24.2 C
Kottayam
Sunday, November 17, 2024

CATEGORY

News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പഞ്ചായത്ത് അംഗം ഉള്‍പ്പെടെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കല്ലമ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ രണ്ട് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം പഞ്ചായത്ത് അംഗവും സിപിഎം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ നാവായിക്കുളം മുല്ലനല്ലൂര്‍ പുത്തന്‍വീട്ടില്‍...

പൊലീസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മെഡിക്കല്‍ ലീവിലായിരുന്ന പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസം പഴക്കമുണ്ട് മൃത ശരീരത്തിന്. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഷിബുവാണ് മരിച്ചത്. നെയ്യാറ്റിന്‍കര തിരുപുറത്തെ വീട്ടിലാണ് അൻപതുകാരനായ ഷിബുവിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍...

സരിത നായരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി

കാസര്‍കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സരിത എസ് നായരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ വനിതാ ബ്ലോക്കിലേക്ക് മാറ്റി. 14 ദിവസത്തെ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനായാണ് മാറ്റിയത്. കണ്ണൂര്‍ വനിതാ...

പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകള്‍ മാറ്റിവെയ്ക്കണം ആശങ്കയുമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും

തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണയുടെ രണ്ടാം തരംഗം അതിതീവ്രമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകള്‍ മാറ്റിവെയ്ക്കണം എന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. ലാബിലുളള ഒരോ ഉപകരണങ്ങളും വിദ്യാര്‍ത്ഥികള്‍ പെതുവായി ഉപയോഗിക്കുന്നത് രോഗവ്യാപനം വര്‍ദ്ധിപ്പിക്കാന്‍...

കോവിഡ് രണ്ടാം വ്യാപന സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സംസ്ഥാനത്ത് നാളെ സര്‍വകക്ഷി യോ​ഗം

കോവിഡ് രണ്ടാം വ്യാപന സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സംസ്ഥാനത്ത് നാളെ സര്‍വകക്ഷി യോ​ഗം. കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും തിങ്കളാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്യും. സമ്പൂര്‍ണ അടച്ചുപൂട്ടല്‍...

ഇന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണമില്ല; ഇനി അവശേഷിക്കുന്നത് മൂന്ന് ദിവസത്തേക്ക് മാത്രമുള്ള വാക്‌സീന്‍

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സീന്‍ വിതരണമില്ല. മൂന്ന് ദിവസത്തേക്ക് മാത്രമുള്ള വാക്‌സീന്‍ മാത്രമാണ് സംസ്ഥാനത്ത് ഇനി അവശേഷിക്കുന്നത്. കൊച്ചിയടക്കം പലയിടത്തും വാക്‌സീന്റെ സ്റ്റോക്ക് തീര്‍ന്നിരിക്കുകയാണ്. അതേസമയം, കോഴിക്കോട് സെക്കന്റ് ഡോസ് എടുക്കാന്‍...

കൊവിഡ്: ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പരീക്ഷകളെ ബാധിക്കില്ല. ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ 4.46 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കായി...

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയി എന്‍.വി. രമണ ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡൽഹി: സുപ്രീകോടതിയുടെ നാൽപ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ. രാവിലെ 11 മണിയ്ക്ക് രാഷ്ട്രപതി ഭവനിൽ വെച്ചാണ് സത്യപ്രതിജ്ഞാ...

മിനിറ്റില്‍ 40 ലീറ്റര്‍ ഓക്സിജന്‍; ജര്‍മ്മനിയില്‍ നിന്ന് 23 ഓക്സിജന്‍ നിര്‍മ്മാണ പ്ലാന്റുകള്‍ വിമാനമാര്‍ഗം എത്തിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ നിര്‍മാണത്തിനായി പ്ലാന്റുകള്‍ എത്തിക്കാന്‍ പ്രതിരോധ മന്ത്രാലയം. ജര്‍മനിയില്‍നിന്ന് 23 മൊബൈല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ ആകാശ മാര്‍ഗം ഇന്ത്യയിലെത്തിക്കും. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ രാജ്യം...

ബസും ലോറിയും കൂട്ടിയിടിച്ച് അപകടം, നിരവധി പേര്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. വെമ്പായം പിരപ്പന്‍കോടിന് സമീപമായിരുന്നു അപകടം. കിളിമാനൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസും വെമ്പായം ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ ലോറിയും...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.