23.9 C
Kottayam
Sunday, November 17, 2024

CATEGORY

News

കൺടെയ്ൻമെന്റ് സോണുകൾ മെയ് 31 വരെ തുടരണം; നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം

>ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും കൺടെയ്ൻമെന്റ് സോണുകൾ മേയ് 31 വരെ തുടരണമെന്ന് ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രിൽ 30 വരെ കൺടെയ്ൻമെന്റ് സംവിധാനം...

റ​ഷ്യ​യു​ടെ സ്പു​ട്നി​ക് വി ​വാ​ക്സീ​ന്‍ നി​രോ​ധി​ച്ച് ബ്ര​സീ​ല്‍

ബ്ര​സി​ലീ​യ: റ​ഷ്യ​യു​ടെ സ്പു​ട്നി​ക് വി ​വാ​ക്സീ​ന്‍ നി​രോ​ധി​ച്ച് ബ്ര​സീ​ല്‍. വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച വാ​ക്സീ​നി​ല്‍, ജ​ല​ദോ​ഷ​പ്പ​നി​ക്കു കാ​ര​ണ​മാ​കു​ന്ന വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബ്ര​സീ​ല്‍ സ്പു​ട്നി​ക് നി​രോ​ധി​ച്ച​ത്. ഒ​രു ബാ​ച്ചി​ല്‍ വ​ന്ന പി​ഴ​വാ​ണെ​ങ്കി​ലും ഉ​ല്‍​പാ​ദ​ന​ത്തി​ലെ പി​ഴ​വ്...

കേരളത്തിൽ 10 ജില്ലകളില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദം പിടിമുറുക്കിയെന്ന് റിപ്പോർട്ട് ; ജാഗ്രതയിൽ പാലക്കാട്

പാലക്കാട്: സംസ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ വകഭേദം പിടിമുറുക്കിയെന്ന് റിപ്പോർട്ട്. നിലവിൽ 4.38 ശതമാനമാണ് വൈറസിന്റെ സാന്നിധ്യം. 10 ജില്ലകളിലാണ് നിലവില്‍ ഈ വകഭേദം കണ്ടെത്തിയിട്ടുള്ളത്. ഏറ്റവുമധികമുള്ളത്‌ പാലക്കാട്ടാണ് 21.43 ശതമാനം. കാസര്‍കോട് 9.52 ശതമാനം,...

കൊവിഡ് പ്രതിരോധം; നിർണായക പങ്കുവഹിച്ച് ഇന്ത്യൻ റെയിൽ വേ

ന്യൂഡൽഹി : രാജ്യത്ത്  കൊവിഡ്  വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊറോണ പ്രതിരോധത്തിൽ നിർണായക പങ്കുവഹിച്ച് ഇന്ത്യൻ റെയിൽവേ. രോഗികളുടെ പരിചരണത്തിനായി ഇതുവരെ 4,000 കോച്ചുകളാണ് കൊറോണ കെയർ കോച്ചുകളാക്കിയത്. സംസ്ഥാന സർക്കാരുകളുടെ ആവശ്യത്തെ...

കൊവിഡ് വ്യാപനം; സ്വകാര്യ ആശുപത്രികളിലെ കൂടുതല്‍ കിടക്കകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതി രൂക്ഷമാകുന്നതിനിടെ സ്വകാര്യ ആശുപത്രികളിലെ കൂടുതല്‍ കിടക്കകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍. 12,000ല്‍ അധികം കിടക്കകള്‍ കൂടി ഏറ്റെടുത്ത സര്‍ക്കാര്‍ ഐസിയുകളും വെന്റിലേറ്ററുകളും യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജമാക്കുകയാണ്. ഇതിനിടെ സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍...

നാ​വി​ക സേ​ന ക​പ്പ​ലു​ക​ള്‍ ഓ​ക്​​സി​ജ​ന്‍ എ​ക്​​സ്​​പ്ര​സാ​യി ല​ക്ഷ​ദ്വീ​പി​ലേ​ക്ക്

കവരത്തി: കോ​വി​ഡ്​ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നാ​വി​ക സേ​ന ക​പ്പ​ലു​ക​ള്‍ ഓ​ക്​​സി​ജ​ന്‍ എ​ക്​​സ്​​പ്ര​സാ​യി ല​ക്ഷ​ദ്വീ​പി​ലേ​ക്ക്. അ​വ​ശ്യ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഐ​ന്‍.​എ​സ്.​എ​സ്​ ശാ​ര​ദ ക​വ​ര​ത്തി​യി​ലേ​ക്ക്​ ഞാ​യ​റാ​ഴ്​​ച പു​ല​ര്‍​ച്ച പു​റ​പ്പെ​ട്ടു.35 ഓ​ക്​​സി​ജ​ന്‍...

തലയിലെ പരുക്കിനു പുറമേ വയറിനു സമീപം മുറിവുകള്‍; രാഹുലിന്റെ മരണത്തിൽ ദുരൂഹത

കറുകച്ചാല്‍: 35 കാരന്റെ മരണത്തിൽ ദുരൂഹത കണ്ടെത്തി പോലീസ്. കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രാഹുലിന് തലയ്ക്കുള്ളില്‍ സാരമായ ക്ഷതമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. വീഴ്ചയില്‍ സംഭവിച്ച പരുക്കാണോ അടിയേറ്റതിന്റെ പരുക്കാണോ എന്നു കണ്ടെത്താന്‍...

ഓക്‌സിജന്‍ തെറാപ്പി വേണ്ടത് 10-15 ശതമാനം പേര്‍ക്കുമാത്രം; അനാവശ്യ ഭീതി പരത്തരുതെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ചുളള അനാവശ്യ ഭീതി വേണ്ടെന്നും ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും പ്രമുഖ ശ്വാസകോശ വിദഗ്ധനും ഡല്‍ഹി എയിംസ് ഡയറക്ടറുമായ ഡോ. രന്‍ദീപ് ഗുലേറിയ. രോഗികളില്‍ 85-90 ശതമാനത്തിനും ചെറിയ...

ആദിത്യന്റെ ആത്മഹത്യ ശ്രമം;പ്രതികരണവുമായി അമ്പിളി ദേവി

കൊച്ചി:സീരിയല്‍ നടന്‍ ആദിത്യന്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. വൈകിട്ട് സ്വരാജ് റൗണ്ടിനു സമീപമാണ് കൈ ഞരമ്പ് മുറിച്ചും അമിത അളവില്‍ ഗുളികകള്‍ കഴിച്ചും...

കോവിഡ് വ്യാപനം: മേയ് പകുതിക്കുശേഷം കുറഞ്ഞു തുടങ്ങുമെന്നു സര്‍ക്കാരിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം : നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പായാല്‍ കേരളത്തിലെ കോവിഡ് വ്യാപനം മേയ് പകുതിക്കുശേഷം കുറഞ്ഞു തുടങ്ങുമെന്നു സര്‍ക്കാരിന്റെ വിലയിരുത്തല്‍. മേയ് 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തോതിലെത്തി പിന്നീടു...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.