23.5 C
Kottayam
Sunday, November 17, 2024

CATEGORY

News

ഇ-റേഷന്‍ കാര്‍ഡ് തിങ്കള്‍ മുതല്‍ സംസ്ഥാനമൊട്ടാകെ ലഭ്യമാകും

തിരുവനന്തപുരം: ഇ-ആധാര്‍ മാതൃകയില്‍ സ്വയം പ്രിന്റ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഇ-റേഷന്‍ കാര്‍ഡ് തിങ്കള്‍ മുതല്‍ സംസ്ഥാനമൊട്ടാകെ ലഭ്യമാകും. പൈലറ്റ് പദ്ധതിയായി തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിങ് ഓഫിസ് പരിധിയില്‍ മാസങ്ങള്‍ക്കു മുന്‍പ്...

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന ലാബുകള്‍ നിര്‍ത്തിവെച്ചു. 500 രൂപയ്ക്ക് പരിശോധന നടത്താന്‍ ആകില്ലെന്നാണ് വിശദീകരണം. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെതിരെ കോടതിയെ സമീപിക്കും. നേരത്തെ ഹൈക്കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇനി വില തീരുമാനിക്കുമ്പോള്‍...

എക്സിറ്റ് പോളുകളിൽ ജനങ്ങൾ വഞ്ചിതരാകരുത്, യു ഡി എഫ് അധികാരത്തിലേറുമെന്ന് വി എം സുധീരൻ

തിരുവനന്തപുരം: വോട്ടെടുപ്പിന് മുന്‍പുള്ള ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ശക്തമായ ഇടതുതരംഗം ആഞ്ഞടിച്ചതായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. യുഡിഎഫിന് ആദ്യം കുറച്ച്‌ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് പരിഹരിക്കാന്‍ സാധിച്ചെന്നും സുധീരന്‍ പറഞ്ഞു. യുഡിഎഫിന്...

ഓക്‌സിജന്‍ സിലണ്ടറിന് പകരം നെബുലൈസര്‍ മതിയെന്ന് ഡോക്ടര്‍ ; വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ

ഫരീദാബാദ്: രക്തത്തിലെ ഓക്സിജന്‍ നില മെച്ചപ്പെടുത്താന്‍ നെബുലൈസര്‍ മതിയാകുമെന്ന് പറയുന്ന ഒരു വിഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോയ്ക്ക് പിന്നില്‍ ഒരു ഡോക്ടറായതു കൊണ്ട് തന്നെ ഈ വീഡിയോ വ്യാപകമായി...

സിദ്ധിഖ് കാപ്പനെ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റി

ന്യൂഡൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ചികിത്സയ്ക്കായി എയിംസിൽ പ്രവേശിപ്പിച്ചു. മഥുര ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് മഥുര ജയിലിൽ നിന്നും സിദ്ധിഖ് കാപ്പനെ ഡൽഹിയിലേക്ക് കൊണ്ടു വന്നത്. സിദ്ധിഖ് കാപ്പന് ഡൽഹിയിൽ...

കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിയെടുത്ത കേസില്‍ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിയെടുത്ത കേസില്‍ നാലുപേരെ അറസ്റ്റു ചെയ്തു. ശ്രീകാര്യം മഠത്തുനട സ്വദേശി സുമേഷ്(28), മണ്ണന്തല ചെഞ്ചേരി സ്വദേശി മനോജ് (40), പേരൂര്‍ക്കട ചെട്ടി വിളാകം സ്വദേശി...

കേരളത്തിൽ 18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിനേഷൻ ഇന്ന് തുടങ്ങില്ല

ന്യൂഡൽഹി :കേരളത്തിൽ 18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിനേഷൻ ഇന്ന് തുടങ്ങില്ല. സർക്കാർ, സ്വകാര്യ മേഖലകളിൽ വാക്സീൻ എത്താത്തതും മാർഗ നിർദേശങ്ങൾ വരാത്തതും ആണ് കാരണം. അതേ സമയം 45, 60 വയസിന്...

രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്;കേന്ദ്രത്തെ പഴിച്ച സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി, കേന്ദ്രത്തിൻ്റെ മാറ് പിളർന്ന് 10 ചോദ്യങ്ങളും

ന്യൂഡൽഹി:രാഷ്ട്രീയം കളിക്കാനുള്ള സമയല്ല കൊവിഡ് കാലമെന്ന് ഡൽഹി സർക്കാരിനോട് സുപ്രീം കോടതി.കോവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് രാഷ്ട്രീയം കളിക്കരുത്. സഹകരണത്തിന്റെ പാതയാണ് പിന്തുടരേണ്ടതെന്നും സുപ്രീം കോടതി ഓർമിപ്പിച്ചു. ഏറെ പ്രതിസന്ധിയിലാവുന്ന സാഹചര്യങ്ങളിൽ ഉന്നത...

ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് റോഡില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

എറണാകുളം: ജില്ലയിൽ ഓക്സിജന്‍ വിതരണത്തിനായുള്ള വാഹനങ്ങള്‍ക്ക് റോഡില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ജില്ലാ പോലീസ് മേധാവി, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി....

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ ഓട്ടം നിർത്തുന്നു

പാ​ല​ക്കാ​ട്: സംസ്ഥാനത്ത് കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെയാണ് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വി​സ്​ നി​ര്‍​ത്തു​ന്നു. മേ​യ് ഒ​ന്ന് മു​ത​ല്‍ സ​ര്‍​വി​സ് ന​ട​ത്തി​ല്ലെ​ന്ന്​ ഓൾ കേ​ര​ള ബ​സ് ഓ​പ​റേ​റ്റേ​ഴ്​​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.