25.6 C
Kottayam
Sunday, November 17, 2024

CATEGORY

News

പോളണ്ടിനെതിരേ സമനിലയില്‍ കുടുങ്ങി സ്‌പെയ്ന്‍; പെനാല്റ്റി നഷ്ടപ്പെടുത്തി ജെറാര്‍ഡ് മൊറീനോ

സെവിയ്യ: യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ പോളണ്ടിനെതിരായ നിർണായക മത്സരത്തിൽ സ്പെയ്നിന് സമനില. ലഭിച്ച സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയതും ജെറാർഡ് മൊറീനോയുടെ പെനാറ്റി നഷ്ടവുമാണ് സ്പെയ്നിന് തിരിച്ചടിയായത്. ഇരു ടീമും ഓരോ ഗോൾ വീതം...

പ്രവാസികള്‍ക്ക് പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്നുമുതല്‍

തിരുവനന്തപുരം: വിദേശത്ത് പോകുന്നവർക്ക് സംസ്ഥാനസർക്കാർ നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തീയതിയുംകൂടി ചേർക്കുമെന്ന് മന്ത്രി വീണാ ജോർജ്. ഞായറാഴ്ച മുതൽ സർട്ടിഫിക്കറ്റ് നല്കും. നേരത്തേ സർട്ടിഫിക്കറ്റ് എടുത്തവർ https://covid19.kerala.gov.in/vaccine/ എന്ന പോർട്ടലിൽ പ്രവേശിച്ച്...

സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്;18 ദിവസത്തിനിടെ ഇന്ധനവില കൂട്ടുന്നത് പത്താം തവണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 53 ദിവസത്തിനിടെ ഇരുപത്തിയാറ് തവണയും ഈ മാസം പത്ത് ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ...

സൗദിയിൽ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം:സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍, കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് എന്നിവരുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സൗദി കിംഗ് ഖാലിദ് ആശുപത്രിയിലെ...

കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമോ? വിശദീകരണവുമായി എയിംസ് ഡയറക്ടര്‍

ന്യൂഡൽഹി:കോവിഡ് മൂന്നാം തരംഗം മറ്റുള്ളവരെ അപേക്ഷിച്ച് കുട്ടികളെ കൂടുതൽ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ. ഇന്ത്യയിലും ആഗോള തലത്തിലുമുള്ള മുഴുവൻ വിവരങ്ങൾ പരിശോധിച്ചാലും പുതിയ കോവിഡ് വകഭേദമോ...

സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം; 14 പേർ മരിച്ചു

മുംബൈ: സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം. മഹാരാഷ്ട്രയിലെ പുണെയിലുള്ള സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപ്പിടിത്തത്തിൽ 14 പേർ വെന്തു മരിച്ചു. നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവർക്കുവേണ്ടിയുളള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്....

കാറിൽ ചാരായം കടത്തിയ സംഘം എസ്ഐയെ മർദിച്ചു; 3 പേർ പിടിയിൽ

കൊല്ലം: കാറില്‍ ചാരായം കടത്താന്‍ ശ്രമിച്ചതു തടഞ്ഞ എസ്‌ഐയെ മര്‍ദിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍. ഒരാള്‍ കടന്നുകളഞ്ഞു. ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു വെളിയം, ആരൂര്‍ക്കോണം കീര്‍ത്തനയില്‍ ബിനു...

അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ക്കെതിരെ നിയമ നടപടിക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അര്‍ഹതയില്ലാതെ നേടിയ ബിപിഎല്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ക്കെതിരെ നിയമ നടപടിക്ക് സാധ്യത. ഇത്തരത്തില്‍ കാര്‍ഡ് ഉള്ളവര്‍ ജൂണ്‍ 30നകം തിരികെ നല്‍കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. സൗജന്യ ഭക്ഷ്യകിറ്റില്‍...

ടെക്നോപാര്‍ക്കില്‍ മുപ്പതോളം കമ്പനികള്‍ ഓഫീസ് ഒഴിഞ്ഞു

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ വാടക നയം ടെക്നോപാര്‍ക്കിലെ ഐടി കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് വാടകയില്‍ ഇളവില്ല എന്ന സർക്കാരിന്റെ നയത്തിൽ മുപ്പതോളം കമ്പനികളാണ് ടെക്നോപാര്‍ക്ക് വിട്ടത്. സര്‍ക്കാര്‍ അടിയന്തര...

ശ്രീലങ്കയില്‍ തീപിടിച്ച്‌​ മുങ്ങിയ കപ്പലില്‍​ ഇന്ധന ചോര്‍ച്ച: അതീവ ജാഗ്രതയിൽ കേ​ര​ളവും ത​മി​ഴ്​​നാ​ടും

കൊ​ച്ചി: ശ്രീലങ്കയില്‍ തീപിടിച്ച്‌​ മുങ്ങിയ കപ്പലില്‍​ ഇന്ധന ചോര്‍ച്ച. കേരളത്തിനും ത​മി​ഴ്​​നാ​ടിനും സ​മു​ദ്ര ശാ​സ്​​ത്ര​ജ്ഞ​രുടെ മുന്നറിയിപ്പ്​. ഇന്ധന ചോർച്ചയുടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ള്‍ കേ​ര​ള തീ​ര​ത്തേ​ക്കും ത​മി​ഴ്​​നാ​ട്ടി​ലേ​ക്കും എ​ത്താ​ന്‍ നാ​ളേ​റെ വേ​ണ്ടെ​ന്നാ​ണ്​ ശാ​സ്​​ത്ര​ജ്ഞ​രുടെ മുന്നറിയിപ്പ്​. അ​തി​നാ​ല്‍,...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.