തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് ജീവനൊടുക്കിയ സംഭവത്തില്‍ വലിയ വിവാദങ്ങളും ചര്‍ച്ചകളുമാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. ഇതിനിടെ ഇവരുടെ ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ തന്നെ ഉള്ള വിഭാഗീയത മറനീക്കി പുറത്ത് വരുകയാണ്....
ന്യൂഡൽഹി : ഇന്ത്യയിൽ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബറോടു കൂടി ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ റൺദീപ് ഗുലേറിയ. എൻഡിടിവിയോടാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.
"സൈഡസ് ഇതിനകം തന്നെ പരീക്ഷണങ്ങൾ പൂർത്തിയാക്കി അടിയന്തിര...
ചെന്നൈ:നാൽപത്തിയാറാം പിറന്നാൾ ആഘോഷിക്കുന്ന തെന്നിന്ത്യൻ സൂപ്പർ താരം സൂര്യക്ക് ആശംസകളുമായി സിനിമാ ലോകവും ആരാധകരും. തന്‍റെ നാൽപതാം ചിത്രത്തിന്‍റെ പോസ്റ്ററും ഫസ്റ്റ് ലുക്കുമാണ് ആരാധകർക്കായി സൂര്യ പുറത്തുവിട്ടത്.എതർക്കും തുനിന്തവൻ എന്നാണ് ചിത്രത്തിന്...
ഇടുക്കി: ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. റോഡുകളിലേയ്ക്ക് മണ്ണിടിച്ചില്‍ മരച്ചില്ലകള്‍ എന്നിവ വീഴാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ രാത്രികാലയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു.
ജലാശയങ്ങള്‍, പുഴ, തോട്...
മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപനം അതിശക്തം. മലപ്പുറത്ത് എ കാറ്റഗറിയില്‍ പെട്ട ഒരു പ്രദേശം പോലും ഇല്ല. ആകെയുള്ള 106ല്‍ 69 തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഡി വിഭാഗത്തിലാണ്. ഇവിടെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നാളെ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഉയര്‍ന്ന തിരമാലയുണ്ടാകുമെന്നും...
കൊച്ചി:നടിയെ അക്രമിച്ച കേസ് വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി കേസ് പരിഗണിക്കുന്ന സ്പെഷ്യൽ ജഡ്ജി ഹണി എം. വർഗ്ഗീസ് സുപ്രീംകോടതിയിൽ കത്ത് നൽകി. 2021 ഓഗസ്റ്റിൽ നടപടികൾ പൂർത്തിയാക്കാൻ സുപ്രീം കോടതി...
പൂവാർ:കൂട്ടുകാരന്റെ മകനെ ഹൃദ്‌രോഗിയാക്കി ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പണപിരിവ് നടത്തിയ ആൾ പിടിയിൽ. നെയ്യാറ്റിൻകര തിരുപുറം സ്വദേശി അഭിരാജിനെയാണ് പൂവ്വാർ പൊലിസ് പിടികൂടിയത്. ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് പൊലിസിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എം.എം...
മംഗളൂരു: കൊങ്കൺ പാതയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. ഞായറാഴ്ച്ച രാവിലെ 8.50 ന് അജ്മീർ - എറണാകുളം മരുസാഗർ എക്സ്പ്രസ് (02978) കൊങ്കൺ വഴി കടത്തിവിട്ടു. കനത്ത മഴയെ തുടർന്ന് റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞു വീണാണ്...