33.6 C
Kottayam
Monday, November 18, 2024

CATEGORY

News

വാഹന രജിസ്‌ട്രേഷൻ പൂർണമായും ഷോറൂമിലേക്ക്; അപേക്ഷ പരിശോധിക്കുംമുമ്പേ നമ്പർ നൽകും

തിരുവനന്തപുരം:പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പൂർണമായും ഷോറൂമിലേക്ക്‌ മാറ്റുന്നു. ഡീലർ അപേക്ഷ സമർപ്പിക്കുമ്പോൾതന്നെ നമ്പർ അനുവദിക്കുന്ന വിധത്തിൽ വാഹൻ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തും.ഓൺലൈൻ അപേക്ഷ പരിശോധിച്ച് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ രജിസ്‌ട്രേഷൻ അനുവദിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്....

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ;ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തില്‍ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം,...

ചെയ്യാത്ത തെറ്റിന് 36 ദിവസം ജയിലിൽ: പോലീസിനെതിരെ നിയമ നടപടിക്കൊരുങ്ങി ശ്രീനാഥ്‌

മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയെന്ന പരാതിയിൽ പോക്സോ കേസിൽ പ്രതിയായി ജയിലായ ശ്രീനാഥ്‌ പോലീസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. കേസിൽ ഡിഎൻഎ ഫലം നെഗറ്റീവ് ആയതോടെ ശ്രീനാഥിന് ജാമ്യം ലഭിക്കുകയായിരുന്നു. തന്നെ കള്ള കേസിൽ...

തിരുവനന്തപുരത്ത് വൃദ്ധയെ പുഴുവരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : മക്കൾ ഉപേക്ഷിച്ച വൃദ്ധയെ പുഴുവരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരത്താണ് 70 വയസുകാരിയായ സരോജിനിയെപുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ യുവാക്കൾ ചേർന്ന് വൃദ്ധക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കി. നേരത്തെ ചായക്കട നടത്തിയാണ്...

കാബൂള്‍ ചാവേറാക്രമണം; കേരളത്തില്‍ നിന്നുള്ള 14 മലയാളികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ ചാവേറാക്രമണം നടത്തിയ ഐസിസ് -കെ യുടെ ഭാഗം

കൊച്ചി: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമ്പോള്‍ ഇന്ത്യയും ഭീകര പ്രവർത്തനത്തെ ഓർത്ത് ജാഗ്രതയിലാണ് ഉള്ളത്. തീവ്രവാദികൾ ഇന്ത്യയെയും ഉന്നം വെക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ട്. കൂടാതെ കെരളം വഴി വരുന്നതിനു സാധ്യത കൂടുതലുമാണ്....

കെട്ടിച്ചു കൊടുക്കാൻ പെണ്ണ് എന്നാൽ, മകൾ എന്നാൽ ചന്തയിലെ പോത്തും, പശുവും ഒന്നുമല്ല:കൊടിക്കുന്നിൽ സുരേഷിനെ വിമർശിച്ച് ജസ്‌ല മടശ്ശേരി

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരായ കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്ഥാവനയെ രൂക്ഷമായി വിമർശിച്ച് ജസ്‌ല മടശ്ശേരി. മുഖ്യമന്ത്രി നവോത്ഥാന നായകനാണെങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് വിവാഹം കഴിച്ചുകൊടുക്കണമെന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്’. മന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പറഞ്ഞ്...

അനാവശ്യമായി പുകഴ്‌ത്തേണ്ട; എംഎല്‍എമാര്‍ക്ക് സ്റ്റാലിന്റെ മുന്നറിയിപ്പ്

ചെന്നൈ: നമ്മെക്കുറിച്ച് ഒരാൾ അൽപം ഒന്ന് പുകഴ്ത്തി സംസാരിക്കുന്നത് ഇഷ്ടമല്ലാത്തവരായി ആരുമില്ല. എന്നാൽ പുകഴ്ത്തൽ കാരണം പൊറുതിമുട്ടിയ അവസ്ഥയിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നിയമസഭയിൽ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്ത്തിയാൽ ഇനി...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത: 9 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്...

വീഡിയോകോളിലൂടെ വിവാഹം കഴിക്കണം: തിരുവനന്തപുരം സ്വദേശിനിയുടെ ഹർജി വിശാല​ ബെഞ്ചിന്​ വിട്ട് കോടതി

കൊ​ച്ചി: വീഡിയോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെയുള്ള വിവാഹം അനുവദിക്കണമെന്ന ആവശ്യവുമായി യുവതി നൽകിയ ഹർജി വി​ശാ​ല​​ബെ​ഞ്ചി​ന്​ വി​ട്ട്​ ഹൈ​കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച്. വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ സ്പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്‌ട് പ്ര​കാ​ര​മു​ള്ള വി​വാ​ഹം അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍...

യുവാവ് റിസോർട്ടിന് പുറത്ത് മരിച്ച നിലയില്‍, രാത്രി മുഴുവന്‍ മൃതദേഹത്തിനടുത്ത് കരഞ്ഞ് തളര്‍ന്ന് 3 വയസ്സുള്ള ഇരട്ടകള്‍

കൊച്ചി: റിസോര്‍ട്ടില്‍ താമസിക്കാനെത്തിയ യുവാവിനെ റിസോര്‍ട്ടിനു പുറത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കലൂര്‍ പള്ളിപ്പറമ്പിൽ ജോര്‍ജിന്റെയും ഇടപ്പള്ളി നോര്‍ത്ത് വില്ലേജ് ഓഫിസര്‍ ലിസിമോളുടെയും ഏകമകന്‍ ജിതിന്‍ (29) ആണു മരിച്ചത്. പിതാവ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.