പാലക്കാട്:പാലക്കാടൻ സൈനിക സൗഹൃദ കൂട്ടായ്മ (PSSK) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അവധിയിൽ വന്നിട്ടുള്ള 25 ഓളം സൈനികര്‍ , പാലക്കാട് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ പോയാണ് രക്തദാനം ചെയ്തത്. ജില്ലയിൽ കൊവിഡ്...
ന്യൂഡൽഹി: ട്രെയിനുകൾ സ്പെഷ്യൽ എന്ന് പേരിട്ട് ഉയർന്ന നിരക്കിൽ സർവീസ് നടത്തിയിരുന്ന റെയിൽവേ ഒടുവിൽ യാത്രക്കാരുടെ കടുത്ത സമ്മർദ്ദത്തിനൊടുവിൽ സാധാരണ സ്ഥിതിയിലേക്കെത്തുന്നു. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള 'സ്പെഷ്യൽ' ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ...
തിരുവനന്തപുരം: കെ അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റാകും. നവംബർ പതിമൂന്നിന് കാലാവധി അവസാനിക്കുന്ന എൻ വാസുവിന് പകരമാണ് അനന്തഗോപൻ്റെ നിയമനം. പത്തനംതിട്ട സിപിഎം മുൻ ജില്ലാ സെക്രട്ടറിയാണ് കെ അനന്തഗോപൻ. നിലവിൽ...
നെന്മാറ: കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചയാളുടെ മൃതദേഹവുമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. കാട്ടുപന്നിയുടെ ശല്യം തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നെന്മാറ ഡി.എഫ്.ഒ ഓഫീസിന് മുന്നിലാണ് മൃതദേഹവുമായി പ്രതിഷേധിച്ചത്.
ബന്ധുക്കളും നാട്ടുകാരും ഡി.എഫ്.ഒ ഓഫീസിന് പുറത്ത്...
ഇടുക്കി: ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 2398.32 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ് . റൂൾ കർവ് പ്രകാരം ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട്...
തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മണ്ണടിച്ചിൽ. നെയ്യാറ്റിൻകര ആനാവൂരിൽ ശാസ്താംപാറയ്ക്ക് അടിവാരത്താണ് മണ്ണിടിച്ചിലുണ്ടായത്. സമീപത്ത് വീടുകൾ ഇല്ലാത്തതിനാൽ ആളപായമില്ല. എന്നാൽ പ്രദേശത്തെ കൃഷിയിടങ്ങൾ മണ്ണിനടിയിലായി.സുരക്ഷ മുന്നിൽകണ്ട് പ്രദേശത്ത് നിന്ന് അൻപതോളം...
കോഴിക്കോട്: വാടകക്കുടിശിക ചോദിച്ചതിന് വീട്ടുടമയ്ക്കെതിരെ വനിതാ എസ്ഐയുടെ വ്യാജ പീഡന പരാതി നൽകിയ സംഭവത്തിൽ എസ്.ഐക്ക് സസ്പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ വനിതാ എസ്ഐ കെ.സുഗുണവല്ലിയെ ആണ് സസ്പെൻഡ്...
കോഴിക്കോട്: ബാലുശേരിയിൽ 52 വയസുള്ള ഭിന്നശേഷിക്കാരിയെയും ഏഴു വയസുള്ള പെൺകുട്ടിയെയും ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദിനെയാണ് (47) ബാലുശേരി പൊലീസ് അറസ്റ്റ് ...
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി ഉയർന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. സെക്കന്റിൽ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
നിലവിലെ റൂൾ...
തിരുവനന്തപുരം:മോട്ടോർവാഹന വകുപ്പിലെ അഴിമതി തുറന്ന് സമ്മതിച്ച് ഗതാഗത കമ്മിഷണർ.ഭൂരിഭാഗം ഉദ്യോഗസ്ഥരും അച്ചടക്ക നടപടികൾ നേരിടുന്നതിനാൽ ചെക്പോസ്റ്റുകളിൽ നിയമിക്കാൻ കഴിയില്ലെന്ന് ഗതാഗതകമ്മിഷണർ സര്‍ക്കാരിന് കത്ത് നല്കി.ഈ സാഹചര്യത്തില്‍ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി ചെക്പോസ്റ്റുകളില്‍...