24.8 C
Kottayam
Monday, May 20, 2024

CATEGORY

News

ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ : ഇന്ത്യയിലെ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ അറിയിപ്പ്

മുംബെ: ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ ഇന്ത്യയില്‍. ഇന്ത്യയിലെ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ അറിയിപ്പ് . ഓക്സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്സിന്റെ ഇന്ത്യയിലെ നിര്‍മാണം തുടങ്ങുന്നതു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ...

ബിനീഷിനെ നാല് ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കോടതി നാല് ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസം കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം സിറ്റി സിവില്‍ കോടതി അംഗീകരിക്കുകയായിരുന്നു. കോടതിയില്‍ നിന്നും...

ധോണിക്ക് ആദരമര്‍പ്പിച്ച്‌ ബിസിസിഐ

എംഎസ് ധോണിക്ക് ആദരമര്‍പ്പിച്ച്‌ ബിസിസിഐ. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പര്യടനത്തിന് ഇന്ത്യൻ ടീം ഒരുങ്ങുന്നതിന് ഇടയിലാണ് താരത്തിന് ബിസിസിഐ ആദരമർപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഓസിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. പിന്നാലെ...

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് വില 240 രൂപ കുറഞ്ഞ് 37,480 രൂപയായി. ഗ്രാമിന്റെ വില 4685 രൂപയാണ്. അതേസമയം രണ്ടുദിവസം മുമ്പ് 37,880 രൂപയിലേയ്ക്ക് ഉയര്‍ന്നവിലയിലാണ് 400 രൂപയുടെ...

ശസ്ത്രക്രിയയ്ക്കു ശേഷം സുഖമായിരിക്കുന്ന കപില്‍ പാജി മകള്‍ അമിയയ്‌ക്കൊപ്പം, കപില്‍ ദേവിന്റെ ചിത്രം പങ്കുവെച്ച് ചേതന്‍ ശര്‍മ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ ദേവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് സഹതാരമായിരുന്ന ചേതന്‍ ശര്‍മ. ആന്‍ജിയോപ്ലാസ്റ്റിക്കു ശേഷം ആശുപത്രിയില്‍...

ടിക്കറ്റ് നിരക്കില്‍ വൻ ഇളവുകൾ പ്രഖ്യാപിച്ച്‌ കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം : പൊതുഗതാഗത സംവിധാനത്തിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസുകളിലെ നിരക്ക് കുറച്ച്‌ അധികൃതര്‍. സംസ്ഥാനത്തിന് പുറത്തേക്കും സംസ്ഥാനത്തിനുള്ളിലും സര്‍വ്വീസ് നടത്തുന്ന എ.സി സര്‍വ്വീസുകളില്‍ യാത്ര നിരക്കില്‍ 30 ശതമാനം ഡിസ്‌ക്കൗണ്ട് അനുവദിച്ചിരിക്കുന്നത്.ടിക്കറ്റ്...

രാജ്യത്ത് കോവിഡ് വാക്‌സിൻ ആദ്യ ഡോസ് നല്‍കുന്നവരുടെ ലിസ്റ്റ് പുറത്ത് വിട്ട് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്റെ ആദ്യം ഡോസ് നല്‍കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കേന്ദ്രം. ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ കൊവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികള്‍ക്കാകും മുന്‍ഗണനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആദ്യഘട്ടം വാക്‌സിന്‍...

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

പത്തനംതിട്ട : തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരക്ക് ഹരിവരാസനം പാടിയാണ് ക്ഷേത്ര നട അടയ്ക്കുക. ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നവംബര്‍ 12 ന് ക്ഷേത്ര...

പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് കാഴ്ച തടസ്സപ്പെടുത്തുന്നു; വിലക്കുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി:പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് നിരോധിച്ച്‌ കുവൈറ്റ് സിറ്റി. പത്തുവര്‍ഷം മുന്‍പുള്ള ഉത്തരവാണ് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ലംഘനം കണ്ടെത്തിയ 16 കെട്ടിട സമുച്ചയങ്ങളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതായി കുവൈറ്റ്...

ജ​ലീ​ല്‍ പ​ല​ത​വ​ണ വി​ളി​ച്ചി​ട്ടു​ണ്ടന്ന് സ്വ​പ്​​ന , മൊഴി പുറത്ത്

കൊ​ച്ചി:സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത്. യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റി​ല്‍ അ​ലാ​വു​ദ്ദീ​ന്‍ എ​ന്ന​യാ​ള്‍​ക്ക്​ ജോ​ലി ശ​രി​യാ​ക്കാ​ന്‍​ ശി​പാ​ര്‍​ശ ചെ​യ്യാ​ന്‍ മ​ന്ത്രി ​കെ.​ടി. ജ​ലീ​ല്‍ വി​ളി​ച്ച​താ​യി സ്വ​പ്​​ന സു​രേ​ഷ്. എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​...

Latest news