25.3 C
Kottayam
Friday, July 24, 2026

CATEGORY

News

കരിയില കത്തിക്കുന്നതിനിടെ വസ്ത്രത്തിൽ തീപടർന്നു; കൊല്ലത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: വീട്ടുമുറ്റത്തെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. ഇട്ടിവ തുടയന്നൂർ മണലുവട്ടം ദർഭക്കുഴിവിള വീട്ടിൽ ബാബുരാജിൻറെ ഭാര്യ പ്രമിത(31)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീടിന്റെ മുന്നിലെ കരിയില...

ബോബി ചെമ്മണൂർ ജയിൽമോചിതനായി

കൊച്ചി : ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങി. ഇന്നലെ പുറത്തിറങ്ങാതിരുന്നത് ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന...

പത്തനംതിട്ട പീഡന കേസ്; പ്രതിപ്പട്ടികയിൽ ഒപ്പം പഠിച്ചവരും, പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി; 44 അറസ്റ്റ്

പത്തനംതിട്ട: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ചുദിവസത്തിനിടെ പിടിയിലായത് 44 പേർ. ചൊവ്വാഴ്ച ഒരാളെ അറസ്റ്റുചെയ്തു. അഞ്ചുസ്റ്റേഷനുകളിലായി രജിസ്റ്റർചെയ്ത 29 കേസിലാണ് ഇത്രയും അറസ്റ്റ്. ഇലവുംതിട്ട പോലീസ് രജിസ്റ്റർചെയ്ത ആദ്യ കേസിൽ റാന്നി...

മരിച്ചെന്ന് വിധിയെഴുതിയ 67-കാരന് മോര്‍ച്ചറിയിലേക്ക് മാറ്റുന്ന വഴിയില്‍ പുതുജീവന്‍

കണ്ണൂര്‍: മരിച്ചെന്ന് വിധിയെഴുതിയ 67-കാരന് മോര്‍ച്ചറിയിലേക്ക് മാറ്റുന്ന വഴിയില്‍ പുതുജീവന്‍. പാച്ചപ്പൊയ്ക വനിതാ ബാങ്കിന് സമീപം പുഷ്പാലയത്തില്‍ വെള്ളുവക്കണ്ടി പവിത്രനാണ് മരണത്തില്‍നിന്ന് തലനാരിഴയ്ക്ക് ജീവിതം തിരികെപ്പിടിച്ചത്. പക്ഷാഘാതവും ശ്വാസകോശ സംബന്ധമായ അസുഖവും കാരണം...

കടുവ കാണാമറയത്ത് തന്നെ, ഇന്നലെയും ആടിനെ കൊന്നു;മയക്കുവെടിവെച്ച് പിടികൂടാൻ ഊർജിതശ്രമം

വയനാട്: വനംവകുപ്പ് ഒരുക്കിയ കൂട്ടില്‍ക്കയറാതെ, നാട്ടില്‍ ചുറ്റിത്തിരിയുന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ശ്രമം തുടരുന്നു. അതിനിടെ, തൂപ്രയില്‍ ഒരു ആടിനെ കൂടി കടുവ കൊന്നു. തൂപ്രയില്‍ അങ്കണവാടിക്ക് സമീപം ചന്ദ്രന്റെ ആടിനെയാണ് കടുവ...

കാക്കനാട് ഫ്‌ളാറ്റിലെ സ്വിമ്മിങ്പൂളിൽ 17-കാരൻ മരിച്ചനിലയിൽ

കൊച്ചി: കാക്കനാട് ഫ്‌ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിങ് പൂളില്‍ പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലസ്ടു വിദ്യാര്‍ഥി ജോഷ്വാ(17) ആണ് മരിച്ചത്. തൃക്കാക്കര ഭാരത് മാതാ കോളജിനു സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് സംഭവം. ഫ്‌ളാറ്റില്‍നിന്ന് വീണതാണോ മറ്റേതെങ്കിലും...

മുമ്പ് ചുമട്ട് തൊഴിലാളി മണിയൻ, ഇന്ന് ഗോപൻ സ്വാമി’; ഗൂഗിൾ സെർച്ചിൽ ട്രെന്‍റിംഗായ ‘സ്വാമി’യുടെ ജീവിതം ഇങ്ങനെ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഗോപൻ സ്വാമിയെന്ന പേര് പ്രശസ്തമായത്.  അതിയന്നൂർ കാവുവിളാകത്ത് ഗോപൻസ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അയൽവാസികൾ...

പി വി അൻവറിന് വീണ്ടും പി ശശിയുടെ വക്കീൽ നോട്ടീസ്

കണ്ണൂര്‍: പി വി അൻവറിന് വീണ്ടും പി ശശിയുടെ വക്കീൽ നോട്ടീസ്. വി ഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടത് ശശിയാണെന്ന പരാമർശത്തിലാണ് നടപടി. പി വി അൻവറിന്‍റെ ആരോപണം അടിസ്ഥാനരഹിതമെന്നും പിൻവലിക്കണമെന്നും...

14 കാരിയും 19കാരനും തമ്മിലുള്ള പ്രണയം പുറത്തറിഞ്ഞു; കാമുകനെ വിളിച്ച് വരുത്തി കുത്തിക്കൊന്ന് 17-കാരനായ ബന്ധു

ചെന്നൈ: തമിഴ്നാട് ശിവകാശിയിൽ പതിനാലുകാരിയുടെ കാമുകനെ കുത്തിക്കൊന്ന് പെൺകുട്ടിയുടെ ബന്ധുവായ പതിനേഴുകാരൻ. ഒന്നാം വർഷ ബി.കോം. വിദ്യാർത്ഥിയായ വീരമാണിക്യത്തിനെയാണ് കൊലപ്പെടുത്തിയത്. യുവാവിനെ വിളിച്ചുവരുത്തിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിരുദുനഗർ ശിവകാശി തിരുത്തംഗലിലെ കണ്ണഗി...

കണിയാപുരത്ത് യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടത് കുട്ടികൾ, ശരീരത്തിൽ മാലയും കമ്മലുമില്ല, ഫോണും കാണാനില്ല; കൊലപാതകം?

തിരുവനന്തപുരം: കണിയാപുരം കരിച്ചാറയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനു(വിജി-33)വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഹാളിലെ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച വൈകീട്ട് അഞ്ചരമണിയോടെ സ്‌കൂളില്‍നിന്നെത്തിയ കുട്ടികളാണ് മൃതദേഹം...

Latest news