25.8 C
Kottayam
Monday, September 30, 2024

CATEGORY

International

വിദേശ വിദ്യാർത്ഥികളെ വേണമെന്ന് പ്രവിശ്യകള്‍,കാനഡ തീരുമാനം മാറ്റുമോ?

ഒട്ടാവ:അന്തർദേശീയ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ ഉള്‍‌പ്പെടെ ശക്തമായ പല നിയന്ത്രണങ്ങളാണ് കാനഡ അടുത്തിടെ നടപ്പിലാക്കിയിരിക്കുന്നത്. ഭവന പ്രതിസന്ധി അടക്കമുള്ള വർധിച്ച് വരുന്ന പ്രാദേശിക വികാരങ്ങളെ ക്ഷമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. എന്നാല്‍ കാനഡയ്ക്കുള്ളില്‍...

ബംഗ്ളാദേശിനെ ഞെട്ടിച്ച് തീപ്പിടുത്തം: 43 പേർക്ക് ദാരുണാന്ത്യം

ധാക്ക: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്‌ലി റോഡിലെ റസ്റ്റോറന്റിൽ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ 43 പേർ കൊല്ലപ്പെട്ടു. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തിൽ...

ഗാസയിൽ ജനക്കൂട്ടത്തിനുനേരെ വെടിയുതിർത്ത് ഇസ്രയേൽ; 104 പേർ കൊല്ലപ്പെട്ടു, ആക്രമണം സഹായവിതരണത്തിനിടെ

ഗാസാസിറ്റി: ഗാസയില്‍ പലസ്തീന്‍ ജനതയ്ക്കുനേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവെപ്പില്‍ 104 പേര്‍ കൊല്ലപ്പെട്ടു. 700-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. വ്യാഴാഴ്ച സഹായ വിതരണ പോയന്റിലുണ്ടായിരുന്ന പലസ്തീനികള്‍ക്കു...

ജി മെയിലിന്റെ കുത്തക അവസാനിപ്പിയ്ക്കാന്‍ ഇലോൺ മസ്‌ക്, ‘എക്‌സ് മെയിൽ’ വരുന്നു

സാന്‍ഫ്രാന്‍സിസ്‌കോ:ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ച് ഗ്രോക്ക് എന്ന സ്വന്തം ചാറ്റ് ബോട്ട് അവതരിപ്പിച്ച ഇലോണ്‍ മസ്‌ക് അടുത്തതായി ഉന്നം വെക്കുന്നത് ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയിലിനെയാണെന്നാണ് വിവരം. ഒരു എക്‌സ് ഉപഭോക്താവിന്റെ...

ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു, ഗൂഗിളിന്റെ നിർണായക തീരുമാനം ഈ രാജ്യങ്ങളില്‍

സാന്‍ഫ്രാന്‍സിസ്‌കോ:ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ  പോലും ഗൂഗിൾ പേ ഇല്ലേ എന്നാണ്...

നിശാക്ലബിലെ ശുചിമുറിയിൽവച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രസീലിയൻ താരത്തിന് തടവുശിക്ഷ

ബാർസിലോന: പീഡനക്കേസിൽ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിന് നാലര വർഷം തടവുശിക്ഷ വിധിച്ച് സ്പാനിഷ് കോടതി. ഈ മാസം മൂന്നു ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് മൂന്നംഗ സമിതിയുടെ വിധി. അതിജീവതയ്ക്ക് നഷ്ടപരിഹാരമായി...

യു.എസില്‍ ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ വെറുതെ വിട്ടു

വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിനി പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിങ് കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസിന്റെ നടപടി. കുറ്റാരോപിതനായ പൊലീസുകാരനെതിരെ ക്രിമിനൽ...

ന്യൂറാലിങ്ക് ഘടിപ്പിച്ച ആദ്യ മനുഷ്യൻ ചിന്തകളിലൂടെ മൗസ് നിയന്ത്രിച്ചു: ഇലോൺ മസ്‌ക്

കാലിഫോര്‍ണിയ: ന്യൂറാലിങ്ക് ബ്രെയിന്‍ ചിപ്പ് തലച്ചോറില്‍ ഘടിപ്പിച്ച ആദ്യത്തെയാള്‍ പൂര്‍ണമായി സുഖം പ്രാപിച്ചുവെന്നും അയാള്‍ക്ക് ഇപ്പോള്‍ ചിന്തകളിലൂടെ കംപ്യൂട്ടര്‍ മൗസിനെ നിയന്ത്രിക്കാന്‍ കഴിയിമെന്നും ഇലോണ്‍ മസക്. എക്സിലെ സ്പേസസില്‍ നടന്ന ഒരു പരിപാടിയിലാണ്...

സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം വരുന്നു;നിയമം ലംഘിക്കുന്ന വിദ്യാർഥികൾക്ക് തടവ്

ലണ്ടന്‍: രാജ്യത്തെ എല്ലാ സ്‌കൂളുകളിലും മൊബൈല്‍ ഫോണ്‍ നിരോധിക്കാനൊരുങ്ങി യുകെ. വിദ്യാര്‍ഥികളുടെ പെരുമാറ്റവും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് തീരുമാനം. ക്ലാസ് മുറികളില്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനും പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ്...

പലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടേണ്ടത് അടിയന്തര ആവശ്യം:അമേരിക്ക

മ്യൂണിച്ച് (ജര്‍മ്മനി): പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടേണ്ടത് അടിയന്തരമായ ആവശ്യമാണെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ അറബ് രാജ്യങ്ങള്‍ സന്നദ്ധരാണെന്നും അദ്ദേഹം...

Latest news