33.4 C
Kottayam
Tuesday, May 7, 2024

CATEGORY

International

കോവിഡ് രോഗിയെ ഓക്‌സിജൻ സിലണ്ടർ കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു

വാഷിംഗ്ടൺ : കോവിഡ് രോഗിയായ യുവാവ് മറ്റൊരു രോഗിയെ ഓക്‌സിജൻ സിലണ്ടർ കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ലോസ്ആഞ്ജലസിലെ ആന്റിലോപ് വാലി ആശുപത്രിയിലാണ് സംഭവം. 37 കാരനായ യുവാവാണ് 82 കാരനായ കൊറോണ...

ഒരു കാലത്ത് മൊബൈല്‍ വിപണിയിലെ രാജാവ്,വില്‍പ്പന കുത്തനെ ഇടിഞ്ഞ് സാംസംഗ്,9 വര്‍ഷത്തിനിടെയിലെ ഏറ്റവും കുറവ് വില്‍പ്പന 2020 ല്‍

മുംബൈ:കൊവിഡ് ആഗോള വ്യാപാര രംഗത്ത് വന്‍ തിരിച്ചടിയാണ് സൃഷ്ടിച്ചത്. കൊവിഡ് സൃഷ്ടിച്ച വ്യാപാര മാന്ദ്യത്തില്‍ നിന്നും കരകയറാനാവകെ ഉഴലുകയാണ് ബഹുരാഷ്ട്ര കുത്തക കമ്പനികളടക്കം.ഇപ്പോഴിതാ സാംസങ് ആ സത്യം തുറന്നു പറയുന്നു. തുടങ്ങിയതില്‍ പിന്നെ...

അടുത്ത വർഷം മുതൽ ടെലഗ്രാം സേവനങ്ങള്‍ക്ക്‌ പണം ഇടാക്കും

2021 മുതൽ മെസേജിംഗ് ആപ്പായ ടെലഗ്രാം ചില സേവനങ്ങള്‍ക്ക് പണം ഈടാക്കി തുടങ്ങുമെന്ന് സിഇഒ പാവല്‍ ദുരോവ് വ്യക്തമാക്കിയതിന് പിന്നാലെ നിരവധി ചർച്ചകളാണ് വരുന്നത്. കമ്പനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനം കണ്ടെത്തുന്നതിനായാണ് ടെലഗ്രാം...

ഇന്ത്യയുടെ ആപ്പ് നിരോധനമൊന്നും ഏശിയില്ല, യുഎസിനെ കടത്തിവെട്ടി ചൈന ലോകത്തെ ഒന്നാം സാമ്പത്തിക ശക്തിയാവുന്നു

ലണ്ടന്‍: കോവിഡ് വൈറസിന്റെ പ്രഭവകേന്ദ്രം ചൈന ആണെങ്കിലും അത് ലോകത്തെ മുഴുവന്‍ സാരമായി ബാധിച്ചു. അമേരിക്കയുടെ സാമ്പത്തിക ശേഷിയെ അപ്പാടെ തകര്‍ക്കുകയും ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെയും കോവിഡ് സാരമായി ബാധിച്ചു....

ഇനി ആളില്ല വാഹനങ്ങൾ സാധനങ്ങൾ ഡെലിവർ ചെയ്യും

കാലിഫോർണിയ: ഡ്രൈവറില്ലാത്ത വാഹനങ്ങളിൽ ഡെലിവറി സർവീസ് ആരംഭിക്കാൻ കാലിഫോർണിയയിൽ അനുമതി. അടുത്ത വർഷം തുടക്കത്തിൽ തന്നെ സേവനം ആരംഭിക്കാനാണ് റോബോടിക്സ് സ്റ്റാർട്ട് അപ്പ് സ്ഥാപനമായ ന്യൂറോയുടെ പദ്ധതി.ന്യൂറോയുടെ ആർ2 വാഹനങ്ങൾ കഴിഞ്ഞ ഏപ്രിലിൽ...

ഓൺ ലൈൻ ഗെയിം വഴി ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം, ആറ് കുട്ടികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ആറ് കുട്ടികളെ കുവൈറ്റ് ദേശീയ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിൽ നിന്നും തോക്കുകളും, കംപ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. രഹസ്യാന്വേഷണ സംഘത്തിന്...

യുദ്ധഭൂമിയിലെ സൈനികരെ അപ്രത്യക്ഷമാക്കുന്ന സാങ്കേതിക വിദ്യയുമായി ദക്ഷിണകൊറിയ

യുദ്ധഭൂമിയില്‍ സൈനികരെ അപ്രത്യക്ഷമാക്കുന്ന സാങ്കേതിക വിദ്യയുമായി ദക്ഷിണകൊറിയന്‍ ഗവേഷകര്‍. പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന കൃതൃമ ചര്‍മ്മം ധരിക്കുന്ന സൈനികരെ തെര്‍മല്‍ ക്യാമറകള്‍ വഴി ശത്രുക്കള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കില്ല. അഞ്ച് നിമിഷത്തിനകം ചുറ്റുമുള്ള പ്രകൃതിക്കനുസരിച്ച് ഊഷ്മാവില്‍...

തിരുപ്പിറവി ആഘോഷങ്ങളിൽ ലോകം,പാവപ്പെട്ടവര്‍ക്കുനേരെ കണ്ണടക്കരുതെന്ന് ഫ്രാൻസിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍: പാവപ്പെട്ടവര്‍ക്കുനേരെ കണ്ണടക്കരുതെന്ന് ഫ്രാൻസിസ് മാര്‍പ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന വത്തിക്കാനില്‍ 100 പേരില്‍ താഴെ മാത്രമാണ് പാതിരാ കുര്‍ബാനയില്‍ പങ്കെടുത്തത്. കൊവിഡ് ഭീതി കാരണം ബെത്‍‍ലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും...

മാരക കോവിഡിന്റെ മൂന്നാം വേര്‍ഷനെയും കണ്ടെത്തി : വീണ്ടും കോവിഡില്‍ വിറച്ച് ലോകം

നെയ്റോബി: കൊവിഡിന്റെ മാരക വകഭേദം ബ്രിട്ടനെ വിറപ്പിക്കുന്നതിനിടെ മാരക കോവിഡിന്റെ മൂന്നാം വേര്‍ഷനെയും കണ്ടെത്തി. കൊവിഡിന്റെ മൂന്നാമതൊരു വേര്‍ഷന്‍ നൈജീരിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ലോകം മുഴുവന്‍ കൊവിഡിന് വാക്സിന്‍ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് പുതിയൊരു വകഭേദം...

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച നഴ്‌സ് മരിച്ചു! വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ

വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച നഴ്‌സ് മരിച്ചെന്ന് വ്യാജവാര്‍ത്ത. കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി ഈ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വാക്‌സിന്‍ സ്വീകരിച്ച ടിഫാനി ഡോവര്‍ എന്ന നഴ്‌സ്...

Latest news