26.8 C
Kottayam
Sunday, November 17, 2024

CATEGORY

Home-banner

തൊടുപുഴയില്‍ വവ്വാലുകളെ പിടികൂടാന്‍ കെണികള്‍ സ്ഥാപിച്ചു

ഇടുക്കി: കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തിയ നിപ്പയുടെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി വവ്വാലുകളെ പിടികൂടാന്‍ കെണികള്‍ സ്ഥാപിച്ചു. തൊടുപുഴയിലെത്തി പരിശോധന നടത്തിയ ശേഷം പ്രൈവറ്റ് ക്ലബിനടുത്ത് പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അധികൃതരാണ്...

ലോകം നേരിടുന്ന എറ്റവും വലിയ ഭീഷണി ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണെന്ന് പ്രധാനമന്ത്രി

മാലി: ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭീകരവാദം ഏതെങ്കിലും ഒരു...

മീനച്ചിലാറ്റിൽ കാണാതായ അതിരമ്പുഴ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം:  മീനച്ചിലാറ്റില്‍ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. പേരൂർ പൂവത്തുംമൂട് ഭാഗത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.. അതിരമ്പുഴ മുണ്ടകപ്പാടം സ്വദേശി ശശിധരന്‍പിള്ള (68)യാണ് മരിച്ചത്.. പേരൂര്‍ പൂവത്തുംമൂട് പാലത്തിനടുത്ത് മീനച്ചിലാറ്റില്‍ ഇദ്ദേഹം ചാടിയതായി...

മെഡിക്കല്‍ കോളേജില്‍ സുവിശേഷ വേല,പാസ്റ്റര്‍ അറസ്റ്റില്‍,കസ്റ്റഡിയിലെടുത്തത് ബി.ജെ.പി ജില്ലാ പ്രസിഡണ്ടിന്റെ പരാതിയില്‍

  കോട്ടയം:മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുവിശേഷവേല നടത്തിവന്ന പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു.ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എന്‍.ഹരിയുടെ പരാതിയിലാണ് പോലീസ് നടപടി.ആശുപത്രിയിലെ രണ്ടാംവാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന കെ.ഗുപ്തനെ കാണാന്‍ ഹരിയും യുവമോര്‍ച്ചപ്രവര്‍ത്തകരും എത്തിയപ്പോഴായിരുന്നു സംഭവം.സുവിശേഷ...

ആന്ധ്രയില്‍ പോലീസ് ഭരണം ഇനി ദളിത് വനിതയുടെ കയ്യില്‍,അഞ്ച് ഉപമുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ ജഗമോഹന്‍ റെഡ്ഡിയുടെ മാസ് തീരുമാനം

  അമരാവതി: ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ തകര്‍പ്പന്‍ വിജയം നേടി എതിരാളികളെ ഞെട്ടിച്ച വൈ.എസ്.ആര്‍.സി.പി നേതാവും മുഖ്യമന്ത്രിയുമായ ജഗ്മോഹന്‍ റെഡ്ഡി വിപ്ലവകരമായ തീരുമാനങ്ങളിലൂടെ വീണ്ടും കൈയടി നേടുന്നു.വകുപ്പുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും...

ശബരിമല തിരിച്ചടിയായി,തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പരിശോധന തൊടുന്യായങ്ങളില്‍ അവസാനിപ്പിയ്ക്കരുത്,സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി.എസ്

  ഡല്‍ഹി:സി.പി.എം സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രക്കമ്മിറ്റിയ്ക്ക് കത്തുനല്‍കി.പാര്‍ട്ടി അതിന്റെ നയപരിപാടികളില്‍ നിന്ന് വ്യതിചലിച്ചതായി വി.എസ്.കത്തില്‍ കുറ്റപ്പെടുത്തുന്നു.വസ്തുനിഷ്ടമായ നിഗമനങ്ങളേക്കാള്‍ വ്യക്തികേന്ദ്രീകൃതമായി തീരുമാനങ്ങളാണ് പാര്‍ട്ടിയെ നയിക്കുന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി തൊടുന്യായങ്ങളില്‍ ഒതുക്കരുത്.ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചത്...

കോട്ടയത്ത് അമ്മയുടെ ഫോണില്‍ 9 വയസുകാരി സ്വന്തം നഗ്നചിത്രങ്ങള്‍ പകര്‍ത്തി, അന്വേഷണം എത്തിച്ചേര്‍ന്നത് കുട്ടികളെ ലൈംഗികമായി പീഡിപ്പിയ്ക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറില്‍, ഞെട്ടിത്തരിച്ച് പോലീസും

കോട്ടയം:ഓട്ടോറിക്ഷയില്‍ സ്‌കൂളുകളിലേക്ക് കൊണ്ടുപോകുന്ന പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ കോട്ടയത്ത് പിടിയില്‍.മൂന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിയ്ക്കുന്ന കുട്ടികളെയാണ് ഇയാള്‍ അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നതെന്ന് പോലീസ് കണ്ടെത്തി. നഗരമധ്യത്തിലെ സ്‌കൂളില്‍ പഠിയ്ക്കുന്ന...

അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെ, മൊഴി മാറ്റിതില്‍ സംശയം തോന്നിയാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്; വെളിപ്പെടുത്തലുകളുമായി പ്രകാശ് തമ്പി

കൊച്ചി: ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയെന്ന് പ്രകാശ് തമ്പിയുടെ മൊഴി. അപകടത്തിന് ശേഷം ചികിത്സയിലിരിക്കെ അര്‍ജുന്‍ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നവെന്നും എന്നാല്‍ പിന്നീട് പൊലീസിന് മുന്നില്‍...

നിപ: നാലുപേരെ ഐസൊലേഷൻ വാർഡിൽ നിന്ന് മാറ്റി, ഏഴു പേരുടെ നില തൃപ്തികരം

  കൊച്ചി: നിപ രോഗബാധിതനായ യുവാവുമായി സമ്പർക്കം പുലർത്തിയതിനേത്തുടർന്ന്  കളമശ്ശേരി മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന 11 പേരില്‍ 4 പേരെ നിലമെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഒബ്‌സര്‍വേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ബാക്കി 7 പേരുടെ...

മരടിലെ അപ്പാര്‍ട്ടുമെന്റുകള്‍ പൊളിക്കണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്യണം; സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി താമസക്കാര്‍

ന്യൂഡല്‍ഹി: കൊച്ചി മരടിലെ അപ്പാര്‍ട്ട്മെന്റുകള്‍ പൊളിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി താമസക്കാര്‍. ആല്‍ഫാ സെറീന്‍ അപ്പാര്‍ട്മെന്റിലെ 32 താമസക്കാരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അപ്പാര്‍ട്മെന്റുകള്‍ പൊളിച്ചു മാറ്റണമെന്ന വിധി സ്വാഭാവിക നീതിയുടെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.