23.4 C
Kottayam
Wednesday, September 25, 2024

CATEGORY

Home-banner

കോട്ടയത്ത് വനിതാ ജീവനക്കാരും കൈക്കൂലിവാങ്ങുന്നതില്‍ മോശമല്ല.അസി എന്‍ജിനീയര്‍ ഡെയ്‌സി കുടുങ്ങിയത് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ,നഗരസഭയില്‍ ഒരു മാസത്തിനിടെ കൈക്കൂലി കേസില്‍ പെടുന്ന രണ്ടാമത്തെ ജീവനക്കാരി

കോട്ടയം:കൈക്കൂലി വാങ്ങുന്നത് പുരുഷന്‍മാരുടെ കുത്തകയാണെന്നാണ് വയ്പ്പ്.എന്നാല്‍ ഒരു മടിയുമില്ലാതെ കൈക്കൂലി കണക്കു പറഞ്ഞു വാങ്ങുന്ന ഉദ്യോഗസ്ഥമാരെ കാണണമെങ്കില്‍ കോട്ടയം നഗരസഭയിലേക്ക് എത്തണം.ഒരു മാസത്തിനിടെ രണ്ടാമത്തെ ജീവനക്കാരിയെയാണ് കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടികൂടിയത്.നാട്ടകം സോണല്‍ ഓഫീസിലെ...

കോയമ്പത്തൂരില്‍ മൂന്ന് ഐ.എസ് അനുകൂലികള്‍ പിടിയില്‍; പദ്ധതിയിട്ടിരുന്നത് ചാവേര്‍ ആക്രമണത്തിന്

ചെന്നൈ: കോയമ്പത്തൂരില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ചാവേര്‍ ആക്രമണം നടത്താനും ഇന്റലിജന്‍സ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുമാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്...

ജോസ് കെ. മാണിയുടെ ചെയര്‍മാന്‍ സ്ഥാനത്തിന് സ്‌റ്റേ

തൊടുപുഴ: ജോസ് കെ. മാണിയെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുത്തത് തൊടുപുഴ മുന്‍സിഫ് കോടതി സ്റ്റേ ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രണ്ടു പേര് കൊടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ. ചെയര്‍മാനായിട്ടുള്ള...

ചെല്ലാനത്ത് കടലാക്രമണം രൂക്ഷം; നാട്ടുകാര്‍ പ്രക്ഷോഭത്തില്‍, പ്രതിഷേധക്കാര്‍ പഞ്ചായത്ത് ഓഫീസ് പൂട്ടി

കൊച്ചി: കടലാക്രമണം രൂക്ഷമായിട്ടും ചെല്ലാനത്തെ തീരമേഖലയില്‍ കടല്‍ഭിത്തി നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിന്. പ്രതിഷേധത്തെ തുടര്‍ന്ന് ചെല്ലാനം പഞ്ചായത്ത് ഓഫീസ് പ്രതിഷേധക്കാര്‍ പൂട്ടി. പ്രദേശത്ത് പ്രതിഷേധക്കാരുടെ മാര്‍ച്ച് പോലീസ് തടയുകയും ചെയ്തു. ദിവസങ്ങളായി...

ജോസ് കെ. മാണി വിളിച്ച സംസ്ഥാന കമ്മറ്റിയില്‍ പങ്കെടുത്തില്ല; പാലാ നഗരസഭ കൗണ്‍സിലര്‍ക്ക് വധഭീഷണി

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി ഇന്നലെ വിളിച്ച സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന പരാതിയുമായി പാലാ നഗരസഭാ കൗണ്‍സിലര്‍ രംഗത്ത്. കേരള കോണ്‍ഗ്രസ് അംഗവും...

‘മേം രാജ്‌മോഹന്‍ ഉണ്ണിത്താന്‍…’ ഹിന്ദിയില്‍ സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍; മാതൃഭാഷ കൈവിടാതെ ആരിഫ്

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയില്‍ ഇത്തവണ കേരളത്തില്‍ നിന്ന് പത്ത് പുതുമുഖങ്ങളാണുള്ളത്. രാജ്മോഹന്‍ ഉണ്ണിത്താന്‍, എ.എം ആരിഫ്, വി.കെ. ശ്രീകണ്ഠന്‍, രമ്യാ ഹരിദാസ്, ടി.എന്‍. പ്രതാപന്‍, ബെന്നി ബെഹന്നാന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്,...

നാടുവിടാന്‍ കാരണം എ.സി.പിയുമായുള്ള വാക്കുതര്‍ക്കം മാത്രമല്ല, വേറെയും കാരണങ്ങളുണ്ടെന്ന് സി.ഐ നവാസ്

കൊച്ചി: എ.സി.പിയുമായുള്ള വാക്കുതര്‍ക്കം മാത്രമല്ല നാടുവിടാന്‍ കാരണമെന്ന് സി.ഐ നവാസ്. സിറ്റി അസി. പൊലീസ് കമ്മിഷണര്‍ പി.എസ്. സുരേഷുമായി ബുധനാഴ്ച രാത്രിയില്‍ വയര്‍ലെസിലൂടെയുണ്ടായ വാക്കുതര്‍ക്കം മാത്രമല്ല തന്നെ നാടുവിടാന്‍ പ്രേരിപ്പിച്ചത്. വെറെ കുറെ...

ഇന്ത്യന്‍ കുടുംബത്തിലെ 4 പേര്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജരായ നാലു പേരെ അമേരിക്കയിലെ വെസ്റ്റ് ഡെസ് മൊയിന്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചന്ദ്രശേഖര്‍ സങ്കാര (44), ലാവണ്യ സങ്കാര (41), പത്തും പതിനഞ്ചും വയസ്സുള്ള ആണ്‍കുട്ടികള്‍ എന്നിവരാണ്...

പി.ജെ. ജോസഫിനെ മാറ്റാന്‍ ആവശ്യപ്പെടില്ലെന്ന് റോഷി അഗസ്റ്റിന്‍

കോട്ടയം: പി.ജെ ജോസഫിനെ മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ജോസഫ് തുടരുമെന്നും റോഷി അഗസ്റ്റിന്‍ എംഎല്‍എ. കേരളാ കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടായിരുന്നത്. പാര്‍ട്ടി ലീഡര്‍ ജോസഫും ചെയര്‍മാന്‍ ജോസ്...

പി.ജെ.ജോസഫ് കക്ഷി നേതാവായി തുടരുന്നതില്‍ എതിര്‍പ്പില്ലെന്ന് ജോസ് കെ മാണി വിഭാഗം,നിയമനടപടിയ്‌ക്കൊരുങ്ങി ജോസഫ് വിഭാഗം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിളര്‍ന്ന് രണ്ട് കഷണമായെങ്കിലും നിയമസഭയില്‍ കക്ഷി നേതാവ് പി.ജെ.ജോസഫ് തന്നെയാന്ന് ജോസ് കെ മാണി വിഭാഗം.പാര്‍ട്ടി നിയമപരമായി രണ്ടാകും വരെ നിയമസഭയിലെ സംവിധാനം തുടരാനാണ് തീരുമാനം....

Latest news