28.9 C
Kottayam
Tuesday, September 24, 2024

CATEGORY

Home-banner

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ :വിധി പറയാന്‍ 26 ലേക്ക് മാറ്റി

മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയ്ക്കതിരായ ലൈംഗിക പീഡന കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി.ജൂണ്‍ 27 ന് വ്യാഴാഴ്ചത്തേക്കാണ് മുംബൈ ദിന്‍ഡോഷി കോടതി കേസ്...

രമേശ് ചെന്നിത്തല രാജിവെച്ചു, ലോക കേരള സഭയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് ഒഴിഞ്ഞത്‌

  തിരുവനന്തപുരം: പ്രവാസി ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു.പ്രവാസി വ്യവസായി ആന്തൂരില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ഉചിതമായ...

അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക്,മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: മോദി പ്രശംസയേത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എം.പിയും എം.എല്‍.എയുമായ എ.പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.ബി.ജെ.പിയില്‍ ചേരാന്‍ തന്നോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ചയ്ക്കുശേഷം അറിയിച്ചു.എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്...

പാക്കിസ്ഥാന്‍ ഭീകരന്‍ മസൂദ് അസര്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം,ജയ്‌ഷെ തലവനെ താമസിപ്പിച്ചിരുന്ന ആശുപത്രി സ്‌ഫോടനത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍

ലോഹോര്‍: പുല്‍വാമ ഭീകരാക്രമണമടക്കം ഇന്ത്യയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയ പാക്കിസ്ഥാന്‍ തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് ആസര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍.പാക്കിസ്ഥാനില്‍ നിന്നുള്ള...

ഞാനും കുടുംബവും പാര്‍ട്ടിയ്‌ക്കെതിരെ മത്സരിയ്ക്കില്ല,ബി.ജെ.പിയുമായി കൂട്ടുകൂടില്ല,പാറഖനനത്തിനായി സംരംഭകന്‍ സി.പി.എമ്മിന് രേഖാ മൂലം നല്‍കിയ ഉറപ്പുകള്‍ ഇങ്ങനെ

പാലക്കാട്: സ്വന്തം പാറമടയില്‍ ഖനനം നടത്താന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ സംരംഭകന്‍ പ്രാദേശിക സി.പി.എം നേതൃത്വത്തിന് എഴുതികൊടുത്ത കത്ത് പുറത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കില്ല എന്നും ആര്‍.എസ്.എസും ബി.ജെ.പിയുമായും സൗഹ്യദം സ്ഥാപിയ്ക്കില്ല എന്നും രേഖാമൂലം...

ഒടുവില്‍ അര്‍ജന്റീനയെത്തി,ഖത്തറിനെ തോല്‍പ്പിച്ച് കോപ്പാ അമേരിക്ക ക്വാര്‍ട്ടറില്‍,ഹാപ്പി ബര്‍ത്ത് ഡേ മെസി

  റിയോ: ഒടുവിലതു സംഭവിച്ചു.ലോകമെമ്പാടുമുള്ള അര്‍ജന്റൈന്‍ ആരാധകരുടെ പ്രാര്‍ത്ഥന ഫലിച്ചു.പിറന്നാള്‍ ദിനത്തില്‍ ഫുട്‌ബോളിന്റെ മിശിഖാ ലയണല്‍ മെസിയ്ക്ക് ഉശിരന്‍ സമ്മാനം നല്‍കി.എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഖത്തറിനെ തോല്‍പ്പിച്ചത്. കൊളംബിയയോട് തോല്‍ക്കുകയും പരഗ്വെയോട് സമനിലക്കുരുക്കില്‍ പെടുകയും...

ട്രാക്ക് നവീകരണം: റദ്ദാക്കിയ പാസഞ്ചറുകള്‍ ഇവയാണ്‌

കൊച്ചി: ആലപ്പുഴ-എറണാകുളം റൂട്ടിലോടുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഇന്നു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂലൈ എട്ടുവരെയാണ് ട്രാക്ക് നവീകരണത്തേത്തുടര്‍ന്നാണ് ചില ട്രൈയിനുകള്‍ റദ്ദാക്കിയത്. ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍(56381),കായംകുളം-എറണാകുളം പാസഞ്ചര്‍(56382) എന്നീ ട്രെയിനുകള്‍ പൂര്‍ണമായി...

ഇന്ദ്രന്‍സ് ലോകസിനിമയുടെ നെറുകയില്‍,മലയാളത്തിന്റെ അഭിമാനതാരം നായകനായ ചിത്രത്തിന് ഷാങ്ഹായി ചലച്ചിത്രമേളയില്‍ പുരസ്‌കാരം,വെയില്‍ മരങ്ങള്‍ സംവിധാനം ചെയ്തത് ഡോ.ബിജു

ഷാങ്ഹായ്: നടന്‍ ഇന്ദ്രന്‍സ് നായകനായി അഭിനയിച്ച വെയില്‍ മരങ്ങള്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരം.ഡോ. ബിജു സംവിധാനം ചെയ്ത ചിത്രം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിലൊന്നായ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടി. ഔട്ട്സ്റ്റാന്‍ഡിംഗ്...

ആറുവയസുകാരിയെ പീഡിപ്പിച്ചു,പ്രതിയെ വെടിവെച്ചിട്ട അജല്‍പാല്‍ ശര്‍മ്മ ഐ.പി.എസ് സോഷ്യല്‍ മീഡിയയിലെ താരം

  ലഖ്‌നൗ:രാജ്യത്തെ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ താരം ഉത്തര്‍ പ്രദേശിലെ രാപൂര്‍ എസ്.പി അജയ്പാല്‍ ശര്‍മ്മയാണ്. ആറുവയസുകാരി ബാലികയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത പ്രതിയ വെടിവെച്ചിട്ട് പിടികൂടിയതിനാണ് അജയ്പലിനെ സോഷ്യല്‍ മീഡിയ അനുമോദന...

രണ്ടില ആര്‍ക്കൊപ്പമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കട്ടെ; ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞെന്ന് ജോസ് കെ. മാണി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാകില്ലെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവനയ്‌ക്കെതിരേ ജോസ് കെ. മാണി. ചിഹ്നം ആര്‍ക്ക് നല്‍കണമെന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുന്നത്. രണ്ടില ചിഹ്നം...

Latest news