മുക്കം: ഓമശ്ശേരി ജ്വല്ലറിയിൽ തോക്കു ചൂണ്ടി മോഷണം. ടൗണിലെ ഷാദി ജ്വല്ലറിയിലാണ് മോഷണം നടന്നത് .ഇന്നലെ വൈകുന്നേരം 7.25 ഓടെ 3 അംഗ ഇതര സംസ്ഥാന സംഘം ജ്വല്ലറിയിലെത്തി ജീവനക്കാരെ തോക്കിൽ മുനയിൽ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുത്തിപ്പെരുക്കേൽപ്പിച്ച കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കൾക്ക് പോലീസ് എഴുത്തു പരീക്ഷയിൽ ഉയർന്ന റാങ്കുകൾ ലഭിച്ചതും അതിക്രമങ്ങളോടൊപ്പം ചർച്ചയാവുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി കുറിപ്പുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിയ്ക്കുന്നത്.
അവയിലൊന്നിൽ ഇങ്ങനെ...
കണ്ണൂർ: താനും ഡ്രൈവറുമായുള്ള അവിഹിത ബന്ധത്തേത്തുടർന്നാണ് ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന സൈബർ പ്രചാരണങ്ങൾക്കെതിരെ ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ രംഗത്ത്. മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിയ്ക്കുന്നത് തെറ്റായ...
തിരുവനന്തപുരം:കേന്ദ്ര വൈദ്യുത നിലയങ്ങളിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ ഇന്നു 200 മെഗാവാട്ടിന്റെ കുറവുള്ളതിനാൽ ഇന്നു വൈകിട്ട് 8 മുതൽ 10 വരെ വൈദ്യുത നിയന്ത്രണത്തിന് സാധ്യതയുണ്ട്. സെൻട്രൽ പവർ എക്സ്ചേഞ്ചിൽ നിന്നും 200...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയ്ക്ക് കുത്തേറ്റ സംഭവത്തിൽ എസ്.എഫ്.ഐ യ്ക്ക് വിമർശനവുമായി മുൻ അഖിലേന്ത്യാ സെക്രട്ടറി കൂടിയായ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ.സ്പീക്കറുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപമിങ്ങനെ...
അഖിൽ -------------
എന്റെ ഹൃദയം നുറുങ്ങുന്നു,
കരൾപിടയുന്ന വേദനകൊണ്ട്...
ബെംഗലുരു: രാജ്യത്തെ ടെക്കികൾക്ക് സന്തോഷ വാർത്ത.ഇന്ത്യയിലെരണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് കൂട്ട നിയമനത്തിന് ഒരുങ്ങുന്നു. ഒറ്റയടിക്ക് 18000 പേരെയാണ് കമ്പനി റിക്രൂട്ട് ചെയ്യുന്ന്. ഇപ്പോൾ 2.29 ലക്ഷം ജീവനക്കാരാണ് കമ്പനിയിലുള്ളത്.
ഈ സാമ്പത്തിക...
തിരുവനന്തപുരം:കേന്ദ്ര വൈദ്യുത നിലയങ്ങളിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ ഇന്നു 250-300 മെഗാവാട്ടിന്റെ കുറവുള്ളതിനാൽ ഇന്നു വൈകിട്ട് 7. 30 മുതൽ 10. 30 വരെ വൈദ്യുത നിയന്ത്രണത്തിന് സാധ്യതയുണ്ട് കെ.എസ്.ഇ.ബി അറിയിച്ചു.
തിരുവനന്തപുരം: പ്രശസ്ത ക്യാമറാമാൻ എം.ജെ.രാധാകൃഷ്ണൻ അന്തരിച്ചു. മൃതദേഹംതിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ.വീട്ടിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനേത്തുടർന്ന് സ്വന്തമായി കാർ ഓടിച്ച് ആശുപത്രിയിലേക്ക് പോയി. ഏഴു തവണ മികച്ച ക്യാമറാമാനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
ദേശാടനം, കരുണം, നാലു...
കൊച്ചി: കുമ്പളം സ്വദേശി അര്‍ജുന്റെ കൊലപാത്തില്‍ പനങ്ങാട് പോലീസിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടന്നും, കേസ് മറ്റേതെങ്കിലും ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അര്‍ജുന്റെ മാതാവ് സിന്ധു. പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് പോലീസ് ആദ്യം മുതല്‍ സ്വീകരിക്കുന്നതെന്നും...