26.8 C
Kottayam
Sunday, November 17, 2024

CATEGORY

Home-banner

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ഒമ്പത് ഇന്ത്യക്കാരെ വിട്ടയച്ചു

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒമ്പതു പേരെ വിട്ടയച്ചു. ജൂലൈ ആദ്യം പിടിച്ചെടുത്ത എംടി റിയ എന്ന കപ്പലിലെ ജീവനക്കാരെയാണു വിട്ടയച്ചിരിക്കുന്നത്. യുഎഇ കമ്പനിക്കായി സര്‍വീസ് നടത്തുന്ന പനാമയുടെ പതാകയുള്ള...

കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ ഇന്ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ ഉച്ചയ്ക്ക് 12.30ന്

ബംഗളൂരു: ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. മന്ത്രിസഭാ രൂപീകരണത്തിന് ഗവര്‍ണര്‍ വാജു ഭായ് വാലയെ കണ്ട് യെദ്യൂരപ്പ അവകാശവാദം ഉന്നയിച്ചു. ഉച്ചക്ക് 12.30ന് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ....

ശബരിമലയിലേക്ക് ബി.ജെ.പി വനിതാ എം.എല്‍.എമാരെ വിമാനത്തിലയക്കണം:ഒ.വൈ.സി

ന്യൂഡല്‍ഹി:പാര്‍ലമെണ്ടില്‍ നടന്ന മുത്തലാഖ് ബില്ലിന്റെ ചൂടേറിയ ചര്‍ച്ചകള്‍ക്കിടെ ശബരിമല സ്ത്രീപ്രവേശനവും. മുത്തലാഖ് ബില്‍ ചര്‍ച്ചയ്ക്കിടെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പ്രധാനമന്ത്രിയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും...

പോലീസ് ലാത്തിചാര്‍ജ്,സി.പി.ഐയില്‍ ഭിന്നത രൂക്ഷം,കാനം രാജേന്ദ്രന്‍ ഇന്ന് കൊച്ചിയില്‍,എം.എല്‍.എ അടക്കമുള്ളവരുടെ തെളിവെടുക്കും

കൊച്ചി:സിപിഐ ഐ.ജി ഓഫീസ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടി വിവാദങ്ങള്‍ക്കിടയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് എറണാകുളം ജില്ലയിലെത്തും. രാവിലെ കൊച്ചിയില്‍ എത്തുന്ന കാനം രാജേന്ദ്രന്‍ ആലുവയില്‍ മേഖല റിപ്പോര്‍ട്ടിംഗിലാണ്...

തിരുവനന്തപുരത്തെ ലുലു മാളിനെതിരെ ഹൈക്കോടതി രംഗത്ത്; എങ്ങനെ നിര്‍മാണത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചുവെന്ന് വിശദീകരിക്കണം

കൊച്ചി: തിരുവനന്തപുരത്തെ ലുലു മാളിന്റെ നിര്‍മാണത്തിന് പാരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയുടെ അനുമതി ലഭിച്ചത് സംബന്ധിച്ച രേഖകള്‍ തിങ്കളാഴ്ച ഹാജരാക്കണമെന്ന് ഹൈക്കോടതി. കേസില്‍ വിശദീകരണം നല്‍കാന്‍ എതിര്‍ കക്ഷികള്‍ പത്ത് ദിവസത്തെ സാവകാശം...

‘ഇന്നത്തെ ദിവസം കടം നല്‍കുന്നതല്ല’; യൂത്ത് കോണ്‍ഗ്രസുകാരെ ഭയന്ന് നോട്ടീസ് ഇറക്കി ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് ഓണേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ യു.ഡി.എഫ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തില്‍ വലയുകയാണ് തിരുവനന്തപുരം നിവാസികള്‍. സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന യു.ഡി.എഫ് ഉപരോധത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലും പരിസര പ്രദേശങ്ങളിലും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഉപരോധത്തെ...

സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; ജോസഫ് വിഭാഗത്തിന് അവസാന ആറുമാസം അധ്യക്ഷപദം

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജോസ് കെ മാണി വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ എട്ട് മാസക്കാലമാണ് സെബാസ്റ്റിയന്‍ കുളത്തുങ്കലിന്റെ കാലാവധി. അവസാന ആറ് മാസം പി.ജെ ജോസഫ് പക്ഷത്തിന്റെ...

യു.ഡി.എഫ് ഉപരോധത്തില്‍ നട്ടംതിരിഞ്ഞ് ജനങ്ങള്‍; തലസ്ഥാനത്ത് വന്‍ ഗതാഗതക്കുരുക്ക്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തുന്ന ഉപരോധ സമരത്തില്‍ നട്ടംതിരിഞ്ഞ് തലസ്ഥാനത്തെ ജനങ്ങള്‍. സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന യുഡിഎഫ് ഉപരോധത്തെ തുടര്‍ന്ന് തലസ്ഥാനത്ത് വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഉപരോധത്തെ തുടര്‍ന്ന്...

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ധാരണയായി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങള്‍ പങ്കിടാന്‍ ധാരണ. അതേസമയം ആദ്യം ടേമില്‍ ആര് ഭരിക്കുമെന്ന കാര്യത്തില തര്‍ക്കം നിലനില്‍ക്കുകയാണ്. ഇരുകൂട്ടരും ചേര്‍ന്ന് സമവായത്തില്‍ എത്തിയില്ലെങ്കില്‍...

തിരക്ക് പിടിച്ചൊന്നും ചെയ്യരുത്, നിനക്ക് വേണ്ടത് എന്താണെന്ന് വെച്ചാല്‍ ചെയ്യാം; ബിനോയ് കോടിയേരി പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന ശബ്ദരേഖ പുറത്ത്

മുംബൈ: ലൈംഗീകാരോപണ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിയുമായി നടത്തിയ ഒത്തുതീര്‍പ്പിന്റെ ശബ്ദരേഖ പുറത്ത്. അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ മുഖാന്തരം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.