25.5 C
Kottayam
Sunday, October 6, 2024

CATEGORY

Home-banner

സമാധാനാന്തരീക്ഷം തകർക്കാൻ ഗവർണർ ശ്രമിക്കുന്നു; പിണറായി

പത്തനംതിട്ട: സംസ്ഥാനത്തെ സമാധാനപരമായ അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസ് നിർദേശമാണ് ഗവർണർ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

നിയമനം ചോദ്യം ചെയ്യാൻ അവർ ആര്?;എസ്എഫ്ഐ പ്രതിഷേധം അവഗണിച്ച് ഗവർണർ കാലിക്കറ്റ് ക്യാമ്പസിൽ

കോഴിക്കോട് : എസ്എഫ്ഐയുടെ പ്രതിഷേധം അവഗണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ. പൊലീസിന്റെ കനത്ത സുരക്ഷയിലാണ് യൂണിവേഴ്സിറ്റി ക്യാമ്പസ്. കരിപ്പൂരിൽ വിമാനമിറങ്ങിയ ഗവർണറുടെ വാഹനവ്യൂഹം ഗസ്റ്റ് ഹൗസിനുള്ളിൽ കയറി. യൂണിവേഴ്സിററിയുടെ കവാടത്തിന്...

മുഖ്യമന്ത്രിയുടെ ഗൺമാനും പോലീസുകാർക്കും അധിക സുരക്ഷ ഏർപ്പെടുത്താൻ ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാനും പോലീസുകാര്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്താന്‍ ഉത്തരവ്. രണ്ട് ഉദ്യോഗസ്ഥരുടെ വീടുകള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജ് ഉത്തരവിറക്കി. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ...

കോഴിക്കോട്ടും കണ്ണൂരിലും കോവിഡ് മരണം; ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്ന് അധികൃതർ, ജാഗ്രത

കോഴിക്കോട്:കോഴിക്കോട്ടും കണ്ണൂരിലും കോവിഡ് മരണം. കുന്നുമ്മൽ ​ഗ്രാമപഞ്ചായത്തിൽ കോവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ട സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ. മരണവീട് സന്ദര്‍ശിക്കുന്നത്‌ പ്രദേശവാസികൾ ഒഴിവാക്കണമെന്നും നിർദേശം. കുന്നുമ്മൽ പഞ്ചായത്ത് പതിമ്മൂന്നാം...

പാർലമെന്റ് അതിക്രമം: പ്രതികൾ സഭയിൽ സ്വയംതീകൊളുത്താൻ പദ്ധതിയിട്ടു, നടപ്പിലാക്കിയത് പ്ലാൻ ബി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമകേസിലെ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പാര്‍ലമെന്റില്‍ അതിക്രമം നടത്തുമ്പോള്‍ ദേഹത്ത് സ്വയം തീകൊളുത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി പോലീസ് അറിയിച്ചു. തീകൊളുത്തുമ്പോള്‍ ശരീരത്തില്‍ പൊള്ളലേല്‍ക്കാതിരിക്കാന്‍ പുരട്ടുന്ന ക്രീം കിട്ടാതെ...

മഞ്ചേരിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ഓട്ടോയിലിടിച്ചുണ്ടായ അപകടം:മരണം അഞ്ചായി,മരിച്ചവരില്‍ കുട്ടിയും

മലപ്പുറം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് മരണം.കുട്ടിയുൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, മുഹ്സിന, തെസ്നിമ, റൈസാ, മോളി എന്നിവരാണ് മരിച്ചത്. കിഴക്കേ തലയിൽ...

മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അന്തരിച്ചു

തൃശ്ശൂർ: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.പി. വിശ്വനാഥൻ (83) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കളിൽ ഏറ്റവും മുതിർന്ന നേതാവായിരുന്നു കെ.പി. വിശ്വനാഥൻ. രണ്ടുതവണ യുഡിഎഫ്‌ സർക്കാരിൽ...

കേന്ദ്രം വഴങ്ങി: വെട്ടിക്കുറച്ച 3,140 കോടി കൂടി കേരളത്തിനു കടമെടുക്കാം

തിരുവനന്തപുരം: കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകളുടെ പേരിൽ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പു പരിധിയിൽ നിന്ന് ഇൗ വർഷം 3,140.7 കോടി രൂപ വെട്ടിക്കുറച്ച നടപടി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്കു നീട്ടിവച്ചു....

6 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ വിസ്തരിച്ചത് 48 പേരെ,69 ലേറെ രേഖകളും 16 വസ്തുക്കൾ തെളിവ്, എന്നിട്ടും ഒന്നും തെളിഞ്ഞില്ല

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിൽ പ്രതി അർജുനെ വെറുതെ വിട്ടതിന്റെ ഞെട്ടലിലാണ് ബന്ധുക്കള്‍. കുട്ടിക്ക് നീതി കിട്ടിയില്ലെന്നാണ് കുടുംബം പറയുന്നത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിന്...

കുഞ്ഞിനെ കൊന്നത് സത്യമല്ലേ, ‘പതിനാല് വർഷം കുഞ്ഞുങ്ങളില്ലാതെ കിട്ടിയ കൊച്ചാണ്; വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി കോടതി

കട്ടപ്പന (ഇടുക്കി): വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ടതിന് പിന്നാലെ വൈകാരിക നിമിഷങ്ങൾക്കാണ് കോടതി സാക്ഷിയായത്. കൊല്ലപ്പെട്ട കുട്ടിയുടെ മാതാവിന്റെ കണ്ഠമിടറിക്കൊണ്ടുള്ള ചോദ്യങ്ങൾക്ക് മുമ്പിൽ ആർക്കും ഉത്തരമില്ലായിരുന്നു. 'എന്റെ...

Latest news