23.9 C
Kottayam
Sunday, November 17, 2024

CATEGORY

Home-banner

പി.എസ്.സി ക്രമക്കേടിന് പിന്നാലെ ശിവരഞ്ജിത്തിന്റെ ഡിഗ്രി പരീക്ഷ ഫലവും സംശയ നിഴലില്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ മുന്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ ഡിഗ്രി പരീക്ഷാ ഫലവും സംശയ നിഴലില്‍. ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്ന ശിവരഞ്ജിത്തിന് ആദ്യ നാല് സെമസ്റ്ററുകളില്‍...

‘അപകടകരമായ മണ്ടത്തരം’; ജമ്മു വിഭജനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജമ്മു കാശ്മീര്‍ വിഭജന തീരുമാനത്തെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ലോകമെങ്ങും ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളില്‍ കാശ്മീരില്‍ ഇന്ത്യ കൈക്കൊണ്ടത് തെറ്റായ തീരുമാനമെന്നാണ് പരാമര്‍ശിക്കുന്നത്. പാകിസ്താന്‍, അമേരിക്ക, അഫ്ഗാനിസ്ഥാന്‍ എന്നീ...

സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഉത്തരാഖണ്ഡ്: സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉത്തരാഖണ്ഡില്‍ എട്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ കന്‍സാലിയിലാണ് അപകടം. ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. 18 വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍...

പാക് അധീന കാശ്മീരും ഇന്ത്യയുടെ ഭാഗമാണെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പാക് അധീന കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നു ആഭ്യന്തരമന്ത്രി അമിത്ഷാ. ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് ജമ്മു കാഷ്മീരെന്നും ഇവിടുത്തെ എന്തു തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി. ജമ്മു കാഷ്മീരില്‍...

ലോക്‌സഭയില്‍ കാശ്മീര്‍ പ്രമേയം വലിച്ച് കീറി പ്രതിഷേധം; രമ്യാ ഹരിദാസും ടി.എന്‍ പ്രതാപനും ഹൈബി ഈഡനും സ്പീക്കറുടെ ശാസന

ന്യൂഡല്‍ഹി: ലോക്സഭയില്‍ ജമ്മു കാശ്മീര്‍ പ്രമേയം വലിച്ചുകീറി പ്രതിഷേധിച്ച കേരളാ എം.പിമാരായ ടി.എന്‍ പ്രതാപനും ഹൈബി ഈഡനും രമ്യാ ഹരിദാസിനും സ്പീക്കറുടെ ശാസന. രാവിലെ സ്പീക്കറുടെ ചേംബറില്‍ വിളിച്ചുവരുത്തയാണു ശാസിച്ചത്. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ...

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദനത്തിന്റെ ഫലമായി അടുത്ത അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെനന് കാലാവസ്ഥാ വകുപ്പ്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്...

ശ്രീറാം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷിക്കും; അന്വേഷണ സംഘത്തില്‍ നര്‍കോട്ടിക് സെല്‍ എ.സി.പിയേയും ഉള്‍പ്പെടുത്തി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ ഐ.എസ്.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് പോലീസ് അന്വേഷിക്കും. എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ തിരുവനന്തപുരം സിറ്റി നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍...

ഡല്‍ഹിയില്‍ പുലര്‍ച്ചെ വന്‍ തീപിടിത്തം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ആറു പേര്‍ മരിച്ചു. സാകിര്‍ നഗറില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എട്ടു ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ നിയത്രണ...

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍; നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

മാനന്തവാടി: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടില്‍ കുറിച്യര്‍ മലയില്‍ ഉരുള്‍പ്പൊട്ടി. ഇന്നലെ രാത്രി 12:30 ഓടെയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. മേല്‍മുറി ഭാഗത്തുനിന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. അതേസമയം ഷോളയാറില്‍ അങ്കണവാടി മുതല്‍ ഹയര്‍ സെക്കണ്ടറി...

ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായി കേസ് അട്ടിമറിയ്ക്കാൻ ശ്രമിച്ചു, മ്യൂസിയം എസ്.ഐയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എംം.ബഷീർ കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്ഐയെ സസ്പെന്‍റ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്ഐ ജയപ്രകാശിനെയാണ് സസ്പെന്റ് ചെയ്തത്. ജയപ്രകാശിന് വീഴ്ചയുണ്ടായെന്ന്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.