24.3 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

രാഖി വധം: തെളിവെടുപ്പ് ഇന്ന്

തിരുവനന്തപുരം: അമ്പൂരി കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി അഖില്‍, രണ്ടാം പ്രതി രാഹുല്‍ എന്നിവരെ മൃതദേഹം മറവുചെയ്തിരുന്ന വീട്ടിലെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തുക. രാഖി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍,...

പിന്നാലെ നടന്ന് ശല്യപ്പെടുത്തയതിന് പരാതിപ്പെട്ട യുവതിയെ 22കാരന്‍ മാര്‍ക്കറ്റിലിട്ട് കുത്തിക്കൊന്നു

ന്യുഡല്‍ഹി: പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നതിനെതിരെ പരാതി പറഞ്ഞ യുവതിയെ 22കാരന്‍ മാര്‍ക്കറ്റിലിട്ട് കുത്തിക്കൊലപ്പെടുത്തി. പ്രതിയായ ഷക്കീലിനെ കച്ചവടക്കാര്‍ പിടികൂടി കൈകാര്യം ചെയ്തശേഷം പോലീസിന് കൈമാറി. സൗത്ത് ഡല്‍ഹിയിലെ ഭോഗല്‍ മേഖലയില്‍ വെള്ളിയാഴ്ച രാത്രി...

കാനത്തിനെതിരെ പോസ്റ്റര്‍ പതിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മാത്യുഭൂമി ന്യൂസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം ഭാരവാഹികളില്‍ ചിലര്‍ കൂടി ഉള്‍പ്പെട്ട സംഘമാണ് പോസ്റ്റര്‍...

സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് മുല്ലപ്പള്ളി; തെറ്റിക്കാന്‍ ആരും നോക്കണ്ടെന്ന് കോടിയേരി

തിരുവനന്തപുരം: സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒട്ടേറെ നല്ല നേതാക്കളുള്ള പാര്‍ട്ടിയാണ് സി.പി.ഐയെന്നും അവര്‍ യുഡിഎഫിലേക്ക് വരണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിലെ നല്ല നേതാക്കളെയും അദ്ദേഹം യുഡിഎഫിന്റെ...

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പീഡന പരാതി: ഫോറന്‍സിക് ലാബിന് ഗുരുതര വീഴ്ച സംഭവിച്ചു; ആരോപണവുമായി സിസ്റ്റര്‍ അനുപമ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗകേസില്‍ ഫോറന്‍സിക് ലാബിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കുറുവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ. കന്യാസ്ത്രീകള്‍ നല്‍കിയ അപേക്ഷ പ്രകാരം കോടതി നടത്തിയ പരിശോധനയില്‍ ഇക്കാര്യം ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്....

700 യാത്രക്കാരുമായി വെള്ളപ്പൊക്കത്തില്‍ കുടുങ്ങി മഹാലക്ഷ്മി എക്‌സ്പ്രസ്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് 700 യാത്രക്കാരുമായി വെള്ളപ്പൊക്കത്തില്‍ കുടുങ്ങി മഹാലക്ഷ്മി എക്സ്പ്രസ്. മഹാരാഷ്ട്രയിലെ ബദ്ലാപൂരിനും വാന്‍ഗനിക്കുമിടയിലാണ് ട്രെയിന്‍ പെട്ടുകിടക്കുന്നത്. ട്രെയിനിലുള്ള എഴുന്നൂറോളം യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ട്രെയിനിയില്‍ രണ്ടായിരത്തോളം യാത്രക്കാരുണ്ടെന്നാണ്...

കാനത്തിന്റെ മകന്‍ ഭക്ഷ്യവകുപ്പില്‍ ഇടനിലക്കാരനായി നിന്ന് കമ്മീഷന്‍ ഇനത്തില്‍ കോടികള്‍ തട്ടിയെടുത്തു; കാനത്തിന്റെ മൗനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മകന്‍ സി.പി.ഐ കൈകാര്യം ചെയ്യുന്ന ഭക്ഷ്യവകുപ്പില്‍ ഇടപെട്ട് കോടികളുടെ ക്രമക്കേട് നടത്തിയതായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനുപിന്നാലെ വിദേശത്തുനിന്ന് എത്തിയ കാനത്തിന്റെ മകന്‍...

സുനന്ദ പുഷ്‌കറിന് ബി.ജെ.പി ടിക്കറ്റില്‍ കാശ്മീരില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു; സുനന്ദ പുഷ്‌കറിന്റെ ജീവിത രഹസ്യങ്ങള്‍ വെളിപ്പെടുത്തി സഹപാഠിയുടെ പുസ്തകം

ന്യൂഡല്‍ഹി: തിരുവനന്തപുരം എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ജീവിതകഥ അടിസ്ഥാനമാക്കിയുള്ള പുസ്തകം പുറത്തിറങ്ങി. 'ദി എക്സ്ട്രാഓര്‍ഡിനറി ലൈഫ് ആന്റ് ഡത് ഓഫ് സുനന്ദ പുഷ്‌കര്‍' എന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്ന പുസ്തകത്തില്‍...

അമ്പൂരി കൊലപാതകം: രാഖിയും അഖിലും വിവാഹിതര്‍; നാലുമാസത്തോളം ഒരുമിച്ച് താമസിച്ചു, വിവാഹം നടന്നത് എറണാകുളത്തെ ക്ഷേത്രത്തില്‍

തിരുവനന്തപുരം: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയും പ്രതി അഖിലും വിവാഹിതരായിരുന്നുവെന്നും നാലുമാസത്തോളം ഒരുമിച്ച് താമസിച്ചിരുന്നതായും പോലീസ്. കഴിഞ്ഞ ഫെബ്രുവരി 15-ന് എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ചായിരിന്നു ഇരുവരുടേയും വിവാഹം. പിന്നീട് നാലുമാസത്തോളം ഒരുമിച്ച് താമസിക്കുകയും...

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂരിലുണ്ടായ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. പാലക്കാട്ടുനിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പട്ടാമ്പി സ്വദേശി മുഹമ്മദാണ് മരിച്ച മലയാളി. കേരള...

Latest news