33.2 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

ശ്രീറാം വെങ്കിട്ടരാമന്‍ റിമാന്‍ഡില്‍,ഒപ്പമുണ്ടായിരുന്ന യുവതിയ്‌ക്കെതിരെയും കേസെടുത്തു

തിരുവനന്തപുരം: അമിതവേഗത്തില്‍ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ റിമാന്‍ഡില്‍. ശ്രീറാമിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അപകടത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട്...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രം. അടുത്ത മൂന്ന് ദിവസം വടക്കന്‍ ജില്ലകളിലും ആഗസ്റ്റ് 7 ബുധനാഴ്ച സംസ്ഥാനത്ത് ആകെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം....

ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ്

തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊന്നക്കേസില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍. ശ്രീറാം ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് മ്യൂസിയം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന മരപ്പാലം...

ഒറ്റമശേരി കൊലപാതകം: അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

ആലപ്പുഴ: ഒറ്റമശേരി ഇരട്ടക്കൊലപാതക കേസില്‍ പ്രതികളായ അഞ്ച് പേര്‍ക്കും ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം പ്രതികള്‍ നല്‍കണമെന്നും ജില്ലാ അഡീഷണല്‍...

ബഷീറിന് തലസ്ഥാന നഗരി വിടനല്‍കി; ഭൗതിക ശരീരം വീട്ടിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: ചുണ്ടില്‍ എന്നും ചെറുപുഞ്ചിരി ഒളിപ്പിച്ചിരുന്ന സഹപ്രവര്‍ത്തകന്റെ ചേതനയറ്റ ശരീരത്തിന് തലസ്ഥാന നഗരി വിടനല്‍കി. കാറപകടത്തില്‍ മരണമടഞ്ഞ സിറാജ് തിരുവനന്തപുരം ബ്യുറോ ചീഫ് കെ.മുഹമ്മദ് ബഷീറിന്റെ (35)ഭൗതികദേഹം പോസ്റ്റുമോര്‍ട്ടം നടപടിക്ക് ശേഷം ഉച്ചയോടെ...

ഹീറോയില്‍ നിന്ന് സീറോയിലേക്കുള്ള പതനത്തിന് പിന്നില്‍ ശ്രീറാമിന്റെ അമിത മദ്യപാനാസക്തി?

തിരുവനന്തപുരം: ദേവികുളം സബ് കലക്ടര്‍ ആയിരിക്കേ കയ്യേറ്റക്കാരെ വിറപ്പിച്ച ശ്രീറാം വെങ്കിട്ടരാമന്‍ പതനം വളരെ വേഗത്തിലായിരിന്നു. ശ്രീറാമിനെ ഹീറോയില്‍ നിന്ന് സീറോയിലേക്ക് എത്തിച്ചത് അമിത മദ്യാപനാസക്തിയാണെന്നാണ് വിവരം. ഐ.എ.എസ് ഉപരിപഠനം കഴിഞ്ഞ് അടുത്തിടെയാണ്...

ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; ചെയര്‍മാന്‍ നിയമനത്തിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ തുടരും

തൊടുപുഴ: ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി നിയമിച്ചതിന് ഏര്‍പ്പെടുത്തിയ സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഇടുക്കി മുന്‍സിഫ് കോടതിയുടെ ഉത്തരവ്. കേരള...

ശ്രീറാം വെങ്കിട്ടരാമനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും; രക്തസാമ്പിള്‍ പരിശോധനയ്‌ക്കെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ ഉടന്‍ അറസ്റ്റു ചെയ്തേക്കുമെന്ന് സൂചന. മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയായിരിക്കും ശ്രീറാമിനെ അറസ്റ്റു ചെയ്യുക. വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് കമ്മീഷണര്‍...

ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന യുവതി പ്രവാസി മലയാളിയായ മോഡല്‍; വാഫാ ഫിറോസിനെ കുറിച്ച് കൂടുതല്‍ അറിയാം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപടകത്തില്‍ പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് മോഡലായ പ്രവാസി മലയാളിയായ യുവതി. അബുദാബിയില്‍ താമസാക്കിയ വാഫാ ഫിറോസ് വിവാഹിതയാണ്. കുടുംബം അബുദാബിയില്‍ ആണെങ്കിലും ഇവര്‍ കൂടുതലും...

രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ്, സര്‍ക്കാര്‍ ഉത്തരവാദിത്വം മറന്നുപോകരുതെന്ന് കേരള പത്രപ്രവര്‍ത്തക യണിയന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ലെന്ന് യൂണിയന്‍ പറയുന്നു. വലിയ ധാര്‍മികതയും...

Latest news