23.6 C
Kottayam
Monday, November 18, 2024

CATEGORY

Home-banner

മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഒരു തൊഴിലാളി മരിച്ചു, മൂന്നു പേരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം:മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരയടിച്ച് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു.മൂന്ന് പേരെ തമിഴ്നാട് വള്ളം രക്ഷപെടുത്തി കരക്കെത്തിച്ചു.വിഴിഞ്ഞം സ്വദേശി അബ്ദുൽ റഹ്മാൻ 47 ആണ് മരിച്ചത്.അപകടം ഇന്നലെ രാത്രി 11 മണിയോടെ .രക്ഷപെട്ടവർ...

പമ്പയിൽ ജലനിരപ്പുയരുന്നു പത്തനംതിട്ടയിൽ ജാഗ്രതാ നിർദേശം

പത്തനംതിട്ട: പമ്പ നദി, മണിമല, അച്ചന്‍കോവില്‍ ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു വരുകയാണ്. ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം.ഇന്നലെ രാത്രി പമ്പാ നദിയില്‍ 10 അടി ജലനിരപ്പ് ഉയര്‍ന്നു....

ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്റെ വലം കൈ മുഹമ്മദ് അല്‍താഫ് സയീദ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിൽ : മുംബൈ പോലീസിന്റെ രഹസ്യ നീക്കം കേരള പോലീസിനെ പോലും അറിയിക്കാതെ

    കണ്ണൂർ: കുപ്രസിദ്ധ അധോലോക നായകനും ഭീകരനുമായ ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹീമിന്റെ വലം കൈയ്യായ മുഹമ്മദ് അല്‍താഫ് സയീദിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു . മുംബൈ...

സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ടും ധരിച്ച്‌ ബൈക്കില്‍ ഇരിക്കുന്ന നിലയിൽ പ്രിയദർശൻറെ മൃതദേഹം :കവളപ്പാറയിൽ കരൾ പിളരുന്ന കാഴ്ചകൾ തുടരുന്നു

  കവളപ്പാറയിൽ തെരച്ചില്‍ നടത്തുന്നവര്‍ക്ക് ഓരോ ദിവസവും കാണേണ്ടി വരുന്നത് കരളലിയിക്കുന്ന കാഴ്ചകള്‍. ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോഴും എത്ര അപ്രതീക്ഷിതമായിട്ടാണ് ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നതെന്ന് വ്യക്തമാകും. കവളപ്പാറ താന്നിക്കല്‍ സ്വദേശി പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെത്തുമ്പോഴായിരുന്നു ഇത്. സ്വന്തം...

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഇന്ന് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും,...

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; മൂന്നുമാസത്തേക്ക് സൗജന്യ റേഷന്‍

ആലപ്പുഴ: ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍. പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളം കയറി ഇ പോസ്...

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊച്ചി: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാലും ദുരിതാശ്വാസ ക്യാമ്പുകളായി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതും കളക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. എറണാകുളം...

പ്രളയത്തിന് പിന്നാലെ മലയോര ജനതയെ ഭീതിയിലാഴ്ത്തി സോയില്‍ പൈപ്പിംഗ് പ്രതിഭാസം

കോഴിക്കോട്: പ്രളയ ഭീതിയില്‍ നിന്ന് മുക്തരാകുന്നതിന് മുന്നേ മലയോര ജനതയെ ഭീതിയിലാഴ്ത്തി സോയില്‍ പൈപ്പിംഗ് പ്രതിഭാസവം. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ വില്ലേജിന്റേയും കുമാരനെല്ലൂര്‍ വില്ലേജിന്റേയും അതിര്‍ത്തി പ്രദേശമായ തോട്ടക്കാട് പൈക്കാടന്‍ മലയിലാണ് ഈ...

ചങ്ങനാശേരിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; കുട്ടനാട് പൂര്‍ണമായും ഒറ്റപ്പെട്ടു

കോട്ടയം: ചങ്ങനാശേരിയിലെ താഴ്ന്ന പ്രദേശങ്ങളും കുട്ടനാടും ദുതിരക്കയത്തില്‍. ചങ്ങനാശേരി-ആലപ്പുഴ റോഡ് വെള്ളത്തില്‍ മുങ്ങിയതോടെ കുട്ടനാട്ടുകാര്‍ക്ക് ചങ്ങനാശേരിയുമായുള്ള ബന്ധം പൂര്‍ണമായും വിഛേദിക്കപ്പെട്ടിരിക്കുകയാണ്. ചങ്ങനാശേരി താലൂക്കില്‍ 26 ക്യാമ്പുകളിലായി 3,000 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. കുട്ടനാട്ടില്‍ 10...

അതിതീവ്ര മഴയ്ക്ക് സാധ്യത; ഏറണാകുളം,ഇടുക്കി,ആലപ്പുഴ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് എറണാകുളം,ഇടുക്കി,ആലപ്പുഴ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം,പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ഓറഞ്ച്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.