25.8 C
Kottayam
Tuesday, October 1, 2024

CATEGORY

Home-banner

കാൻസറിനെ തോൽപ്പിച്ച നന്ദുമഹാദേവന് കല്യാണം, വധു ആരാണെന്നറിയണ്ടേ?

  കോട്ടയം:മലയാളികള്‍ നിശ്ചയദാര്‍ഢ്യത്തിന് നല്‍കിയ പേരാണ് നന്ദു മഹാദേവ. കാന്‍സര്‍ രോഗത്തെ മനോധൈര്യം കൊണ്ട് പോരാടി തോല്‍പ്പിച്ച നന്ദു സമൂഹ മാധ്യമങ്ങളിലെ താരമാണ്. തന്റെ രോഗത്തിന്റെ ഓരോഘട്ടത്തെക്കുറിച്ചും ധൈര്യത്തോടെ നന്ദു തന്റെ ഫേസ്ബുക്ക് പേജില്‍...

ഉളുപ്പുണ്ടോ ബി.ജെ.പിക്കാരാ… റബ്കോ കടം എഴുതിതള്ളലിൽ വിശദീകരണവുമായി തോമസ് ഐസക്ക്

തിരുവനന്തപുരം: പ്രളയകാലത്ത് ദുരിതാശ്വത്തിനായി ജനങ്ങളിൽ നിന്ന് പണം സമാഹരിയ്ക്കുന്ന സർക്കാർ റബ്കോയുടെ കോടിക്കണക്കിന് രൂപയുടെ കടം എഴുതിത്തള്ളിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്ക്   തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:   റബ്കോയുടെ കടം...

ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കോട്ടയം: കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (17.08.2019 ശനി) അവധി പ്രഖ്യാപിച്ചു. കൂടാതെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴ ജില്ലാ...

ശ്രീറാം അപകട സമയത്ത് മദ്യപിച്ചിരിന്നു; പുതിയ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരന്‍ ബെന്‍സണ്‍ എന്ന യുവാവാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്....

മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കില്‍പ്പെട്ടു; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കില്‍ പെട്ട സംഭവത്തില്‍ പോലീസൂകാര്‍ക്ക് സസ്പെന്‍ഷന്‍. കൊല്ലം ശൂരനാട് പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസുകാരെയാണ് സസ്പെന്റ് ചെയ്തത്.   പത്തനംതിട്ടയിലെ സ്വാതന്ത്ര്യദിന പരിപാടിക്ക് ശേഷം മടങ്ങവെയാണ് മന്ത്രിയുടെയും എസ്.പി ആര്‍...

കോട്ടയത്ത് ഓടുന്ന ബസില്‍ നിന്ന് അമ്മയും മകളും തെറിച്ച് വീണു; അമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: പാലായ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നു അമ്മയും മകളും പുറത്തേയ്ക്ക് തെറിച്ചുവീണ് അപകടം. അപകടത്തില്‍ അമ്മ മരിച്ചു. പരിക്കേറ്റ മകളെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീറന്താനം ഇരുമ്പുകുഴി കവലയ്ക്ക്...

മുത്തലാഖ് നിരോധന നിയമപ്രകാരം കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്

കോഴിക്കോട്: മുത്തലാഖ് നിരോധന നിയമപ്രകാരം കേരളത്തില്‍ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. മുക്കം ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് അറസ്റ്റ് ചെയ്തത്. മുക്കം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശേരി കോടതിയുടെ ഉത്തരവ് പ്രകാരമാണ്...

കെ.എം ബഷീറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്താല്‍ കഥ മാറും, നടന്നത് കരുതികൂട്ടിയുള്ള അപകടം; ദുരൂഹതകള്‍ ചൂണ്ടിക്കാട്ടി റിട്ട. എസ്.പി ജോര്‍ജ് ജോസഫ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹതകള്‍ പങ്കുവെച്ച് റിട്ട എസ്.പി ജോര്‍ജ് ജോസഫ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്. കെ.എം ബഷീറിനെ ശ്രീറാം വെങ്കിട്ടറാമന്‍...

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി! വിദ്യാര്‍ത്ഥികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്; സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ക്ഷുഭിതനായി മന്ത്രി വി.എസ് സുനില്‍ കുമാര്‍

തൃശൂര്‍: ഓടിക്കൊണ്ടിരിക്കുന്നതിനിടെ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി. വിദ്യാര്‍ത്ഥികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. തൃശൂര്‍ കാഞ്ഞാണിയില്‍ രാവിലെ 9.20നായിരുന്നു സംഭവം. എറവ് സെന്റ് ജോസഫ് സ്‌കൂളിന്റെ ബസിന്റെ നാല് പിന്‍ചക്രങ്ങളാണ് ഊരിപ്പോയത്. അപകടത്തിന് പിന്നാലെ...

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; വില്ലനായി എത്തിയിരിക്കുന്നത് അന്തരീക്ഷ ചുഴി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി നേരിയ ശമനം സംഭവിച്ചിരുന്ന മഴ വീണ്ടും ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തമിഴ്‌നാട് ഭാഗത്തുണ്ടായ അന്തരീക്ഷ ചുഴിയുടെ ഭാഗമായാണ്...

Latest news