തിരുവനന്തപുരം: സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ചു. ഈ മാസം കേരളത്തിലുണ്ടായ മഴയുടേയും ഉരുള്‍പൊട്ടലിന്റേയും പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് പ്രളയ മണ്ണിടിച്ചില്‍ ബാധിത വില്ലേജുകളുടെ പട്ടിക പുറത്തിറക്കിയത്....
കൊച്ചി: തമിഴ്‍നാട്ടില്‍ എത്തിയ ലഷ്‍കര്‍ ഇ തൊയിബ ഭീകരരെ സഹായിച്ചു എന്ന് സംശയിക്കുന്ന തൃശ്ശൂര്‍ സ്വദേശിയെ പൊലീസ് പിടികൂടി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീം എന്നയാളെയാണ് എറണാകുളം ജില്ലാ കോടതിയില്‍...
കോട്ടയം: കെവിൻ വധക്കേസിലെ ശിക്ഷാവിധിയിൻ മേലുള്ള പ്രതിഭാഗത്തിന്റെ വാദം അവസാനിച്ചു. ദുരഭിമാനക്കൊലയെങ്കിൽ അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കാണേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. പ്രതിഭാഗത്തിന്റെ വാദത്തിനിടെ കോടതി മുറിയിൽ പ്രതികൾ പൊട്ടിക്കരഞ്ഞു. പ്രതിഭാഗത്തിന് വേണ്ടി ശാസ്തമംഗലം...
കൊച്ചി: വിവാദമായ സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ വിധി. ഭൂമി ഇടപാട് കേസില്‍ വിചാരണ നേരിടണമെന്ന തൃക്കാക്കര...
കൊച്ചി: സഭാ നേതൃത്വത്തിന്റെ നിലപാടുകളെ നിരന്തരം വെല്ലുവിളിയ്ക്കുന്ന സിസ്റ്റര്‍ മറ്റൊരു ധീരമായ നിലപാടുകൂടി പ്രഖ്യാപിച്ചു.തന്റെ മൃതദേഹം മരണത്തിനുശേഷം മെഡിക്കല്‍ കോളേജിന് ദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടു തയ്യാറാക്കിവെച്ചതായാണ് സിസ്റ്റര്‍ ലൂസി അറിയിച്ചിരിയ്ക്കുന്നത്.ജീവിച്ചിരിയ്ക്കുമ്പോള്‍ അപമാനിച്ചവരില്‍...
കൊച്ചി: മോഹനൻ വൈദ്യന്റെ വ്യാജ ചികിത്സയിലൂടെ ഒന്നര വയസുള്ള കുട്ടി മരിച്ച സംഭവത്തിൽ രോഷവും അമർഷവും പ്രകടിപ്പിച്ച് ഡോ. ഷംന അസീസ്
പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
മോഹനന്റെ 'ചികിത്സാപരാക്രമം' കാരണം propionic acidemia ബാധിച്ച...
തൃശൂർ:പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക സംബന്ധമായ രോഗത്തിന് അടിമയായിരുന്ന ഒന്നരവയസുകാരിയുടെ മരണത്തിന് ഇടയാക്കിയത് മോഹനന്‍ വൈദ്യരുടെ ചികിത്സയാണെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍. തൃശൂര്‍ അമല മെഡിക്കല്‍ കോളേജിലെ ഡോക്ടറായ വിപിന്‍ കളത്തിലാണ് തന്റെ ഫേസ്ബുക്ക്...