29.8 C
Kottayam
Sunday, October 6, 2024

CATEGORY

Home-banner

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി; ഔദ്യോഗികമായി തിരഞ്ഞെടുത്തു

തിരുവനന്തപുരം: ബിനോയ് വിശ്വത്തെ സി.പി.ഐ. സംസ്ഥാനസെക്രട്ടറിയായി ഔദ്യോഗികമായി തിരഞ്ഞെടുത്തു. സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്ന് നേരത്തെ സംസ്ഥാന സെക്രട്ടറിയുടെ താത്കാലികചുമതല ബിനോയ് വിശ്വത്തിന്...

ഹർഷിന കേസിൽ കുറ്റപത്രം സമർപ്പിച്ചു; 2 ഡോക്ടർമാരും 2 നഴ്സുമാരും പ്രതികൾ

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം.രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്‌സുമാരെയും പ്രതികളാക്കിയാണ് കുറ്റപത്രം. 750 പേജുള്ള കുറ്റപത്രമാണ്...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഇ.ഡി കുറ്റപത്രത്തിൽ പ്രിയങ്കാഗാന്ധിയുടെ പേര്

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആദ്യമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തില്‍ പ്രിയങ്കാഗാന്ധിയുടെ പേരും. ഹരിയാണയിലെ ഫരീദാബാദില്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പ്രിയങ്കയുടെ പേരുമുള്ളത്. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന...

പ്രശസ്ത നാടകകൃത്തും സംവിധായകനും നടനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകകൃത്തും സംവിധായകനും നടനുമായ പ്രശാന്ത് നാരായണന്‍ (54) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാവിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മുപ്പത് വര്‍ഷക്കാലമായി ഇന്ത്യന്‍ തീയേറ്റര്‍...

നടൻ വിജയകാന്ത് അന്തരിച്ചു

ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്...

വൈഗ കൊലക്കേസ്‌: അച്ഛൻ സനുമോഹന് ജീവപര്യന്തം ശിക്ഷ

കൊച്ചി: കൊച്ചി സ്വദേശി വൈഗയെന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ വിധിച്ച് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.  70 വയസുള്ള അമ്മയെ...

വൈഗ കൊലക്കേസ് : അച്ഛൻ സനുമോഹൻ കുറ്റക്കാരൻ,ശിക്ഷാ വിധിയിൽ വാദം

കൊച്ചി : പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹൻ കുറ്റക്കാരനെന്ന് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞു. ശിക്ഷാ വിധിയിൽ വാദം ഉച്ച കഴിഞ്ഞു നടക്കും....

പാലക്കാട് മൂന്ന് വയസുകാരി ലൈം​ഗിക പീഡനത്തിനിരയായി, അപകടനില തരണം ചെയ്തു,തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും;

പാലക്കാട്: ലൈംഗിക പീഡനത്തിനിരയായ മൂന്ന് വയസുകാരി അപകടനില തരണം ചെയ്തതായി പൊലീസ്. കുട്ടി അപകടനില തരണം ചെയ്തുവെന്നും കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വില്ലൂന്നി സ്വദേശിയായ...

ശബരിമല വരവ് 204 കോടി, അരവണയിൽ ലഭിച്ചത് 96 കോടി രൂപ; ഇനി എണ്ണേണ്ടത് കാണിക്ക

പത്തനംതിട്ട: മണ്ഡലകാലം നാൽപ്പതാം ദിവസത്തിലേക്ക് കടന്നപ്പോൾ ശബരിമലയിലെ ആകെ വരുമാനം ഇതുവരെ 204.30 കോടി രൂപ. ഇതിൽ കാണിക്കായി ലഭിച്ചത് 63.89 കോടി. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്....

കേരളത്തിൽ 128 പുതിയ കോവിഡ് കേസുകള്‍ ആക്ടീവ് കേസുകൾ 3128

തിരുവനന്തപുരം: കേരളത്തിൽ 128 പുതിയ കോവിഡ് കേസുകള് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 3128 ആയി.ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് അതേസമയം വിമാനത്താവളങ്ങളിൽ...

Latest news