ഏറ്റുമാനൂര്‍ പോലീസിന് നേരെ ഗുണ്ടാ സംഘം പെട്രോള്‍ ബോംബേറിഞ്ഞു; പട്രോളിംഗിലുണ്ടായിരുന്ന പോലീസ് സംഘം രക്ഷപെട്ടത് തലനാരിഴയ്ക്ക്
ഏറ്റുമാനൂര്‍: പട്രോളിംഗ് നടത്തുന്നതിനിടെ സംശയകരമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്ത ഏറ്റുമാനൂര്‍ പോലീസിന് നേരെ ഗുണ്ടാ സംഘം പെട്രോള്‍ ബോംബെറിഞ്ഞു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കോട്ടമുറിയ്ക്ക് സമീപമായിരിന്നു സംഭവം. ബോംബേറില്‍...
പി. ചിദംബരത്തിനെതിരെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേയാണ് സിബിഐ ലുക്ക് ഔട്ട്...
ശിവരഞ്ജിത്തും നസീമും കോപ്പിയടിച്ചത് സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച്? തട്ടിപ്പിന് പിന്നില്‍ വന്‍ സംഘം
തിരുവനന്തപുരം: പിഎസ്സി പരീക്ഷാത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും കോപ്പിയടിച്ചത് ഹൈടെക് രീതി ഉപയോഗിച്ചെന്ന് സൂചന. സ്മാര്‍ട്ട് വാച്ച് ബ്ളൂടൂത്ത് ഉപയോഗിച്ച് മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചാണ് ഉത്തരങ്ങള്‍ എഴുതിയതെന്നാണ് സൂചന. പ്രതികളായ ശിവരജ്ഞിത്ത്,...
ശനിയാഴ്ച വരെ സംസ്ഥാനത്തെ ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ശനിയാഴ്ചവരെ സംസ്ഥാനത്തെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച ഇടുക്കി, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍...
ലോ കോളേജ് വിദ്യാര്‍ത്ഥിനിയോട് മദ്യപിച്ചെത്തിയ യുവാവ് ബസില്‍ വെച്ച് അപമര്യാദയായി പെരുമാറിയതായി പരാതി
തിരുവനന്തപുരം: ലോ കോളേജ് വിദ്യാര്‍ത്ഥിനിയോട് സ്വകാര്യ ബസില്‍ വെച്ച് മദ്യപിച്ചെത്തിയ യുവാവ് അപമര്യാദയായി പെരുമാറിയതായി പരാതി. ബസ് ജീവനക്കാരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. തിരുവനന്തപുരം ലോ കോളേജ് വിദ്യാര്‍ഥിക്കാണ് സ്വകാര്യ...
കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്കാന് എത്തിയ യുവാവിന്റെ മൃതദേഹവും കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് 11 മൃതദേഹങ്ങള്‍
മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടല്‍ മുന്നറിയിപ്പ് നല്‍കാനെത്തിയ യുവാവിന്റെ മൃതദേഹവും ഒടുവില്‍ കണ്ടെടുത്തു. സംഭവ സമയത്ത് അപകടമുന്നറിയിപ്പ് നല്കാന് എത്തിയ മങ്ങാട്ടുപറമ്പില് അനീഷിന്റെ(37) മൃതദേഹമാണ് കണ്ടെത്തിയത്. കവളപ്പാറയില്‍ വായനശാലയ്ക്കു സമീപം, ഉരുള്‍പൊട്ടല്‍ ബാധിക്കാത്ത പ്രദേശത്താണ്...
സിസ്റ്റർ ലൂസിയ്ക്കെതിരെ അപവാദ പ്രചാരണം: വൈദികൻ കുടുങ്ങും
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപതാ പിആര്‍ഒ ഫാദര്‍ നോബിള്‍ പാറയ്ക്കലിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പൊലീസ് കേസെടുത്തു. സിസ്റ്റര്‍ ലൂസി നല്കിയ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന...
കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊന്നു
ആലപ്പുഴ: കായംകുളത്ത് യുവാവിനെ അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തി. കരീലകുളങ്ങര സ്വദേശി ഷമീര്‍ഖാനാണ് മരിച്ചത്. രാത്രി 12ഓടെ ഹൈവേപാലസ് ബാറിനു പുറത്തുവച്ചായിരുന്നു സംഭവം. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി. ബാറിനുള്ളിലെ തര്‍ക്കമാണ് കൊലപാതകത്തിനു...
അമ്മയുടെ അറിവോടെ 15 വര്‍ഷമായി അച്ഛന് ബലാത്സംഗം ചെയ്യുന്നു; പരാതിയുമായി 22കാരി
ലക്നൗ: അമ്മയുടെ അനുവാദത്തോടെ 15 വര്‍ഷമായി അച്ഛന് ബലാത്സംഗം ചെയ്യുന്നുവെന്ന പരാതിയുമായി 22കാരിയായ യുവതി. ലക്നൗവിന് സമീപത്തെ ചിന്‍ഹാട്ട് സ്വദേശിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
അമ്മയുടെ അനുവാദത്തോടെയായിരുന്നു പീഡനമെന്നും പലപ്പോഴും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അമ്മയാണ്...
സമൂഹമാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹര്‍ജി: കേന്ദ്രസര്‍ക്കാരിനും സാമൂഹ്യമാധ്യമങ്ങള്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവ്
ന്യൂനല്ഹി: സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയില്‍. സമാന ആവശ്യമുള്ള പൊതുതാല്പര്യഹര്ജികള് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്റെ ആവശ്യം പരിഗണിച്ചപ്പോഴാണ് തമിഴ്നാടിന് വേണ്ടി ഹാജരായ എ.ജി നിലപാട് വ്യക്തമാക്കിയത്....