29.1 C
Kottayam
Sunday, October 6, 2024

CATEGORY

Home-banner

ബിഷപ്പുമാര്‍ക്കെതിരായ പരാമർശം പിൻവലിച്ച് സജി ചെറിയാൻ; രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി

കൊച്ചി: ബിഷപ്പുമാർക്കെതിരേയുള്ള പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരേ മന്ത്രി നടത്തിയ പരാമർശം വലിയതോതില്‍ വിവാദങ്ങൾക്ക് തിരികൊളുത്തിയതോടെയാണ് മന്ത്രി പരാമർശങ്ങൾ പിൻവലിച്ചത്. അതേസമയം മണിപ്പൂർ വിഷയത്തിൽ...

ശബരിമലയില്‍ ജനുവരി 10 മുതൽ സ്പോട്ട് ബുക്കിങ് ഇല്ല; മകരവിളക്കിന് 40,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ്: നിയന്ത്രണവുമായി ദേവസ്വം ബോർഡ്

പത്തനംതിട്ട: മകരവിളക്കിനോട് അനുബന്ധിച്ച് ശബരമലയിൽ തീർഥാടകർക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വം ബോർഡ്. ഈ മാസം 10 മുതൽ സ്പോട്ട് ബുക്കിങ് അനുവദിക്കില്ല. മകരവിളക്കിന് 40,000 പേർക്കു മാത്രമാകും വെർച്വൽ ക്യൂ വഴി...

എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം; ലക്ഷ്യം തമോഗർത്ത പഠനം

ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ). ഇന്ത്യയുടെ അഭിമാന വിക്ഷേപണവാഹനമായ പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളി (പി.എസ്.എൽ.വി) ന്റെ അറുപതാമത് വിക്ഷേപണം തിങ്കളാഴ്ച വിജയകരമായി നടന്നു. ശീഹരിക്കോട്ടയിലെ...

പുതുവർഷം പിറന്നു; ആഘോഷത്തിമിര്‍പ്പില്‍ ലോകം

കൊച്ചി:പുതിയ പ്രതീക്ഷകളുമായി രാജ്യത്ത് 2024 പുതുവർഷം പിറന്നു. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. രാജ്യത്തെ പ്രധാന ന​ഗരങ്ങളായ ദില്ലി, മുംബൈ, ബെം​ഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ആളുകൾ ആഘോഷവുമായി രം​ഗത്തിറങ്ങി. ഷിംലയിൽ ഇതുവരെയില്ലാത്ത തിരക്കാണ്...

‘കെ സ്മാര്‍ട്ട്’ നാളെ മുതൽ സ്‌കാൻചെയ്താൽ ഭൂമി വിവരംകിട്ടും,തദ്ദേശ സേവനങ്ങൾക്ക് പുതിയ സംവിധാനം

തിരുവനന്തപുരം: മൊബൈല്‍ ആപ്പുപയോഗിച്ച് സ്‌കാന്‍ ചെയ്യുമ്പോള്‍ ഭൂമിവിവരം കിട്ടുന്ന 'കെ സ്മാര്‍ട്ട്' ഓരോ സ്ഥലത്തും നിര്‍മിക്കുന്ന കെട്ടിടത്തിന് എത്ര ഉയരമാകാമെന്നുവരെ പറഞ്ഞുതരും. തദ്ദേശവസേവനത്തിനുള്ള പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ്'കെ സ്മാര്‍ട്ട്' .ഇത് വിന്യസിക്കുന്നതോടെ സേവനങ്ങള്‍...

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ 841 പുതിയ കേസുകള്‍, 3 മരണം

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 841 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 227 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവാണിത്. ഇതോടെ സജീവ കേസുകളുടെ എണ്ണം...

തൃശൂരില്‍ ഇന്നോവയും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; 5 പേരുടെ നില ​ഗുരുതരം

തൃശൂർ: കുതിരാൻ പാലത്തിനു മുകളിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിക്കായിരുന്നു അപകടം നടന്നത്. അഞ്ചുപേരുടെ നില ഗുരുതരം. ബാംഗ്ലൂരിൽ...

സംസ്ഥാനത്ത് നാളെ രാത്രി പെട്രോൾ പമ്പുകൾ അടച്ചിടും

തിരുവനന്തപുരം: പെട്രോള്‍ പമ്പുകള്‍ക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 31 ഞായറാഴ്ച രാത്രി എട്ടുമണി മുതല്‍ ജനുവരി ഒന്ന് പുലര്‍ച്ചെ 6 വരെ പമ്പുകള്‍ അടച്ചിടും. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ മാര്‍ച്ച്...

ബിജെപി പരാതി നൽകി; ‘ഗവര്‍ണറും തൊപ്പിയും’ നാടകത്തിന് വിലക്ക്, വേഷങ്ങളണിഞ്ഞ് പ്രതിഷേധം  

ഫോർട്ട്‌കൊച്ചി: ‘ഗവർണറും തൊപ്പിയും’ എന്ന പേരിൽ ഫോർട്ട്‌കൊച്ചിയിൽ അവതരിപ്പിക്കാനിരുന്ന നാടകത്തിന് വിലക്ക്. കൊച്ചിയിലെ കാർണിവൽ ആഘോഷത്തിന്റെ ഭാഗമായി നാടക് കൊച്ചി മേഖലാ കമ്മിറ്റിയാണ് ഗവർണറും തൊപ്പിയും എന്ന നാടകം അവതരിപ്പിക്കാനൊരുങ്ങിയത്. ഗവർണറെ അപമാനിക്കാനുള്ള...

വീണ്ടും മന്ത്രിസഭയിൽ; ഗണേഷ് കുമാറും കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ പുതിയ മന്ത്രിമാരായി കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വെള്ളിയാഴ്ച വെെകീട്ട് നാല് മണിക്ക് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ​ഗവർണർ ആരിഫ് മുഹമ്മദ്...

Latest news