30.5 C
Kottayam
Saturday, October 5, 2024

CATEGORY

Home-banner

രാജ്യം തെരഞ്ഞെടുപ്പിലേക്ക്‌, പ്രഖ്യാപനം ഈ തീയതിയില്‍

ന്യൂഡല്‍ഹി: ശനിയാഴ്ച പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതോടെ രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്ക് കടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് രണ്ടാംവാരത്തോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തും. പ്രഖ്യാപനത്തിന് മുന്നോടിയായി സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ കമ്മിഷന്റെ പര്യടനം...

ഐഎസിന് വേണ്ടി കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടു,റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവ്

കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കറിന് പത്ത് വര്‍ഷം കഠിന തടവ്. കൊച്ചി എന്‍ ഐ എ കോടതിയാണ് പ്രതിയായ റിയാസ് അബൂബക്കറിന് ശിക്ഷ വിധിച്ചത്. പ്രതി...

വേളാങ്കണ്ണി – ചങ്ങനാശ്ശേരി കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

തൃശ്ശൂര്‍: കൊടകരയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. നാലുപേരെ ഗുരുതര പരിക്കുകളോടെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേളാങ്കണ്ണി - ചങ്ങനാശ്ശേരി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ...

കേന്ദ്രത്തിൽ എൻ.ഡി.എ. ഭരണത്തുടർച്ച;സുരേഷ് ഗോപി തൃശൂര്‍ എടുക്കുമോ? സര്‍വ്വേഫലം ഇങ്ങനെ

ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ എന്‍.ഡി.എ. സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് ഇന്ത്യാടുഡേ-സീ വോട്ടര്‍ സര്‍വേ പ്രവചനം. സഖ്യം 335 സീറ്റുനേടുമെന്നും ബി.ജെ.പി. ഒറ്റയ്ക്ക് 304 സീറ്റ് തികയ്ക്കുമെന്നുമാണ് സര്‍വേ പറയുന്നത്....

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ  എക്സാലോജിക്;കർണാടക ഹെെക്കോടതിയിൽ ഹർജി

ബെം​ഗളൂരു: എസ്.എഫ്.ഐ.ഒ. അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനി എക്സാലോജിക് കർണാടക ഹെെക്കോടതിയിൽ ഹർജി നൽകി. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) ഡയറക്ടറും കേന്ദ്ര സർക്കാരുമാണ് എതിർകക്ഷികൾ....

പ്രതിഷേധ കാഹളമുയര്‍ത്തി കേരളം,പിണറായിക്കൊപ്പം കെജ്രിവാളും മന്നും

ന്യൂഡല്‍ഹി: സംസ്ഥാനസര്‍ക്കാരുകൾക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ സമീപനങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ കേരളമൊരുക്കിയ സമരമുഖത്ത് അണിനിരന്ന് മൂന്ന് മുഖ്യമന്ത്രിമാര്‍. പിണറായിക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും വേദിപങ്കിട്ടു. തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍, ജമ്മുകശ്മീര്‍...

ഡല്‍ഹിയില്‍ പോര്‍മുഖം തുറക്കാന്‍ കേരളം;പിന്തുണയുമായി മറ്റ് സംസ്ഥാനങ്ങളും

ന്യൂഡല്‍ഹി: കേന്ദ്ര അവഗണനയ്ക്കെതിരേ കേരളം ഡൽഹിയിൽ വ്യാഴാഴ്ച സമരമുഖം തുറക്കും. സംസ്ഥാനമന്ത്രിസഭാംഗങ്ങളും എം.എല്‍.എ.മാരും എം.പി.മാരും അണിനിരക്കുന്ന പ്രക്ഷോഭം ജന്തർമന്തറിലാണ്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് സമരം. കേരളഹൗസില്‍നിന്ന് എല്ലാവരും പ്രകടനമായി സമരവേദിയിലെത്തും. കോണ്‍ഗ്രസ്...

ബജറ്റ് പ്രഖ്യാപനത്തിൽ ആശങ്കയറിയിച്ച് SFI; വിദേശ സർവകലാശാലകൾ വേണ്ടെന്ന് സംസ്ഥാന പ്രസിഡന്റ്‌

കോഴിക്കോട്: ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ ആശങ്കയെന്ന് എസ്എഫ്ഐ. വിദേശ സർവകലാശാല വേണ്ടെന്നാണ് എസ്എഫ്ഐ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ് അനുശ്രീ. ആശങ്ക സർക്കാറിനെ അറിയിക്കുമെന്നും അനുശ്രീ വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. വിദേശ...

Kerala Budget 2024 LIVE:കേന്ദ്ര അവഗണന തുടര്‍ന്നാല്‍ ‘പ്ലാന്‍ ബി’ ബജറ്റ് അവതരണം തുടങ്ങി

💼സംസ്ഥാനതിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്. ടൂറിസം വിവര സാങ്കേതിക മേഖലകളിൽ പോരായ്മകൾ പരിഹരിക്കും. ലോകത്ത് യുദ്ധവും മാന്ദ്യവും പുരോഗമിക്കുന്ന മുറയ്ക്ക് ഈ പ്രശ്നം കേരളത്തെയും ബാധിക്കും. ആഗോള രംഗത്തെ തിരിച്ചടി നേരിടാൻ നമുക്ക് ആഭ്യന്തര ഉൽപ്പാദനം...

ആഴങ്ങളിലും അവള്‍ അഛനെ കൈവിട്ടില്ല.. സാരിത്തുമ്പില്‍ കരകയറാമായിരുന്നിട്ടും നിരഞ്ജന അത് ചെയ്തില്ല..കണ്ണീരോര്‍മ്മയായി 17 കാരി

റാന്നി: പമ്പാനദിയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു. ഒരാളെ കടവിലുണ്ടായിരുന്ന സ്ത്രീകൾ രക്ഷിച്ചു. റാന്നി ഉതിമൂട് കരിങ്കുറ്റിക്കൽ പുഷ്പമംഗലത്ത് അനിൽകുമാർ(52), ഏക മകൾ നിരഞ്ജന (അമ്മു-17), അനിലിന്റെ...

Latest news