25.5 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

ലോക്ഡൗണിനിടെ കുറ്റ്യാടിയിൽ മോഷ്ടിച്ച ബസ്സുമായി യുവാവ് കറങ്ങിയത് 250 കിലോമീറ്റര്‍,ഒടുവില്‍ കോട്ടയത്ത് പിടിയില്‍

കോഴിക്കോട്: കുറ്റ്യാടിയിൽ നിന്ന് മോഷ്ടിച്ച സ്വകാര്യ ബസ്സുമായി യുവാവ് കോട്ടയത്ത്‌ പിടിയിൽ. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ബിനുപാണ് ഇന്നലെ മോഷ്ടിച്ച ബസ്സുമായി ഇന്ന് കുമരകം പൊലീസിന്റെ പിടിയിലായത്. സമ്പൂർണ ലോക്ക്ഡൌൺ തുടങ്ങിയ...

സംസ്ഥാനത്ത് ഇന്ന് 35,801 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍...

24 മണിക്കൂറിൽ 4092 മരണം,പ്രതിദിനരോഗികളുടെ എണ്ണം 4 ലക്ഷത്തിന് മുകളില്‍ തന്നെ

ന്യൂഡൽഹി:പ്രതിദിനരോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 4,03,738 പുതിയ കോവിഡ് കേസുകൾ. 4,092 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തുടർച്ചയായി നാലാം ദിവസവും പ്രതിദിനരോഗികളുടെ...

സംസ്ഥാനത്ത് ഇന്ന് 41971 പേർക്ക് കൊവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 41971പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090,...

സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടങ്ങി, കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം:കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ചമുതൽ സംസ്ഥാനത്ത് നടപ്പാക്കുന്ന ലോക്ഡൗണിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യാത്രകൾ ഒഴിവാക്കണം. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാൻ പോലീസ് പാസ് വേണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ സത്യവാങ്മൂലം...

സംസ്ഥാനത്ത് ഇന്ന് 38460 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്നലെ മാത്രം 38460 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160,...

സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

ആലപ്പുഴ: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ് കേസിൽ ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പാണ് ശ്രീകുമാർ മേനോനെതിരെ പരാതി നൽകിയത്. സിനിമ...

ലോക് ഡൗൺ : അവശ്യവസ്തുക്കൾ വാങ്ങാൻ എപ്പോഴൊക്കെ പുറത്തിറങ്ങാം; എന്തെല്ലാം തുറന്നു പ്രവർത്തിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് ദിവസത്തെ ലോക്ഡൗണ്‍ നാളെ തുടങ്ങും. പച്ചക്കറി പലചരക്ക്, റേഷന്‍ കടകള്‍ അടക്കമുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ വൈകുന്നേകം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം....

തെരഞ്ഞെടുപ്പ് കഴിഞ്ഞു,തുടര്‍ച്ചയായ നാലാം ദിനവും ഇന്ധനവില വര്‍ദ്ധിപ്പിച്ചു

കൊച്ചി:രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില കൂട്ടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്....

സംസ്ഥാനത്ത് മറ്റന്നാൾ മുതൽ ലോക്ക് ഡൗൺ, സർക്കാർ ഓഫീസുകൾ പ്രവർത്തിയ്ക്കില്ല, ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മറ്റന്നാൾ ( മെയ് എട്ടിന് ) രാവിലെ 6 മുതൽ മെയ് 16 വരെ സമ്പൂർണ്ണ ലോക്ഡൌൺ. മാർഗനിർദ്ദേശങ്ങളും ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ...

Latest news