28.7 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

കോട്ടയത്ത് ‘ഇരട്ട’ ഭൂചലനം,മൈക്രോ ട്രെമറെന്നും നിഗമനം,തീവ്രത 2.5 നു മുകളിൽ

കോട്ടയം:അരമണിക്കൂറിന്റെ ഇടവേളയിൽ കോട്ടയത്തിന്റെ പരിസര പ്രദേശങ്ങളിൽ തുടർച്ചയായി ഉണ്ടായ രണ്ടു ഭൂചലനങ്ങളിൽ വിദഗ്ധർ പഠനം തുടങ്ങി. കോട്ടയത്തിന് നാലു കിലോമീറ്റർ തെക്കായി വൈകിട്ട് ആറരയോടെയായിരുന്നു റിക്ടർ സ്കെയിലിൽ ഏകദേശം 2.8 തീവ്രത രേഖപ്പെടുത്തിയ...

കേന്ദ്രനേതൃത്വം നൽകിയ കോടികൾ മുക്കി, കുഴൽപ്പണത്തിന് പിന്നാലെ ബി.ജെ.പിയിൽ ഫണ്ട് തട്ടിപ്പ് ആരോപണവും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയും കൊടകര കുഴൽപ്പണക്കേസും സൃഷ്ടിച്ച പ്രതിസന്ധിക്കിടയിൽ തിരഞ്ഞടുപ്പ് ചെലവുകൾക്കായി ലഭിച്ച ഫണ്ടിനെച്ചൊല്ലിയുള്ള ആരോപണങ്ങൾ ബി.ജെ.പി.യിൽ വിവാദമായിമാറുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കാനായി കേന്ദ്രനേതൃത്വം നൽകിയ വൻതുകയെച്ചൊല്ലിയാണ് പുതിയ...

ലക്ഷദ്വീപ് ജനത ‘തടവിൽ’, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം

കൊച്ചി:ലക്ഷദ്വീപിലെ സഞ്ചാരസ്വാതന്ത്ര്യമടക്കം തടയുന്നതരത്തിൽ കടുത്ത നടപടികളുമായി ദ്വീപ് ഭരണകൂടം. കപ്പൽയാത്ര ദുസ്സഹമാകുന്ന രീതിയിൽ അതിജാഗ്രത നിർദേശമായ സെക്യൂരിറ്റി ലെവൽ രണ്ട് പുറപ്പെടുവിച്ചു. അടിയന്തരഘട്ടത്തിൽ രോഗികളെ കൊച്ചിയിലേക്കുൾപ്പടെ എയർ ആംബുലൻസിൽ മാറ്റാൻ രേഖാമൂലമുള്ള അനുമതിവേണമെന്ന...

കോട്ടയത്തും ഇടുക്കിയിലും ഭൂചലനം

കോട്ടയം:ജില്ലയിൽ ലഘു ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്.ലോകമെമ്പാടുമുള്ള ഭൂചലനങ്ങൾ രേഖപ്പെടുത്തുന്ന വോൾക്കാനോ ഡിസ്ക്കവറി എന്ന വെബ്സൈറ്റിലാണ്.ഇന്നുച്ചയ്ക്ക് 1.30 ന് കോട്ടയം നഗരത്തിൽ നിന്നും 4.3 കിലോമീറ്റർ തെക്കു ഭാഗത്ത് ഭൂചലനമുണ്ടായതായി പറയുന്നത്. വോൾക്കാനോ ഡിസ്ക്കവറിയുടെ നിരീക്ഷക...

വേട്ടയാടി മതിയായില്ലെങ്കില്‍ ഒറ്റവെട്ടിന് കൊന്നോളൂ: മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

കണ്ണൂർ:കണ്ണൂരിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുമോഷിന്‍റെ ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായ വിനീത വേണുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി താനും കുടുംബവും പൊലീസില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും സി.പി.എം പ്രവര്‍ത്തകരാലും...

പൃഥ്വിരാജിനെ പിന്തുണച്ച് പിണറായി; താരം പ്രകടിപ്പിച്ചത് നാടിൻ്റെ പൊതുവികാരം,സംഘപരിവാറിന്റെ അസഹിഷ്ണുതയോട് ജനത്തിന് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപ് പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കിയ നടൻ പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായം തുറന്നുപറഞ്ഞതിന് പൃഥ്വിരാജിനെതിരേ സംഘപരിവാർ സംഘടനകൾ നടത്തുന്ന അപകീർത്തികരമായ പ്രചാരണങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ്...

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പതുവരെ നീട്ടി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ നീട്ടിയേക്കും. ജൂൺ ഒമ്പത് വരെ ലോക്ക്ഡൗൺ തുടരണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്. അതേസമയം ജനജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധം കൂടുതൽ ഇളവുകൾ...

ഹരിപ്പാട് അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും കഞ്ചാവും കത്തിയും കണ്ടെടുത്തു; കാറിലുണ്ടായിരുന്നത് ക്രിമിനൽ കേസ് പ്രതികൾ

ആലപ്പുഴ: ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ അപകടത്തിൽപ്പെട്ട കാറിൽനിന്ന് കഞ്ചാവും കത്തിയും പൊലീസ് കണ്ടെടുത്തു. ക്രിമിനൽ കേസിലെ പ്രതികളും കുടുംബവുമാണ് കാറിൽ ഉണ്ടായികുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ കാറിലെ യാത്രക്കാരായ കായംകുളം സ്വദേശി സെമീന മൻസിലിൽ റിയാസ്(26),...

കൊച്ചിയിലെ പോലീസ് മാമൻമാർ സൂപ്പർ,ഏഴാം ക്ലാസുകാരി കീർത്തനയ്ക്ക് മോഷണം പോയ സൈക്കിള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെ ലഭിച്ചു

കൊച്ചി: മഹാമാരിക്കിടയിലും വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയാണ് തങ്ങള്‍ പുലര്‍ത്തുന്നതെന്നു ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്കൊച്ചി സിറ്റി പൊലീസ്. മോഷണം പോയ സൈക്കിള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് സൈക്കിള്‍ മോഷണം പോയെന്ന് അറിയിച്ചു കൊണ്ട്...

കേരളത്തെ മാതൃകയാക്കണം: സുപ്രീം കോടതി മറ്റ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി

ന്യൂഡൽഹി:കോവിഡ്‌ മഹാമാരി അനാഥരാക്കിയ കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾ സംസ്ഥാനങ്ങൾ നിറവേറ്റണമെന്ന്‌ സുപ്രീംകോടതി. കേരളം സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടിയാണ് നിർദേശം. ‘കോവിഡ്‌ അനാഥരാക്കിയ കുട്ടികൾക്ക്‌ കേരള സര്‍ക്കാര്‍ സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചത് മാധ്യമങ്ങളിൽനിന്ന്‌...

Latest news