28.9 C
Kottayam
Friday, May 3, 2024

CATEGORY

Home-banner

വായ്പാ മൊറട്ടോറിയത്തിൽ വൻ തിരിച്ചടി : പലിശ എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി:വായ്പാത്തിരിച്ചടവുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചകാലത്തെ പലിശ മഴുവനായി എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്നാൽ ഇക്കാലയളവിൽ പിഴപ്പലിശ ഈടാക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചു. മൊറട്ടോറിയം നീട്ടണം, വിവിധ മേഖലകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും...

ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ റദ്ദാക്കണം: സര്‍ക്കാരിനെതിരെ ഇ.ഡി ഹൈക്കോടതിയിലേക്ക്

കൊച്ചി:ഇ.ഡിയ്ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നിൽ ഗൂഢാലോചനയെന്നും ക്രൈംബ്രാഞ്ചിന്റെ എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇ.ഡി കോടതിയിൽ.കേസ് ഇന്ന് പരിഗണിക്കും. നിഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യവും ഇഡി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി...

എല്‍.ജി ഫോണുകള്‍ ഇനി ഇല്ല,നിര്‍ണ്ണായക തീരുമാനം പ്രഖ്യാപിയ്ക്കാനൊരുങ്ങി കമ്പനി

ന്യൂയോര്‍ക്ക്:ലോകത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ എല്‍ജി മൊബൈല്‍ ഫോണ്‍ ബിസിനസ്സില്‍ നിന്നും പിന്മാറുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ വരും. ഫോണ്‍ ബിസിനസ്സ് വില്‍പ്പനയ്ക്കുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ കമ്പനി...

തെരഞ്ഞെടുപ്പ് കാലത്ത് കൊവിഡ് കുതിച്ചു കയറും,റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും മടങ്ങിവരുന്നു

കോട്ടയം:രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമാകുകയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആൾക്കൂട്ടങ്ങൾ രോഗികളുടെ എണ്ണം കുത്തനെ ഉയർത്തുമെന്ന് വ്യക്തമാകുകയും ചെയ്തതോടെ കോവിഡ് തുടക്കക്കാലത്തുണ്ടായിരുന്ന റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും മടങ്ങിവരുന്നു.കോവിഡിന്റെ രണ്ടാംവരവിനെ ഫലപ്രദമായി തടയാൻ ഇവരണ്ടും...

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍മാര്‍ ധനുഷ്, മനോജ് വാജ്‌പേയി, നടി കങ്കണ… നേട്ടം കൊയ്ത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം

ന്യൂഡൽഹി:കാത്തിരിപ്പിനൊടുവില്‍ 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു . കൊറോണയും ലോക്ക്ഡൗണുമെല്ലാം കാരണം പുരസ്‌കാര പ്രഖ്യാപനം വൈകിപ്പോയിരുന്നു. രണ്ട് മാസത്തോളമാണ് പ്രഖ്യാപനം വൈകിയത്. എങ്കിലും സിനിമാപ്രേമികളില്‍ ആവേശം നിറച്ചു കൊണ്ട് പുരസ്‌കാര...

രാജ്യം വീണ്ടും കോവിഡ് ഭീതിയിൽ,കര്‍ഫ്യു ഏര്‍പ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,846 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഇതുവരെ രാജ്യത്ത്...

ഹൈക്കോടതിയിൽ അസാധാരണ സംഭവ വികാസങ്ങൾ, ബി.ജെ.പി പത്രികകൾ തള്ളിയതിൽ ഇന്ന് പ്രത്യേക സിറ്റിംഗ്

കൊച്ചി:നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാർത്ഥികൾ ഇന്ന് ഹൈക്കോടതയിൽ ഹർജി നൽകും. ഇന്ന് ഉച്ചയ്ക്ക് തന്നെ ഹർജി കോടതി പരിഗണിക്കും. പ്രത്യേക സിറ്റിംഗ് നടത്തി കേസ് കേൾക്കണമെന്നാണ് സ്ഥാനാർത്ഥികളുടെ അഭിഭാഷകന്റെ ആവശ്യം. ഇത് കോടതി...

ഉമ്മൻചാണ്ടിയുടെ മരുമകൻ ട്വൻ്റി20-യിൽ ചേർന്നു

കൊച്ചി: ഉമ്മൻചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്‍റ് 20-യിൽ ചേർന്നു. രാവിലെ കൊച്ചിയിൽ നടന്ന ഭാരവാഹി പ്രഖ്യാപനയോഗത്തിലാണ് പാർട്ടിയിൽ ചേർന്നതായി വർഗീസ് ജോർജ് പ്രഖ്യാപിച്ചത്. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വർഗീസ് ജോർജിന്...

സി.പി.ഐ നേതാവ് സി.എ.കുര്യൻ അന്തരിച്ചു

ഇടുക്കി:മുതിർന്ന സി.പി.ഐ നേതാവും എ ഐ ടി യു സി യുടെ അമരക്കാരനും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സി.എ കുര്യൻ മൂന്നാറിൽ അന്തരിച്ചു.88 വയസായിരുന്നു. ഇടുക്കി ജില്ലയിൽ സി.പി.ഐ കെട്ടിപ്പടുക്കുന്നതിന് നിർണായക പങ്കു...

നിയസഭയിലേക്ക് മത്സരിയ്ക്കണം,ഹൈക്കമാണ്ടിനോട് ഇളവ് ആവശ്യപ്പെട്ട് കെ.സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാമെന്നാണ് സുധാകരന്റെ നിലപാട്. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും തന്നോട് ഇക്കാര്യം ശക്തമായി ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞ സുധാകരന്‍...

Latest news