32.8 C
Kottayam
Saturday, April 20, 2024

CATEGORY

Home-banner

ഇബ്രാഹിം കുഞ്ഞിന് സീറ്റില്ല,ലീഗ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു, കാൽ നൂറ്റാണ്ടിനു ശേഷം വനിതാ സ്ഥാനാർത്ഥി

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. അഴിമതിക്കേസിൽ പ്രതിയായ വി.കെ ഇബ്രാഹിംകുഞ്ഞിനേയും നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ എം.സി കമറുദീനേയും ഒഴിവാക്കിയപ്പോൾ 1996 ന്...

സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചു: ജഡ്ജിക്ക് പ്രതി സന്ദീപ് നായരുടെ കത്ത്’

കൊച്ചി:എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് എതിരെ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്തയച്ചു. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകൻറെയും പേര്...

കുഞ്ഞൂഞ്ഞിനെ ഞങ്ങള്‍ക്ക് വേണം,ആ അമ്പുകള്‍ ആവനാഴിയില്‍ തിരികെ വെക്കുന്നതാണ് നല്ലത്,ഉമ്മന്‍ചാണ്ടിയ്ക്കായി കളത്തിലിറങ്ങി യൂത്ത് കോണ്‍ഗ്രസ്,മത്സര സന്നദ്ധതയറിയിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും

കോട്ടയം: നിയമസഭാ തരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന പ്രചാരണം ദുഷ്ടലാക്കോടെ ഉള്ളതാണെന്ന് കോട്ടയം യൂത്ത് കോണ്‍ഗ്രസ്. ഇത്തരം പ്രചാരണം ഏത് കോണില്‍ നിന്നാണ് വന്നത് എന്ന്...

ശോഭാ സുരേന്ദ്രന്റെ പേരില്ലാതെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക,സുരേഷ് ഗോപിയും മേനകാ സുരേഷും പട്ടികയില്‍

തൃശൂര്‍: ഒമ്പത് എ ക്ലാസ് മണ്ഡലങ്ങളിലെ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ട് ബിജെപി സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയായി. ശോഭ സുരേന്ദ്രന്റെ പേര് ഒരു സീറ്റിലുമില്ല. ബിജെപി പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരം സീറ്റിൽ സുരേഷ്...

എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മാറ്റി

തിരുവനനന്തപുരം: ബുധനാഴ്ച തുടങ്ങാനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ എട്ട് മുതല്‍ 30 വരെയാണ് പുതുക്കിയ ടൈംടേബിള്‍. പരീക്ഷ മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. മാ‌ർച്ച്...

മണ്ഡലം മാറി മത്സരിക്കുകയെന്ന ഹൈക്കമാൻഡ് നിർദ്ദേശം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തള്ളി,ഹൈക്കമാൻഡ് നിർദ്ദേശങ്ങളിൽ കടുത്ത അതൃപ്തി

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ കടുത്ത അതൃപ്തിയുമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും. ഗ്രൂപ്പ് നിർദ്ദേശങ്ങൾ എഐസിസി സർവ്വേ റിപ്പോർട്ട് ഉയർത്തി ഹൈക്കമാൻഡ് തടയുന്നുവെന്നാണ് സംസ്ഥാനത്തെ മുതി‍ന്ന നേതാക്കളുടെ പരാതി. അതേ സമയം...

തൃപ്പുണിത്തുറയിൽ സൗമിനി ജെയിൻ, നേമത്ത് കെ.മുരളീധരൻ കെ.ബാബുവിനും കെ.സി.ജോസഫിനും സീറ്റില്ല, കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക മാറിമറിയുന്നു

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ അന്തിമ സ്ഥാനാർഥി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും. ബി.ജെ.പി ശക്തമായ സാന്നിദ്ധ്യമായ നേമത്ത് കരുത്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നത് കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ വലയ്ക്കുകയാണ്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല...

ഉമ്മൻ ചാണ്ടി നേമത്ത് ,വാഴയ്ക്കൻ തൃക്കാക്കരയിൽ, പി.ടി.തോമസ് പീരുമേട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക അന്തിമ പരിഗണന ഇങ്ങനെ

ന്യൂഡൽഹി:നിയമസഭാ തെരഞ്ഞെടുപ്പ് പത്രികാ സമർപ്പണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ച് ഹൈക്കമാണ്ട്. സിറ്റിംഗ് സീറ്റുകളിലടക്കം 35 ഇടങ്ങളിൽ മാത്രമാണ് ഒറ്റ...

മാർച്ച് 26 ന് ഭാരത് ബന്ദ്

ന്യൂഡൽഹി:കാർഷിക കരിനിമയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരം നാല് മാസം പൂർത്തിയാകുന്ന മാർച്ച് 26ന് രാജ്യവ്യാപകമായി ബന്ദ് നടത്താൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ...

സിപിഎം സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥിപ്പട്ടിക തിരുവനന്തപുരത്ത് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ പ്രഖ്യാപിച്ചു. 85 പേരിൽ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.മഞ്ചേശ്വരം, ദേവികുളം എന്നീ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പിന്നീട് തീരുമാനിക്കും. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന...

Latest news