31.3 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

അടിമാലിയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം, യുവതി അറസ്റ്റിൽ

ഇടുക്കി:അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് പൂജപ്പുര സ്വദേശി അരുൺകുമാറിന്റെ മുഖത്തേ്ക്ക് യുവതി ആസിഡ് ഒഴിച്ചത്. ഇടുക്കി മന്നാങ്കണ്ടം സ്വദേശി ഷീബയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 16 നായിരുന്നു...

പമ്പയില്‍ ജലനിരപ്പുയര്‍ന്നു,ഇന്ന് ശബരിമല തീര്‍ത്ഥാടനം നിരോധിച്ചു

പത്തനംതിട്ട: ശനിയാഴ്ച (20-11-2021) ശബരിമല (Sabarimala) തീർത്ഥാടനം നിരോധിച്ചു. പമ്പാ ത്രിവേണിയിൽ വെള്ളം കയറിയതിനാലും പമ്പ അണക്കെട്ട് തുറക്കാന്‍ സാധ്യത ഉള്ളതിനാലും അപകടസാധ്യത ഒഴിവാക്കാനാണ് നിയന്ത്രണം. ബുക്ക് ചെയ്ത് ശബരിമലയിലേക്ക് പുറപ്പെട്ടവർ അതാത്...

കനത്ത മഴയിൽ ബസുകൾ ഒഴുക്കിൽപ്പെട്ടു,ആന്ധ്രപ്രദേശിൽ,12 പേർ മരിച്ചു,18 യാത്രക്കാരെ കാണാതായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിൽ (Andhra Pradesh) കനത്ത മഴയിൽ (Andhra rain) ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചു. 18 യാത്രക്കാരെ കാണാതായി. കഡപ്പ ജില്ലയിലെ മണ്ടപ്പള്ളിയിലാണ് ദാരുണസംഭവം ഉണ്ടായത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ്...

സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍ 335, പത്തനംതിട്ട 301, ഇടുക്കി...

സ്‌കൂള്‍ അധ്യാപകര്‍ക്കും ഇനി അപ്രൈസലും മാര്‍ക്കും; ശമ്പളവും സ്ഥാനക്കയറ്റവും മികവ് നോക്കി മാത്രം

ന്യൂഡൽഹി: വിദ്യാർഥികൾക്ക് മാത്രമല്ല, സ്കൂൾ അധ്യാപകർക്കും ഇനി മാർക്കുണ്ടാകും. രാജ്യത്തെ സ്കൂൾ അധ്യാപകരുടെ പ്രവർത്തനം വിലയിരുത്താൻ അപ്രൈസൽ സംവിധാനം വരുന്നതോടെയാണിത്. ഇതിനായി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ നാഷണൽ പ്രൊഫഷണൽ സ്റ്റാൻഡേഡ് ഫോർ...

കിറ്റ് വിതരണം പുനരാരംഭിയ്ക്കുമോ? നിലപാട് വ്യക്തമാക്കി ഭക്ഷ്യമന്ത്രി

കൊച്ചി:റേഷൻ കട (Ration Shop) വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആ‌ർ അനിൽ ( Minister G R Anil). കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് ( Food...

ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി സ്വദേശി വിജയൻ അന്തരിച്ചു

കൊച്ചി:ചായക്കടയിലെ വരുമാനം കൊണ്ട് ലോക സഞ്ചാരം നടത്തി ശ്രദ്ധേയനായ കൊച്ചിയിലെ ബാലാജി ഹോട്ടലുടമ കെ ആർ വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഭാര്യയ്ക്കൊപ്പം മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം....

കാർഷിക നിയമങ്ങൾ പിൻവലിച്ചു : മുട്ടുമടക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി:വിവാദമായ മൂന്ന് കാർഷിക നിമയങ്ങളും പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അടുത്ത...

കരതൊടാൻ തീവ്രന്യൂനമർദ്ദം; തമിഴ്നാട്ടിലും ആന്ധ്രയിലും ജാഗ്രത, കേരളത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട്

ചെന്നൈ:ബംഗാൾ ഉൾക്കടലിൽ (bengal sea) രൂപപ്പെട്ട ന്യൂനമർദ്ദം (depression) തീവ്രന്യൂനമർദ്ദമായി (well marked depression) കര തൊടുന്നതിന്‍റെ ജാഗ്രതയിലാണ് ദക്ഷിണേന്ത്യ. തീവ്രന്യൂനമർദ്ദം ഇന്ന് പുലർച്ചെ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്ര തീരത്ത് കര...

പോലീസിന് തിരിച്ചടി,റോയിയ്ക്കും ജീവനക്കാര്‍ക്കും ജാമ്യം

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ (ansi kabeer) അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ഹോട്ടൽ ഉടമ റോയി വയലാട്ടും (Roy...

Latest news