25.2 C
Kottayam
Sunday, October 13, 2024

CATEGORY

Home-banner

യുഗാന്ത്യം; സാനിയ മിർസ വിരമിച്ചു

ദുബായ്: ഇന്ത്യന്‍ ടെന്നീസില്‍ ഇത് യുഗാന്ത്യം. 20 വര്‍ഷങ്ങള്‍ നീണ്ട ടെന്നീസ് കരിയര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ താരം സാനിയ മിര്‍സ. നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന സാനിയ ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യന്‍ഷിപ്പ്...

ഐഎഎസ്-ഐപിഎസ് പോര്; രൂപയെയും രോഹിണിയെയും സ്ഥലം മാറ്റി സര്‍ക്കാര്‍

ബെംഗളൂരു∙ കര്‍ണാടകയില്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ചളിവാരിയെറിഞ്ഞ ഐഎഎസ് - ഐപിഎസ് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് സര്‍ക്കാര്‍. കരകൗശല വികസന കോര്‍പറേഷന്‍ എംഡി ഡി.രൂപയെയും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മറ്റു...

മഞ്ജു വാര്യ‍ർ വിചാരണക്കോടതിയിൽ;നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരം

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട വിസ്താരത്തിനായി മഞ്ജു വാര്യർ കൊച്ചിയിലെ കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ സാക്ഷിയായിട്ടാണ് നടി എത്തിയിരിക്കുന്നത്. കേസിലെ വിചാരണയുടെ തുടക്കഘട്ടത്തിലും മഞ്ജു എത്തിയിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെെ വെളിപ്പെടുത്തലുകളുടെ...

നടിയെ ആക്രമിച്ച കേസ്: സാക്ഷിവിസ്താരത്തിനായി മഞ്ജു വാര്യർ വിചാരണക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിനായി മഞ്ജു വാര്യര്‍ കോടതിയില്‍ ഹാജരായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മഞ്ജു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തിയത്. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത തെളിയിക്കാനായാണ് മഞ്ജു...

ട്വിറ്ററിന് പിന്നാലെ പണമടച്ചുള്ള ബ്ലൂ ടിക് വെരിഫിക്കേഷന്‍ ആരംഭിച്ച് മെറ്റയും,ഫേസ് ബുക്ക്,ഇന്‍സ്റ്റാഗ്രം പ്രതിമാസ വിരിസംഖ്യകള്‍ ഇങ്ങനെ

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന് പിന്നാലെ പണം അടച്ചുള്ള വെരിഫിക്കേഷന്‍ ആരംഭിച്ച് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സമൂഹമാധ്യങ്ങളിലൊന്നായ മെറ്റയും. മെറ്റയ്ക്ക് കീഴിലുള്ള ഫേസ് ബുക്ക്,ഇന്‍സ്റ്റഗ്രാം എന്നിവയ്ക്കുള്ള വരിസംഖ്യാ നിരക്കുകള്‍ മെറ്റ ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു. ശതകോടീശ്വരനായ...

പഞ്ചാബിനെതിരേ സമനില, സന്തോഷ് ട്രോഫിയിൽ നിന്ന് കേരളം പുറത്ത്

ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനോട് സമനില വഴങ്ങിയതോടെ കേരളം ഫൈനല്‍ റൗണ്ടില്‍ പുറത്തായി. വിജയിച്ചാല്‍ മാത്രമേ സെമി ഫൈനല്‍ ബെര്‍ത്തുറപ്പിക്കാനാകൂ എന്ന...

തെലുങ്ക് നടൻ നന്ദമുരി താരകരത്ന അന്തരിച്ചു

ബംഗളൂരു: തെലുങ്ക് നടൻ നന്ദമുരി താരകരത്ന അന്തരിച്ചു. 40 വയസ്സായിരുന്നു. ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷിന്‍റെ 'യുവഗലം' യാത്രയുടെ ഉദ്ഘാടനത്തിനിടെ കുഴഞ്ഞുവീണ താരകരത്ന കഴിഞ്ഞ 23 ദിവസമായി ബെംഗളുരുവിൽ ചികിത്സയിലായിരുന്നു.  തെലുഗു ഇതിഹാസതാരവും മുൻ...

കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ല’; വ്യാജ ജനന സർട്ടിഫിക്കറ്റ് കേസില്‍ ശിശുക്ഷേമ സമിതിയില്‍ ഹാജരായി അമ്മ

കൊച്ചി:  കളമശേരിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിൻ്റെ അമ്മ ശിശു ക്ഷേമ സമിതിക്ക് മുന്നിൽ ഹാജരായി. കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കൈമാറിയതെന്ന് അമ്മ അറിയിച്ചു. നിലവില്‍ കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്നും...

പാലക്കാട്ട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട്: കരിങ്കൊടി പ്രതിഷേധം മറികടക്കാന്‍ കൊച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് മുഖ്യമന്ത്രിയുടെ യാത്ര ഹെലിക്കോപ്റ്റര്‍ മാര്‍ഗം. ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചതിനാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തൃത്താലയില്‍...

യുവതിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ബൈക്ക് ഓടിച്ച വിഷ്ണുവിന്റെ ലൈസൻസ് റദ്ദാക്കി, അത്യപൂർവ നടപടി

കൊച്ചി: തൃപ്പുണിത്തുറ വടക്കേ കോട്ടയിലുണ്ടായ വാഹനപകടത്തിൽ യുവതി മരിക്കാനിടയായ സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ ലൈസൻസ് റദ്ദാക്കി. കാവ്യയുടെ സ്കൂട്ടറിൽ അമിത വേഗത്തിലെത്തിയ കാഞ്ഞിരമറ്റം സ്വദേശി കെ.എൻ. വിഷ്ണുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ലൈസൻസ്...

Latest news