25.2 C
Kottayam
Sunday, October 13, 2024

CATEGORY

Home-banner

അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകള്‍ക്ക് ഗ്രേഡിംഗ് ;മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗ്രേഡിംഗ് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളിലെ വിജയശതമാനം, കലാ കായിക രംഗങ്ങളിലെ പ്രവര്‍ത്തനം, അച്ചടക്കം, സാമൂഹിക വിഷയങ്ങളിലെ ഇടപെടല്‍...

പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു;പിന്നാലെ അറസ്റ്റ്; റൺവേയിൽ പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഇന്‍ഡിഗോ 6E204 വിമാനത്തില്‍ ചെക്കിങ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇറക്കിവിട്ടത്. പിന്നാലെ വിമാനത്താവളത്തിലെ റണ്‍വേയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. ഡല്‍ഹിയില്‍ നിന്ന്...

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: പിൻവലിക്കാൻ അനുമതി തേടിയുള്ള സർക്കാരിന്റെ അപേക്ഷ വീണ്ടും പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതി

കൊച്ചി:നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ അനുമതി തേടിയുള്ള സർക്കാരിന്റെ അപേക്ഷ വീണ്ടും പരിഗണിച്ചു തീർപ്പാക്കാൻ പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിക്കു ഹൈക്കോടതി നിർദേശം നൽകി. 6 മാസത്തിനകം നടപടി പൂർത്തിയാക്കണമെന്നും ജസ്റ്റിസ് എ.ബദറുദ്ദീൻ...

സമ്പന്നനായ വിദേശ മലയാളിക്ക് 3 ലക്ഷം ധനസഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ വൻ തട്ടിപ്പ്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുകൾ കണ്ടെത്തി വിജിലൻസ്. ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർക്ക് ധനസഹായം വാങ്ങി നൽകുന്നതിനായി ചില കലക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഏജന്റുമാർ പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എറണാകുളം...

ബിജുവിനെ കണ്ടെത്തുക ഉത്തരവാദിത്തം,വിസ റദ്ദാക്കും; ട്രോളുകള്‍ കണക്കിലെടുക്കുന്നില്ല: മന്ത്രി

തിരുവനന്തപുരം∙ ഇസ്രയേലിൽ കാണാതായ കർഷകൻ ബിജു കുര്യനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലെന്നു കൃഷിമന്ത്രി പി.പ്രസാദ്. ഇസ്രയേലുമായുള്ള ബന്ധത്തിനു തടസം ഉണ്ടാകാത്ത നടപടികൾ സർക്കാർ സ്വീകരിക്കും. ബിജു വീട്ടിലേക്കു വിളിച്ചതായി അദ്ദേഹത്തിന്റെ സഹോദരൻ തന്നെ...

പട്ടാപ്പകൽ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം, നാട്ടുകാർക്കുനേരെ കല്ലേറ്; ഓടിക്കയറിയത് റെയിൽവേസ്‌റ്റേഷനിലേക്ക്

കൊച്ചി: ആലുവ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം. ആലുവ പോസ്റ്റ് ഓഫീസിന് സമീപത്തുവെച്ചാണ് 19-കാരിയെ യുവാവ് കടന്നുപിടിച്ചത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പോലീസ് പിടികൂടി. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ യുവാവാണ്...

സി ഐ യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെ’; കൊലവിളി പ്രസംഗവുമായി ബിജെപി നേതാക്കൾ

കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദിച്ചതിൽ നടപടി ആവശ്യപ്പെട്ടുള്ള ബിജെപി പ്രകടനത്തിൽ കൊലവിളി. യൂണിഫോം ഇല്ലായിരുന്നെങ്കില്‍ ശവം റോഡിലൂടെ പോകുമായിരുന്നു എന്നു നടക്കാവ് സിഐയെ...

ഡൽഹിയുടെ ആദ്യ വനിതാ മേയറായി എഎപിയുടെ ഷെല്ലി ഒബ്‌റോയ്

ന്യൂഡല്‍ഹി: ഏറെക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിക്ക് മേയറെ കിട്ടി. എഎപിയുടെ ഷെല്ലി ഒബ്രോയിയെ പുതിയ ഡല്‍ഹി മേയറായി തിരഞ്ഞെടുത്തു. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി രേഖ ഗുപ്തയ്‌ക്കെതിരേ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ ഡല്‍ഹിയുടെ ആദ്യ വനിതാ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ്; കളക്ടറേറ്റുകളിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വ്യാജരേകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി വിജിലൻസ്. ഏജന്റുമാർ മുഖേനെയാണ് വ്യാജ രേഖകൾ ഹാജരാക്കി പണം തട്ടുന്നത്. ഇതിന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായാണ് വിജിലൻസ് കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാഗമായി...

നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: സിനിമാ- സീരിയല്‍ താരം സുബി സുരേഷ് (42) അന്തരിച്ചു.ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ...

Latest news