25.6 C
Kottayam
Friday, October 11, 2024

CATEGORY

Home-banner

മെസ്സി പിഎസ്ജി വിടും; ഫ്രഞ്ച് ക്ലബിനെ നിലപാട് അറിയിച്ചു

പാരിസ്: ലയണല്‍ മെസ്സി സീസണ്‍ അവസാനത്തോടെ പിഎസ്ജി വിടും. പിതാവും ഏജന്റുമായ ഹോര്‍ഗെ മെസ്സി ഫ്രഞ്ച് ക്ലബിനെ നിലപാട് അറിയിച്ചു. പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാര്‍ അടുത്തമാസം അവസാനിക്കും. അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതില്‍ ലയണല്‍...

നടന്‍ മനോബാല അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. അടുത്തിടെ ഹൃദ്രോഗത്തിന് ആൻജിയോ ഗ്രാം ചികിത്സ നടത്തി ആരോഗ്യനില വീണ്ടെടുത്തിരുന്നു....

ശരദ് പവാർ എൻസിപി അധ്യക്ഷ പദം ഒഴിഞ്ഞു; പിൻഗാമി ആരെന്നതിൽ സസ്‌പെൻസ്‌,രാഷ്ട്രീയവൃത്തങ്ങളില്‍ ഞെട്ടല്‍

ന്യൂഡൽഹി: ശരദ് പവാർ എൻ.സി.പി. ( Nationalist Congress Party) അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. അജിത് പവാർ ബി.ജെ.പിയുമായി അടുക്കുന്നു എന്ന വാർത്തകൾക്കിടെയാണ് പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. പവാറിന്റെ ആത്മകഥ 'ലോക് മസെ സംഗതി'യുടെ...

കൊല്ലത്ത് 2 അപകടങ്ങളിൽ 3 മരണം; മരിച്ചവരിൽ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി മടങ്ങിയ വനിതാ ഡോക്ടറും

കൊല്ലം:ബൈപാസിൽ മങ്ങാട് രണ്ട് അപകടങ്ങളിലായി മൂന്നു പേർ മരിച്ചു. ഞായറാഴ്ച രാത്രിയിലായിരുന്നു അപകടങ്ങൾ. കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കായംകുളം കണ്ടല്ലൂർ സ്വദേശി ഡോ.മിനി ഉണ്ണികൃഷ്‌ണൻ, കാർ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം...

സുരക്ഷിതമല്ലാത്ത വായ്പകൾ കൂടുന്നു: ജാഗ്രതാ നിർദേശവുമായി റിസര്‍വ് ബാങ്ക്‌

മുംബൈ:യു.എസിലെയും യൂറോപ്പിലെയും സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടെ രാജ്യത്തെ ബാങ്കുകളോട് കരുതലെടുക്കാന്‍ ആര്‍ബിഐ. യുഎസിലെ ബാങ്ക് തകര്‍ച്ചകളുടെകൂടി പശ്ചാത്തലം വിലയിരുത്തിയാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍. മൂലധനം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്...

മെയ് മാസത്തിലെ ആദ്യ ദിനങ്ങളിൽ ശക്തമായ മഴയെന്ന് പ്രവചനം;നാളെ 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വേനൽ കനത്ത ഏപ്രിൽ മാസം കടന്നുപോകുമ്പോൾ കേരളത്തിന്‍റെ ആകാശത്ത് മഴക്കാലം തെളിയുന്നുവെന്ന സൂചനകളാണ് കാലാവസ്ഥ കേന്ദ്രം നൽകുന്നത്. മെയ് 4 വരെ കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം. മേയ്...

കേരള സ്റ്റോറീസ്; ഭിന്നിപ്പുണ്ടാക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ല,നിയമനടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംഘപരിവാർ പ്രചരണങ്ങൾ ഏറ്റുപിടിക്കുന്നതാണ് "കേരള സ്റ്റോറി" എന്ന ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമിച്ചതെന്നാണ് ഒറ്റനോട്ടത്തിൽ...

അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നുവിട്ടു; മുറിവുകൾ സാരമുള്ളതല്ലന്ന്‌ വിലയിരുത്തൽ

കുമളി: ഇടുക്കി ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പെരിയാർ വന്യജീവിസങ്കേതത്തിലെ ഉൾക്കാട്ടിൽ തുറന്നുവിട്ടു. പുലർച്ചെ നാലുമണിയോടെയാണ് തുറന്നുവിട്ടത്. ആന ആരോഗ്യവാനാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ശരീരത്തിലെ മുറിവുകൾ പ്രശ്നമുള്ളതല്ലെന്നാണ് വിലയിരുത്തൽ. അരിക്കൊമ്പന്‍ സാധാരണ...

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ട്, നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിൽ യെലോ അലർട്ടും ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ദൗത്യം അവസാനഘട്ടത്തിലേക്ക്; വെടിയേറ്റ അരിക്കൊമ്പൻ മയങ്ങിത്തുടങ്ങി, വളഞ്ഞ് കുങ്കിയാനകൾ

ചിന്നക്കനാൽ: അരിക്കൊമ്പനെ പിടിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം അവസാന ഘട്ടത്തിലേക്ക്. മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ കാലുകള്‍ കെട്ടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കാലില്‍ വടംകെട്ടിക്കഴിഞ്ഞാല്‍ ആനയെ സ്ഥലത്തുനിന്ന് മാറ്റാനുള്ള നടപടികള്‍ ആരംഭിക്കും. നാല് കുങ്കിയാനകളും അരിക്കൊമ്പന് സമീപത്ത് തന്നെയുണ്ട്....

Latest news