27.9 C
Kottayam
Wednesday, October 9, 2024

CATEGORY

Home-banner

ആലുവയിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി

കൊച്ചി: ആലുവയില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. തായക്കാട്ടുകരയില്‍ താമസിക്കുന്ന ബിഹാറി കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. ബിഹാറി കുടുംബം താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ രണ്ട് ദിവസം മുമ്പ് താമസിക്കാനെത്തിയ അസം സ്വദേശിയായ അസഫാക്ക് ആലം...

ഭരണഘടനയിലെ ‘ഇന്ത്യ’ എന്ന പേര് നീക്കണം: ആവശ്യവുമായി ബി.ജെ.പി എം.പി,എതിര്‍ത്ത്‌ പ്രതിപക്ഷം

ന്യൂഡല്‍ഹി: ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റണമെന്ന് ബിജെപി എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. ഉത്തരാഘണ്ഡിൽ നിന്നുള്ള എംപി നരേഷ് ബൻസലാണ് രാജ്യസഭയിൽ ഈ ആവശ്യം ഉന്നയിച്ചത്. പിടി ഉഷയായിരുന്നു ഈ സമയം...

ഞാൻ ജീവനോടെയുണ്ട്, എന്നെ ആരും കൊന്നിട്ടില്ല’ വീട് വിട്ടത് എന്തിനെന്ന് തുറന്നുപറഞ്ഞ് നൗഷാദ്

തൊടുപുഴ: പത്തനംതിട്ടയിലെ നൗഷാദ് തിരോധാനക്കേസിൽ ട്വിസ്റ്റ്. കാണാതായ നൗഷാദിനെ കണ്ടെത്തി. തന്നെ കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയിൽ നൗഷാദ് പ്രതികരിച്ചു. ഭാര്യ എന്തുകൊണ്ടാണ് അങ്ങനെ മൊഴി നൽകിയതെന്ന് അറിയില്ലെന്ന് പറഞ്ഞ നൗഷാദ്, ഭയന്നിട്ടാണ് താൻ നാട്...

മുട്ടില്‍ മരംമുറി കേസില്‍ പ്രതികളായ റിപ്പോർട്ടർ ചാനൽ മേധാവികൾക്കെതിരെ ഇഡി അന്വേഷണം തുടങ്ങി, ഉടമസ്ഥാവകാശം മാറ്റിയതുമായി ബന്ധപ്പെട്ടും അവ്യക്തതയെന്ന് കേന്ദ്രം

തിരുവനന്തപുരം: എട്ടുകോടി രൂപയുടെ തേക്ക് അനധികൃതമായി വെട്ടിവിറ്റ മുട്ടില്‍ മരംമുറി കേസില്‍ റിപ്പോർട്ടർ ചാനൽ മേധാവികൾക്കെതിരെ ഇഡി അന്വേഷണം തുടങ്ങി.  കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് കെ സുധാകരന്‍ എംപിയെ അറിയിച്ചതാണ് ഇക്കാര്യം....

സംസ്ഥാനത്ത് പുതിയ മദ്യനയം,കള്ള് ഷാപ്പുകൾക്ക് ബാറുകളുടേത് പോലെ സ്റ്റാർ പദവി,ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു

തിരുവന്തപുരം: പുതിയ മദ്യനയം മന്ത്രി സഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. 5 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ...

മണിപ്പുരിൽനിന്ന് വീണ്ടും ഞെട്ടിയ്ക്കുന്ന വീഡിയോ; ലൈംഗികാതിക്രമം കാട്ടിയ ജവാന് സസ്‌പെൻഷൻ,കേസ്

ന്യൂഡല്‍ഹി: വംശീയ കലാപം നടന്ന മണിപ്പുരിലെ പലവ്യഞ്ജനക്കടയില്‍വച്ച് അതിര്‍ത്തിരക്ഷാ സേനയിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം കാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇതേത്തുടര്‍ന്ന് ജവാനെ സസ്‌പെന്‍ഡ് ചെയ്തുവെന്നും കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ദേശീയ മാധ്യമങ്ങള്‍...

ഇന്നും ശക്തമായ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കാസർകോട് ഭാഗിക അവധി

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ  കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ...

കനത്ത മഴ തുടരുന്നു,മൂന്നു ജില്ലകളിൽ അവധി, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോഴിക്കോട്: വടക്കൻ കേരളത്തിൽ കനത്ത  മഴയില്‍ വ്യാപക നാശനഷ്ടം. നിരവധി സ്ഥലങ്ങളിൽ മരം വീണതടക്കമുള്ള അപകടങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. അതിനിടെ കനത്ത മഴ തുടരുന്ന...

സ്ഥാനാർഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്ന്’ ‘മകനോ മകളോ എന്ന് അവർ തീരുമാനിക്കും;

കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നായിരിക്കും കോൺഗ്രസ് സ്ഥാനാർഥി എന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കുടുംബം പറയുന്നയാളെ സ്ഥാനാർഥിയാക്കുമെന്നും സുധാകരൻ പറഞ്ഞു. മകനോ മകളോ, ആരായിരിക്കും സ്ഥാനാർഥി എന്ന ചോദ്യത്തിനു...

സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയെ വീട്ടില്‍ പൂട്ടിയിട്ട് ജീവനോടെ ചുട്ടുകൊന്നു,മണിപ്പുരില്‍ നിന്നും വീണ്ടും ഞെട്ടിയ്ക്കുന്ന വാര്‍ത്തകള്‍

ഇംഫാല്‍: രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ മണിപ്പുരില്‍നിന്നു ഞെട്ടിപ്പിക്കുന്ന കൂടുതല്‍ ദാരുണ സംഭവങ്ങളാണു പുറത്തുവരുന്നത്. കാക്ചിങ് ജില്ലയിലെ സെറൗ എന്ന ഗ്രാമത്തില്‍ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയുടെ എണ്‍പതുകരിയായ ഭാര്യയെ...

Latest news