അവിവാഹിതയായ തനിക്ക് മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്! ആരാധകരെ ഞെട്ടിച്ച് നടി മാഹി ഗില്‍
തുറന്ന് പറച്ചിലില്‍ ആരാധകരെ ഞെട്ടിച്ച് ബോളിവുഡ് താരം മാഹി ഗില്‍. മാഹി ഗില്‍ തന്നെ കുറിച്ച് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. വിവാഹിതയല്ലാത്ത താന്‍ മൂന്ന് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണെന്നാണ്...
നടി ആശ ശരത്തിന്റെ ഭര്‍ത്താവിനെ കാണ്മാനില്ല,കണ്ടു കിട്ടുന്നവര്‍ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുക
കൊച്ചി: ചുരുങ്ങിയ നാളുകള്‍കൊണ്ട് മലയാളികളുടെ ഇഷ്ടനടിയായി മാറിയ താരമാണ് ആശാശരത്.എന്നാല്‍ നിറഞ്ഞ കണ്ണുകളുമായി ഫേസ് ബുക്ക് ലൈവിലെത്തിയ ആശ എല്ലാവരെയും ഞെട്ടിച്ചു. കുറേ ദിവസമായി ഭര്‍ത്താവിനെ കാണുന്നില്ലെന്ന് ഇടറിയ ശബ്ദത്തില്‍ ആശ പറഞ്ഞു....
ശശി തരൂരിനെതിരെ ടിക് ടോക്
ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുവെന്ന ശശി തരൂര്‍ എം.പിയുടെ ആരോപണത്തിനെതിരെ ടിക് ടോക് അധികൃതര്‍ രംഗത്തെത്തി.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ടിക് ടോക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ടിക്...
എന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു; വെളിപ്പെടുത്തലുമായി റിമി ടോമി
കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന വെളിപ്പെടുത്തലുമായി ഗായിക റിമി ടോമി. ഒരു ചാനല്‍ പരിപാടിക്കിടെയാണ് കുട്ടിക്കാലത്തുണ്ടായ ദുരനുഭവം റിമി ടോമി തുറന്ന് പറഞ്ഞത്. ഒരു മത്സരാര്‍ത്ഥി കാക്കോത്തി കാവിലെ അപ്പൂപ്പന് താടികള്‍...
അമ്പിളി ദേവി താല്കാലികമായി സീരിയലുകളില്‍ നിന്ന് വിട്ടു നില്ക്കുന്നു; കാരണം ഇതാണ്
ശാരീരികമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തല്ക്കാലികമായി സീരിയലുകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് നടി അമ്പിളി ദേവി. അമ്പിളി മൂന്നരമാസം ഗര്‍ഭിണിയാണ്. നടകള്‍ കയറാനോ, യാത്ര ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ ഒരു സീരിയലില്‍...
‘എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല, വെറും ഒരു മിനിറ്റ് കൊണ്ടാണ് അദ്ദേഹം അത് പൂര്‍ത്തിയാക്കിയത്’; അമ്മയുടെ യോഗത്തിനിടെ നടന്ന രഹകരമായ അനുഭവം പങ്കുവെച്ച് നടന് ബാല
താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. പരസ്പരം കണ്ടുമുട്ടിയതിന്റെ ചിത്രങ്ങളും വീഡിയോകളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിന്നു. യോഗത്തിനിടെ നടന്ന രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന് ബാല.
ബാലയുടെ ഫെയ്സ്ബുക്ക്...
ദിലീപ് രാജിവെച്ചത് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത് പ്രകാരം; അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപ് താര സംഘടനയായ അമ്മയില്‍ നിന്ന് രാജി വെച്ചത് പ്രസിഡന്റ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത് പ്രകാരമെന്ന് റിപ്പോര്‍ട്ട്. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച...
കാത്തിരിപ്പിന് വിരാമം; ശുഭരാത്രി ജൂലൈ ആറിന് തീയേറ്ററുകളിലേക്ക്
ദിലീപ്-അനു സിതാര ജോഡികളെ നായികാനായകന്മാരാക്കി കെ.പി. വ്യാസന് സംവിധാനം ചെയ്യുന്ന 'ശുഭരാത്രി' ജൂലൈ ആറിന് തിയേറ്ററുകളില്‍ റിലീസിനെത്തും.
മികച്ച കുടുംബചിത്രമായിരിക്കും ശുഭരാത്രിയെന്നാണ് സിനിമാരംഗത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത ട്വിസ്റ്റുകളെന്നും അണിയറ പ്രവര്‍ത്തകര്‍...
‘ഈ ചിത്രത്തില്‍ മൂന്നുപേര്‍!’ രണ്ടാമതും അച്ഛന് ആകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് വിനീത് ശ്രീനിവാസന്
രണ്ടാമതും അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്. ഭാര്യ ദിവ്യയുടെയും മകന്റെയും ചിത്രം പങ്കുവെച്ച് ഇങ്ങനെ കുറിച്ചു. ഈ ചിത്രത്തില്‍ മൂന്നുപേര്‍!. മകന് വിഹാന്റെ ജന്മദിനത്തില് ഇന്‍സ്റ്റഗ്രാമിലൂടെ...
ചാക്കോച്ചന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങില്‍ മിന്നും താരങ്ങളായി ദിലീപും കാവ്യയും; വീഡിയോ കാണാം
പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നടന് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കണ്മണി പിറന്നത്. ഇസഹാക്ക് എന്ന പേരിട്ട കുട്ടിയുടെ മാമോദീസ ചടങ്ങായിരിന്നു ഇന്നലെ. ഇസഹാക്കിനെ കാണാന്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും...