31.3 C
Kottayam
Saturday, September 28, 2024

CATEGORY

Entertainment

പ്രതിസന്ധികൾ മറികടന്നു, അമല പോളിന്റെ ആടൈ തിയറ്ററുകളിൽ

ചെന്നൈ: അവസാന നിമിഷങ്ങളിലെ  റിലീസിംഗ് പ്രതിസന്ധിയും മറി കടന്ന്  അമല പോള്‍ ചിത്രം 'ആടൈ'  തീയേറ്ററുകളിലെത്തി. ലോകവ്യാപകമായി  നേരത്തേ നിശ്ചയിച്ചിരുന്ന എഴുനൂറിലധികം സ്‌ക്രീനുകളില്‍ വൈകുന്നേരത്തോടെ ചിത്രം പ്രദര്‍ശനം ആരംഭിക്കുകയാണെന്ന് അമല പോള്‍  ട്വിറ്ററിലൂടെ...

മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകളോ? സ്പിരിറ്റിലെ സൂപ്പര്‍ഹിറ്റ് ഗാനത്തെ വിമര്‍ശിച്ച് നടന്‍ ജോജു

സ്പിരിറ്റ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനത്തെ വിമര്‍ശിച്ച് നടന്‍ ജോജു. മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍.. എന്ന ഗാനത്തെയാണ് ജോജു കീറിമുറിച്ചത്. നടന്‍ കുഞ്ചാക്കോ ബോബനാണ് ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള...

‘മിഷന്‍ മംഗള്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തി വിദ്യാ ബാലന്‍

'മിഷന്‍ മംഗള്‍' എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടി വിദ്യാ ബാലന്‍. ചിത്രത്തില്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞയായിട്ടാണ് താരം എത്തുന്നത്. 'ഐഎസ്ആര്‍ഒയുടെ ഇത്രയും വലിയ വിജയകരമായ ചൊവ്വാ ദൗത്യം സമൂഹവും സിനിമയും...

അയാള്‍ക്കെങ്ങനെ ഇതിന് ധൈര്യം വന്നു; ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ നടന്‍ യാസിര്‍ ഹുസൈന്‍ കാമുകിയെ ചുംബിച്ചത് വിവാദമാകുന്നു

കറാച്ചി: ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ പാക് നടന്‍ യാസിര്‍ ഹുസൈന്‍ കാമുകി ഇക്ര അസീസിനെ ചുംബിച്ചത് വിവാദമാകുന്നു. പ്രണയാഭ്യര്‍ത്ഥനയ്ക്ക് പിന്നാലെയാണ് ഇരുവരും കറാച്ചിയില്‍ നടന്ന ചടങ്ങില്‍ ആലിംഗനം ചെയ്തതും ചുംബിച്ചതും. എന്നാല്‍ ഇതിനെതിരെ...

ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ റിലീസ് തീയതി നീട്ടി

പ്രഭാസും ശ്രദ്ധാകപൂറും പ്രധാന വേഷത്തിലെക്കുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയുടെ റിലീസ് തീയതി നീട്ടി. ഓഗസ്റ്റ് മുപ്പതിന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. മൂന്നു ഭാഷകളിലിറങ്ങുന്ന പ്രഭാസിന്റെ ആദ്യ ചിത്രമെന്ന ഖ്യാതി ലഭിച്ച സാഹോയുടെ പ്രത്യേകത...

അമല പോളിന് തമിഴ് സംസ്‌കാരം അറിയില്ല, ലക്ഷ്യം പണമാത്രമാണ്; ‘ആടൈ’യ്ക്ക് വിലയക്കേര്‍പ്പെടുത്തണമെന്ന് സാമൂഹ്യപ്രവര്‍ത്തക

ചെന്നൈ: അമലപോളിന്റെ 'ആടൈ'യ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തമിഴ് രാഷ്ട്രീയനേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി രംഗത്ത്. അന്യസംസ്ഥാനത്തുനിന്നും വരുന്ന അമല പോളിന് തമിഴ് സംസ്‌കാരം എന്തെന്ന് അറിയില്ലെന്നും അവരുടെ ലക്ഷ്യം പണം മാത്രമാണെന്നും പ്രിയ...

മോഡേണ്‍ വസ്ത്രമണിഞ്ഞ് ഹോട്ട് ലുക്കില്‍ മീരാ നന്ദന്‍; അശ്ലീല കമന്റുമായി സദാചാരക്കാര്‍

ലാല്‍ജോസ്-ദിലീപ് ചിത്രം മുല്ലയിലൂടെ തനി നാടന്‍ പെണ്‍കുട്ടിയായി കയറിവന്ന താരമാണ് നടി മീരാ നന്ദന്‍. തുടര്‍ന്ന് പുതിയ മുഖം, കേരള കഫേ, സീനിയേഴ്‌സ്, മല്ലു സിംഗ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം...

വികാരാധീതയായി ലിപ് ലോക്കിനൊരുങ്ങി പ്രിയ വാര്യര്‍; പറ്റിച്ച് സിനു; വീഡിയോ വൈറല്‍

ഒമര്‍ ലുലുവിന്റെ 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലെ ഗാനത്തിലെ ഒറ്റ കണ്ണിറുക്കലിലൂടെ വൈറലായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. അഡാര്‍ ലൗവ്വിന് പിന്നാലെ പ്രിയയെ തേടി തെലുങ്കില്‍ നിന്നുള്‍പ്പെടെ അവസരങ്ങളുടെ പെരുമഴയായിരിന്നു....

വയസന്‍ ആപ്പ് കത്തിപ്പടരുന്നു,ഫേസ് ആപ്പില്‍ പൊളിച്ച് താരങ്ങള്‍

കൊച്ചി: ഏവരുടെയും മുന്നിലുള്ള ഏറ്റവും വലിയ ചോദ്യമാണ് പ്രായമായാല്‍ തങ്ങളുടെ രൂപഭാവങ്ങള്‍ എങ്ങിനെ ഇരിയ്ക്കും ഫോട്ടോ ഷോപ്പിലൊക്കെയടക്കം മാര്‍ഗങ്ങളുണ്ടെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുന്നത് ഫേസ് ആപ്പാണ്.സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളുമടക്കം...

പുക വലിച്ചാല്‍ എന്താണ് കുഴപ്പം? വേറെ പണിയില്ലാത്തവരാണ് ട്രോളിറക്കുന്നത്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാകുല്‍ പ്രീത്

'മന്‍മധുഡു-2'വിന്റെ ടീസറില്‍ പുകവലിക്കുന്ന രംഗം വന്നതുമുതല്‍ നടി രാകുല്‍ പ്രീതിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ധാരാളം ഇറങ്ങിയിരിന്നു. നാഗാര്‍ജുനയുടെ നായിക ആയാണ് താരം ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇപ്പോള്‍ ആ വിവാദങ്ങളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്...

Latest news