25.9 C
Kottayam
Saturday, September 28, 2024

CATEGORY

Entertainment

വിപ്ലവം സൃഷ്ടിക്കാന്‍ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ ഇന്ന് തീയേറ്ററുകളിലേക്ക്

കൊച്ചി: ഒറ്റ ഷോട്ടില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയ 'വിപ്ലവം ജയിക്കാനുള്ളതാണ്' ഇന്ന് തീയേറ്ററുകളിലേക്ക്. വട്ടം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ നിഷാദ് ഹസന്‍...

ഒരുപാട് പേര്‍ക്ക് പ്രണയ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്; മനസ് തുറന്ന് മോഹന്‍ ലാല്‍

പ്രണയത്തെക്കുറിച്ചും പ്രണയ ലേഖനങ്ങളെക്കുറിച്ചും മനസ് തുറന്ന് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടന്‍ എന്ന മോഹന്‍ലാല്‍. ഒരു സ്വകാര്യ എഫ്.എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാലേട്ടന്‍ മനസു തുറന്നത്. ആരാധകര്‍ ഇപ്പോഴും പ്രണയലേഖനങ്ങള്‍ എഴുതി...

ഫഹദ് നല്‍കിയ ഏറ്റവും പ്രീയപ്പെട്ട സമ്മാനം ആരാധകര്‍ക്ക് പരിചയപ്പെടുത്തി നസ്രിയ

മലയാളത്തിന്റെ ക്യൂട്ട് നായികയാണ് നസ്രിയ നസിം. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം നസ്രിയ സിനിമയില്‍ നിന്ന് കുറച്ച് അകലം പാലിച്ചിരിന്നു. എന്നാല്‍ ഇപ്പോള്‍ നസ്രിയ വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ്. സിനിമയില്‍ സജ്ജീവമല്ലാതിരുന്ന...

മണിയന്‍ പിള്ള രാജുവുമായുള്ള പ്രണയത്തെ കുറിച്ച് നടി ഷക്കീലയ്ക്ക് പറയാനുള്ളത്

നിര്‍മ്മാതാവും നടനുമായ മണിയന്‍ പിള്ള രാജുവിനോട് നടി ഷക്കീലയ്ക്ക് പ്രണയം തോന്നിയിരുന്നു എന്ന തരത്തില്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മണിയന്‍പിള്ള രാജുവിന് ഷക്കീല പ്രേമലേഖനം എഴുതിയെന്നും ഷക്കീലയ്ക്ക് മണിയന്‍പിള്ള രാജു...

ഞാന്‍ അത് മനസിലാക്കാന്‍ വൈകി, പക്ഷേ ഇപ്പോള്‍ എനിക്കറിയാം; മനസ് തുറന്ന് അര്‍ച്ചന

സീരിയലുകളില്‍ നെഗറ്റീവ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത് പ്രേക്ഷക മനസ്സില്‍ കയറിക്കൂടിയ താരമാണ് അര്‍ച്ചന സുശീലന്‍. അഭിനയിച്ചതില്‍ അധികവും വില്ലത്തി കഥാപാത്രങ്ങളായിരുന്നതിനാല്‍ തന്നെ അര്‍ച്ചനയുടെ യഥാര്‍ത്ഥ സ്വഭാവത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് അത്ര അറിവില്ല. ഇതിനിടെ 'ബിഗ്...

‘ഹലോ സണ്ണി ലിയോണ്‍ ആണോ, അവര്‍ക്കൊന്നു ഫോണ്‍ കൊടുക്കാമോ?’ ഫോണ്‍ വിളിയില്‍ പൊറുതി മുട്ടി യുവാവ്

'ഹലോ... സണ്ണി ലിയോണിനൊന്നു ഫോണ്‍ കൊടുക്കാമോ...? ഞാന്‍ അവരുടെ ഒരു കട്ട ആരാധകനാണ്' ഈ ചോദ്യം കേട്ട് പൊറുതി മുട്ടിയിരിക്കുകയാണ് ഡല്‍ഹി സ്വദേശിയായ ഒരു യുവാവ്. സണ്ണി ലിയോണിനെ അന്വേഷിച്ച് ഒരു ദിവസം...

ഒന്നര പതിറ്റാണ്ടിനുശേഷം രേവതി വീണ്ടും ചിലങ്കയണിയുന്നു

ചെന്നൈ: മംഗലശേരി നീലകണ്ഠന്റെ ദാര്‍ഷ്ട്യത്തിനു മുന്നില്‍ ചിലങ്ക ഊരിയെറിഞ്ഞ ഭാനുമതിയെ അവിസ്മരണീയമാക്കി മലയാള ചലച്ചിത്ര പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് രേവതി കടന്നുകയറിയത്.പിന്നീട് സിമിമാഭിനയവും സംവിധാനവുമൊക്കെയായപ്പോള്‍ ന്ൃത്തം പാതിവഴിയിലെവിടെയോ ഉപേക്ഷിയ്ക്കപ്പെട്ടു. എന്നാല്‍ ഒന്നര ദശാബ്ദം നീണ്ടുനിന്ന...

ഒരാളുടെ വികാരങ്ങളെ വില്‍ക്കുന്നത് നല്ലതല്ല; അമ്മയിലേക്ക് തന്നെയാരും ക്ഷണിച്ചിട്ടില്ലെന്ന് നമിത പ്രമോദ്

ട്രോളന്മാര്‍ക്കെതിരെ തുറന്നടിച്ച് നടി നമിത പ്രമോദ്. എന്തും ട്രോളാക്കുന്ന കാലമാണിതെന്നും എന്നാല്‍ അത് അത്ര നല്ല പ്രവണതയല്ലെന്നുമാണ് നമിതയുടെ അഭിപ്രായം. പുതിയ സിനിമയായ മാര്‍ഗം കളിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള അഭിമുഖത്തിലാണ് നമിതയുടെ പ്രതികരണം. 'അവര്‍...

ജയറാമിന്റെ മേക്കോവറില്‍ ഞെട്ടിത്തരിച്ച് ആരാധകര്‍; കുറച്ചത് 12 കിലോ

മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാമിന്റെ പുതിയ ലുക്കില്‍ ഞെട്ടിത്തരിച്ച് ആരാധകര്‍. അല്ലു അര്‍ജുന്റെ പുതിയ പടത്തില്‍ വേഷമിടുന്നതിന്റെ വാര്‍ത്ത പ്രഖ്യാപിച്ചു കൊണ്ട് ജയറാം തന്നെയാണ് പുതിയ ചിത്രം പുറത്തുവിട്ടത്. ചിത്രത്തില്‍ അല്ലു അര്‍ജുന്റെ...

ഞാന്‍ ഇപ്പോള്‍ ഒരാളുമായി റിലേഷന്‍ ഷിപ്പിലാണ്, ഞങ്ങള്‍ ഒരുമിച്ചാണ് താമസം: അമല പോള്‍

അമലാ പോളിന്റെ കരിയറില്‍ തന്നെ ഏറ്റവും മികച്ച ചിത്രമായിരിക്കും അടുത്തിടെ പുറത്തിറങ്ങിയ ആടൈ. 'ആടൈ' സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. എന്നാല്‍ താരം തന്റെ മുന്‍ഭര്‍ത്താവ് എ എല്‍ വിജയ്യുടെ വിവാഹത്തെ കുറിച്ചും തന്റെ...

Latest news