25.1 C
Kottayam
Saturday, September 28, 2024

CATEGORY

Entertainment

സാഹോയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ബിഗ് ബജറ്റ് ചിത്രം സാഹോയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. നീല്‍ നിതിന്‍ മുകേഷിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തിയതോടെ ആരാധകരും ആകാംക്ഷയിലാണ്. ഓഗസ്റ്റ്...

ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്ന് വരുന്നുവെന്ന് അറിയില്ല: ടൊവീനോ തോമസ്

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് ടൊവീനോ തോമസ്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ടൊവീനോയുടേതായി ധാരാളം ഹിറ്റ് സിനിമകളും മലയാളത്തില്‍ പിറന്നു. കഴിഞ്ഞ ദിവസം താരത്തെ കുറിച്ച് ചെറിയ...

‘ബോള്‍ഡ് എന്ന വാക്കിന് ഒരര്‍ത്ഥമുണ്ടെങ്കില്‍ അതവരുടെ ജീവിതമാണ്, അതില്‍ നിങ്ങള്‍ അസ്വസ്ഥരാകുന്നുണ്ടെങ്കില്‍ അതും അവരുടെ വിജയമാണ്’

ട്വന്റി ഫോര്‍ ന്യൂസിന്റെ ജനകീയ കോടതി എന്ന പരിപാടിയില്‍ തുറന്നു പറച്ചിലുകള്‍ നടത്തിയ നടി ഷക്കീലയെ പിന്തുണച്ച് നിരവധി പേര്‍ ഇതിനോടകം രംഗത്ത് വന്നുകഴിഞ്ഞു. പലരും ആ പരിപാടി കണ്ടതിന് ശേഷം ഷക്കീല...

നികുതി വെട്ടിപ്പ്; നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ചെന്നൈ: വിശാലിന്റെ പേരിലുള്ള നിര്‍മ്മാണ കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ താരത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. എഗ്മോര്‍ കോടതിയാണ് വിശാലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്റ്...

അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണമല്ലോ?സിനിമാ സെറ്റിലെ ദുരനുഭവം തുറന്നു പറഞ്ഞ്‌ മാലാ പാർവതി

സിനിമാ സെറ്റില്‍ പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സ്വന്തമായി കാരവന്‍ വാടകയ്ക്കെടുക്കേണ്ടി വന്ന അവസ്ഥയെപ്പറ്റി തുറന്നു പറഞ്ഞ് അഭിനേത്രിയും, മാധ്യമ പ്രവര്‍ത്തകയുമായ മാല പാര്‍വതി. ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ നടി കാരവന്‍...

‘ചുമ്മ ഒരു ദിവസം പൊട്ടിമുളച്ച് വന്ന സംഘടനയല്ല ‘അമ്മ’ യെന്ന് വിജയ രാഘവന്‍

ഈ അടുത്ത കാലത്ത് ഒരുപാട് വിവാദങ്ങളില്‍ അകപ്പെട്ട മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനയാണ് എഎംഎംഎ (അമ്മ). കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത് മുതലാണ് സംഘടനയുടെ പേര് വിവാദത്തില്‍ പെട്ടത്. സംഘടനയില്‍ നടികള്‍ക്ക് പ്രാധാന്യം കൊടുക്കുന്നില്ല...

‘ക്ഷമിക്കണം, ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിയില്ലായിരുന്നു’; യുവാവിനോട് മാപ്പ് പറഞ്ഞ് സണ്ണി ലിയോണ്‍

തന്റെ ഏറ്റവും ഒടുവില്‍ പറുത്തിറങ്ങിയി ചിത്രം അര്‍ജുന്‍ പാട്ടിയാലയിലെ ഫോണ്‍ നമ്പറിനെ തുടര്‍ന്ന് പുലിവാല് പിടിച്ച യുവാവിനോട് ക്ഷമ ചോദിച്ച് സണ്ണി ലിയോണ്‍. ചിത്രത്തിലെ ക്രൈസി ഹബിബീ വെര്‍സസ് ഡീസന്റ് മുണ്ടേ എന്ന...

‘ആ ചിത്രം കണ്ട് മമ്മൂക്ക ചോദിച്ചു, തല മാറ്റി ഒട്ടിച്ചതാണോടാ’; പുതിയ ലുക്കിനെ കുറിച്ച് ജയറാം

നടന്‍ ജയറാമിന്റെ പുതിയ ലുക്ക് അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിന്നു. അല്ലു അര്‍ജുന്‍ നായകനാവുന്ന തെലുങ്ക് ചിത്രത്തിന് വേണ്ടിയാണ് താരം ആരെയും അമ്പരപ്പിക്കുന്ന മേക്കോവര്‍ നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ നിന്നുമാത്രമല്ല, താരങ്ങള്‍ക്കിടയില്‍ നിന്നും...

ഇട്ടിമാണിയില്‍ മോഹന്‍ലാലിന്റെ ഭാര്യയായി എത്തുന്നത് മാധുരി; കാമുകിയായി ഹണി റോസും!

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മെയിഡ് ഇന്‍ ചൈന. ചിത്രത്തില്‍ മോഹന്‍ലാല്‍ രണ്ട് വേഷങ്ങളിലാണ് എത്തുന്നത്. ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ ജിബി ജോജു എന്നിവര്‍...

നിങ്ങളോടാരാണ് പറഞ്ഞത് കേരളത്തിലെ പുരുഷന്മാര്‍ക്ക് ഭോഗിക്കാന്‍ താല്പര്യം തടിച്ചു കൊഴുത്ത സ്ത്രീകളെയാണെന്ന്? രഞ്ജിനി മോനോനെതിരെ ആഞ്ഞടിച്ച് ആഷ സൂസന്‍

ഷക്കീല അഥിതിയായി എത്തിയ സ്വകാര്യ സ്വകാര്യ ചാനല്‍ പരിപാടിയില്‍ ഷക്കീലക്കെതിരെ എതിര്‍വാദം ഉന്നയിച്ച സാമൂഹ്യപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ രഞ്ജിനിമേനോനെതിരെ ആഞ്ഞടിച്ച് ആഷാ സൂസന്‍. ഷക്കീലയും, അവരുടെ സിനിമകളും സമൂഹത്തോട് നീതി കാട്ടിയില്ലെന്ന രഞ്ജിനിയുടെ വിമര്‍ശനത്തിനെതിരെയാണ്...

Latest news