32.4 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

‘വെയിലത്തിറങ്ങിയാല്‍ കറുത്ത് പോകുമെന്ന് അമ്മ ഉപദേശിച്ചിട്ടുണ്ട്’ ബിക്കിനിയണിഞ്ഞ് വെയില് കൊള്ളുന്ന ഇല്യാന; ചിത്രം വൈറല്‍

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഇല്യാന ഡിക്രൂസ്. തെലുങ്കിലെ സൂപ്പര്‍ഹിറ്റുകളായ പോക്കിരി, ജല്‍സ, കിക്ക് തുടങ്ങിയവയിലൂടെയാണ് ഇല്യാന ശ്രദ്ധിക്കപ്പെടുന്നത്. അനുരാഗ് ബസു സംവിധാനം ചെയ്ത ബര്‍ഫിയിലൂടെയാണ് ബോളിവുഡില്‍ ഇല്യാന അരങ്ങേറ്റം കുറിച്ചത്....

കുറച്ച് വര്‍ഷങ്ങളായി ഞാന്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാളാണ്; വിദ്യാ ബാലന്റെ പുതിയ ചിത്രം വൈറലാകുന്നു

ഏറെ ആരാധകരുള്ള താരമാണ് വിദ്യാ ബാലന്‍. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി ഇടയ്ക്കിടെ താരം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ദീപാവലിയോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. ദീപാവലി2019 എന്ന ട്രെന്‍ഡിങ്...

ശ്രീകുമാര്‍ മേനോനെതിരായി പരാതി മഞ്ജുവാര്യര്‍ പോലീസിന് മൊഴി നല്‍കിയില്ല,കാരണം ഇതാണ്‌

കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കാനാവാതെ പോലീസ്.കേസില്‍ താരത്തിന്റെ മൊഴിയെടുക്കാന്‍ ക്രൈബ്രാഞ്ച് സംഘം കൊച്ചിയിലെത്തിയെങ്കിലുംസിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മഞ്ജു വാഗമണിലായതിനാലാണ് മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം മടങ്ങി. ഷൂട്ടിങ്...

ആ സംഭവത്തിന് ശേഷം ഉപ്പും മുളകിലെ അഭിനയം നിര്‍ത്താന്‍ ആലോചിച്ചിരുന്നു; മനസ് തുറന്ന് ജൂഹി

ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജൂഹി രുസ്തഗി. എന്നാല്‍ ഇപ്പോഴിതാ ഉപ്പും മുളകിലെ അഭിനയം നിര്‍ത്താന്‍ ആലോചിച്ചിരുന്നതായി തുറന്നു പറയുകയാണ് താരം. തന്റെ അച്ഛന്...

വിജയ് ചിത്രം ബിഗില്‍ വിജയിക്കാന്‍ ‘മണ്‍ ചോറ്’ തിന്ന് ആരാധകര്‍

ഇഷ്ടതാരങ്ങളുടെ സിനിമകള്‍ വിജയിക്കാനായി പൂജകള്‍ ചെയ്യുക, തല മൊട്ടയടിക്കുക, തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചെയ്യുന്നത് തമിഴകത്ത് പതിവാണ്. വിജയ്യുടെ പുതിയ സിനിമയായ ബിഗില്‍ യാതൊരു തടസ്സവും ഇല്ലാതെ റിലീസ് ചെയ്യാനായി 'മണ്‍ ചോറ്'...

ഇതാണോ ഷെയ്ന്‍ നിഗത്തിന്റെ ‘വണ്‍ ലൗ’? ചേദ്യവുമായി ആരാധകര്‍

ബാല താരമായെത്തി ചെറിയ ചെറിയ വേഷങ്ങളിലൂടെ നായക വേഷത്തിലേക്ക് എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ യുവ താരമാണ് ഷെയ്ന്‍ നിഗം. നടന്‍ അബിയുടെ മകനാണെങ്കിലും ഒരിക്കലും അദ്ദേഹത്തിന്റെ പേരിലായിരുന്നില്ല ഷെയ്‌ന്റെ...

പ്രണയത്തില്‍ ചിലര്‍ പറ്റിച്ചിട്ടുപോയി; വീട്ടില്‍ അറിഞ്ഞപ്പോള്‍ വലിയ പുകിലുണ്ടായെന്ന് സുചിത്ര നായര്‍

വാനമ്പാടി എന്ന സീരിയലിലെ പത്മിനിയെന്ന വില്ലത്തി വേഷത്തിലൂടെ സുപരിചിതയായ താരമാന് സുചിത്ര നായര്‍. നൃത്തത്തിലൂടെയാണ് സുചിത്ര അഭിനയത്തിലേക്ക് എത്തിയത്. ഒരു കുട്ടിയുടെ അമ്മയായാണ് സുചിത്ര വാനമ്പാടിയില്‍ അഭിനയിക്കുന്നത്. എന്നാല്‍ തന്റെ യഥാര്‍ത്ഥ ജീവിതത്തില്‍...

ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയാണോ?’ ശ്രീകുമാര്‍ മേനോനെതിരെ ആഞ്ഞടിച്ച് വിധു വിന്‍സെന്റ്

മഞ്ജു വാര്യര്‍ വിഷയത്തില്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനെതിരെ സംവിധായിക വിധു വിന്‍സെന്റ് രംഗത്ത്. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം...

മാമാങ്കത്തിലേക്ക് ക്ഷണിച്ചപ്പോള്‍ വസ്ത്ര ധാരണത്തെ കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് അനു സിതാര

കാത്തിരിപ്പിനൊടുവില്‍ എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം മാമാങ്കം റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടിയുടേയും പദ്മകുമാറിന്റെയും കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. ഇപ്പോള്‍ ചിത്രത്തിന്റെ ഭാഗമായ നടി അനു സിത്താരയുടെ വാക്കുകളാണ് ശ്രദ്ധനേടിയിരിക്കുന്നത്....

പൊതുസ്ഥലത്ത് പുകവലിച്ച ഒരാളുടെ കരണം അടിച്ച് പുകച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി നടി സംയുക്ത മേനോന്‍

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയായ താരമാണ് സംയുക്താമേനോന്‍. താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പൊതുസ്ഥലത്ത് നിന്ന് പുകവലിച്ച ഒരാളുടെ കരണത്തടിക്കേണ്ടി വന്നെന്നാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍...

Latest news