25.1 C
Kottayam
Sunday, October 6, 2024

CATEGORY

Entertainment

നാളെ നമ്മുടെ കാര്യം എങ്ങനെയാകും’; നടൻ ടി പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നവ്യ; വീഡിയോ

പത്തനാപുരം: ഗാന്ധിഭവനിൽ കഴിയുന്ന മുതിർന്ന നടൻ ടി.പി. മാധവനെ കണ്ട് വികാരാധീനയായി നടി നവ്യ നായർ. നിരവധി സിനിമകളിൽ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഇപ്പോൾ താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞു....

‘കോടികളുണ്ടാക്കിയ നിർമാതാവിന് മുന്നില്‍ പെങ്ങളുടെ കല്യാണത്തിന് വേണ്ടി ഇരന്നു കരഞ്ഞ എഡിറ്റർ, നിർമ്മാതാവ് ജോളി ജോസഫിൻ്റെ കുറിപ്പ്

കൊച്ചി:വെള്ളിവെളിച്ചതിന് മുന്നിലെ നിറക്കൂട്ടുകള്‍ക്ക് പിറകില്‍ സിനിമ വ്യവസായവുമായി ബന്ധപ്പെട്ട് കിടക്കുന്ന ചതിക്കുഴികളെ കുറിച്ചും തുറന്ന് പറഞ്ഞ് നിർമ്മാതാവ് ജോളി ജോസഫ്. പാവങ്ങളായ പലരും സത്യം പറയാൻ മടിക്കുന്നത് നാളെയും സിനിമയിൽ നിൽക്കണമല്ലോ എന്ന...

Pranav Mohanlal : സ്ലാക് ലൈൻ വാക്കുമായി പ്രണവ് മോഹൻലാൽ’ഇങ്ങള് പൊളിയാണ് മച്ചാനെ’എന്ന് ആരാധകർ

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ് മോഹൻലാലിന്റെ(mohanlal) മകൻ പ്രണവ്(pranav mohanlal). പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. പ്രണവ് തന്നെയാണ് പുതിയ...

KGF2 ഇന്ത്യയിൽ മൂന്നാം സ്ഥാനത്ത്, കെ.ജി.എഫ് ഈയാഴ്ചയിൽ 1200 കോടി കടക്കും

മുംബൈ:ഭാഷയുടെ അതിർവരമ്പുകളെ ഭേദിച്ചു കൊണ്ടുള്ള 'കെജിഎഫ് 2'ന്റെ(KGF 2) കുതിപ്പാണ് ഓരോ ദിവസവും സിനിമാ മേഖലയിൽ നിന്നും പുറത്തുവരുന്നത്. കോടികൾ മുടക്കി ചിത്രീകരിച്ച സിനിമകളെയും പിന്നിലാക്കിയാണ് യാഷ് ചിത്രത്തിന്റെ തേരോട്ടം. പതിനാലാം തീയതി...

‘നീ ഹിന്ദുവിന്റെ വില കളഞ്ഞു’; നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം

ഭക്ഷണ ആവശ്യത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ വേര്‍തിരിവ് കാണിക്കരുതെന്ന പ്രസ്താവനയ്ക്ക് പിന്നാലെ നടി നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം. നടിയുടെ നിലപാട് വ്യക്തിമാക്കിയുള്ള വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം ശക്തമായത്.'പട്ടിയെ...

മോശം പെരുമാറ്റം ഉണ്ടായ ആളിന്‍റെയടുത്ത് പിന്നെയും പോയത് എന്തിന്, വിജയ് ബാബു വിഷയത്തിൽ മല്ലിക സുകുമാരൻ

കൊച്ചി:വിജയ് ബാബുവിനെതിരായ (Vijay Babu) മി ടൂ (Me Too) ആരോപണത്തില്‍ പ്രതികരണവുമായി നടി മല്ലിക സുകുമാരന്‍ (Mallika Sukumaran). മോശം പെരുമാറ്റം ഉണ്ടായ ആളിന്‍റെയടുത്ത് പിന്നെയും പോയത് എന്തിനെന്ന് പിന്തുണയ്ക്കുന്നവര്‍ ആരോപണമുയര്‍ത്തിയ...

‘കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട’; സംരക്ഷിക്കാമെന്നാണെങ്കില്‍ ഒന്നിനെയും വെട്ടരുതെന്ന് നിഖില വിമല്‍

കൊച്ചി ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന് നടി നിഖില വിമല്‍. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ലെന്നും താരം പറഞ്ഞു. ജോ ആന്‍ഡ് ജോ...

‘എന്‍റെ മി ടൂ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ’; ധ്യാന്‍ ശ്രീനിവാസന്‍റെ അഭിമുഖത്തില്‍ വിമര്‍ശനം

കൊച്ചി:അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയുന്ന പ്രകൃതം കൊണ്ട് സോഷ്യല്‍ മീഡിയ ആഘോഷിച്ചവയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍റെ (Dhyan Sreenivasan) പല അഭിമുഖങ്ങളും. അഭിനയിക്കുന്ന പുതിയ ചിത്രം ഉടലിന്‍റെ പ്രൊമോഷനുവേണ്ടി ധ്യാന്‍ നല്‍കിയ പല അഭിമുഖങ്ങളും ഇത്തരത്തില്‍...

മോളെ കൊന്നിട്ടേ അങ്ങോട്ട് അയയ്ക്കൂ’, സജ്ജാദ് ഭീഷണിപ്പെടുത്തി; ഷഹനയുടെ ഉമ്മ ഉമൈബ

കോഴിക്കോട്∙ മരിച്ച നിലയിൽ കണ്ടെത്തിയ പരസ്യചിത്ര മോഡലായ ഷഹനയുടെ (20) മരണം കൊലപാതകമെന്ന് മാതാവ് ഉമൈബ. ഇന്ന് മകളുടെ ജന്മദിനമാണ്. എല്ലാവരേയും മകൾ ജന്മദിനം ആഘോഷിക്കാൻ ക്ഷണിച്ചിരുന്നു. വിരുന്നൊരുക്കി വയ്ക്കുമെന്നും പറഞ്ഞു. ഈ...

കയ്യടി നേടി മേരി ആവാസ് സുനോ ; ജയസൂര്യ-മഞ്ജുവാര്യർ ചിത്രം ഏറ്റെടുത്ത് കുടുംബപ്രേക്ഷകർ

കൊച്ചി:തിയറ്ററുകളിൽ കുടുംബപ്രേക്ഷകരെ കയ്യിലെടുത്ത്മേരി ആവാസ് സുനോ. ജയസൂര്യയും മഞ്ജുവാര്യരുംആദ്യമായി ഒരുമിച്ചഭിനയച്ച മേരി ആവാസ് സുനോതിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്.ഏത് പ്രായക്കാരെയും തൃപ്തിപ്പെടുത്തുന്നനല്ലൊരു എന്റർടെയ്നർ എന്ന് എല്ലാവരും ഒരേ സ്വരത്തിൽപറയുന്നു. ജയസൂര്യയുടെയും മഞ്ജുവാര്യരുടെയുംഅഭിനയ മുഹൂർത്തങ്ങൾ...

Latest news