Crime
-
തിരുവനന്തപുരത്ത് മന്ത്രവാദത്തിന്റെ പേരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; അമ്മ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
തിരുവനന്തപുരം: ബാലരാമപുരത്ത് മന്ത്രവാദത്തിന്റെ മറവില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മ ഉള്‍പ്പെടെ മൂന്ന് പേര് പിടിയില്‍. കുട്ടിയുടെ അമ്മയും രണ്ടാം ഭര്‍ത്താവും ഇയാളുടെ…
Read More » -
കിടപ്പറയില്‍ കോണ്ടം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ യുവാവ് കഴുത്തറുത്ത് കൊന്നു!
ബംഗളൂരു: കിടപ്പറയില്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ യുവാവ് കഴുത്തറുത്തുകൊലപ്പെടുത്തി. ബംഗളൂരു രാജാജി നഗറിലാണ് അതിദാരുണ സംഭവം അരങ്ങേറിയത്. സുരക്ഷിതമായ ലൈംഗിക ബന്ധം ആവശ്യപ്പെട്ടതിന്റെ പേരിലാണ്…
Read More » -
മലപ്പുറത്ത് കള്ളക്കടത്തുകാരെ കൊള്ളയടിച്ച് കൊള്ളസംഘം; നഷ്ടമായത് 35 ലക്ഷം രൂപയുടെ സ്വര്‍ണ്ണം
മലപ്പുറം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കള്ളക്കടത്തുകാരെ കൊള്ളയടിച്ച് കൊള്ളസംഘം. 35 ലക്ഷത്തോളം വിലമതിക്കുന്ന സ്വര്‍ണവുമായി കൊള്ളസംഘം കടന്നു. മലപ്പുറത്ത് കൊണ്ടോട്ടി മുസ്ല്യാര്‍ അങ്ങാടിയിലാണ് സംഭവം. ഇന്ന്…
Read More » -
കാടാമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ 16 പേര് ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു
മലപ്പുറം: കാടാമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ 16 പേര് ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറുക്കോള്‍ സ്വദേശിയായ അബ്ദുല്‍…
Read More » -
കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപാതകം, മൃതദേഹം കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് ഭാര്യയോടൊപ്പം യാത്ര, അധ്യാപികയുടെ ആരും കൊലയുടെ ചുരുളഴിഞ്ഞപ്പോൾ
മഞ്ചേശ്വരം : സഹപ്രവർത്തകയായ രൂപശ്രീയെ കൊലപ്പെടുത്താൻ വെങ്കിട്ടരമണ ദിവസങ്ങൾക്കു മുൻപേ പദ്ധതിയിട്ടെന്നു സൂചന. ഇതിനായി കണ്ടെത്തിയതു മറ്റൊരു സഹപ്രവർത്തകയുടെ ബന്ധുവിന്റെ കല്യാണ ദിവസമായിരുന്നു. ഹൊസങ്കടിയിലെ കല്യാണത്തിൽ വെങ്കിട്ടരമണയെ കാണാത്തതിനെ…
Read More » -
3500 രൂപയുടെ ക്വട്ടേഷനില്‍ കാമുകന് ഭര്‍ത്താവിനെ കൊന്നു,യുവതിയും അയല്‍വാസിയും അറസ്റ്റില്‍
കാസര്‍കോട്: മഞ്ചേശ്വരത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്കിയ ഭാര്യയും അയല്‍വാസിയും പിടിയില്‍. പാവൂര്‍ കിദമ്പാടിയിലെ ഇസ്മയിലിന്റെ ഭാര്യ ആയിഷയും അയല്‍വാസി മുഹമ്മദ് ഹനീഫയുമാണ് പിടിയിലായത്. 3,500 രൂപയ്ക്കാണ്…
Read More » -
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സംഭവത്തില്‍ അച്ഛനും മകനും ഉള്‍പ്പെടെ മൂന്ന് പേര് പിടിയില്‍. വെള്ളറട പൂവന്‍കുഴി കോളനിയില്‍ അജിത്(19), പിതാവ്…
Read More » -
‘ഞാന്‍ അരുതാത്തത് ചെയ്തു, എനിക്ക് സ്വയം ലജ്ജ തോന്നി, മക്കളേ നിങ്ങളെ ഞാന്‍ വല്ലാതെ സ്നേഹിക്കുന്നു’ ദുരൂഹതകള്‍ ബാക്കിയാക്കി നടാഷ കപൂറിന്റെ ആത്മഹത്യ കുറിപ്പ്
ന്യൂഡല്‍ഹി: അറ്റല്സ് സൈക്കിള്‍ ഉടമകളിലൊരാളായ സഞ്ജയ് കപൂറിന്റെ ഭാര്യ നടാഷ കപൂറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. വീടിനുള്ളിലെ പൂജാമുറിയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയത്.’താന്‍ അരുതാത്തതു ചെയ്തു. സ്വയം…
Read More » -
ഇടുക്കിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കിനിടെ യുവാവിന് വെടിയേറ്റു
ഇടുക്കി: സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ക്ക് വെടിയേറ്റു. തണ്ണിപ്പാറ സ്വദേശി ഉല്ലാസിന്റെ ഇരുകാലുകള്‍ക്കുമാണ് വെടിയേറ്റത്.ഇയാളുടെ ഇരുകാലിലുമാണ് വെടിയേറ്റത്. ഇടുക്കി കമ്പംമെട്ടിനടുത്ത് ശാന്തിപുരത്താണ് സംഭവം. ഇയാളുടെ സുഹൃത്തായ കട്ടേക്കാനം…
Read More » -
ഡല്‍ഹിയില്‍ അമ്മയേയും മകനെയും കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുപ്പത്തിയാറുകാരിയായ അമ്മയെയും പന്ത്രണ്ടുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ജഹാംഗിര്‍പുരി പ്രദേശത്താണ് സംഭവം. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസി പരാതിപ്പെട്ടതിനെ തുടര്‍ന്ന്…
Read More »