25.5 C
Kottayam
Tuesday, November 19, 2024

CATEGORY

Crime

പോപ്പുലർ ഫിനാൻസ് ഉടമയുടെ സ്വത്ത് വകകൾ ജപ്തി ചെയ്തു

പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിൽ സ്ഥാപന ഉടമ തോമസ് ഡാനിയേലിന്റെ പേരിലുള്ള സ്ഥലവും കെട്ടിടവും ജപ്തി ചെയ്തു. പത്തനംതിട്ട -കോട്ടയം വില്ലേജിലെ സ്ഥലവും കെട്ടിടവുമാണ് ജപ്തി ചെയ്തത്. കോന്നി തഹസിൽദാർ കെ...

തിരുവനന്തപുരത്ത് യന്ത്രവുമായി കള്ളനോട്ടടി സംഘം പിടിയില്‍

തിരുവനന്തപുരം: കാട്ടായിക്കോണത്ത് കള്ളനോട്ട് അടിച്ച് വിതരണം ചെയ്യുന്ന സംഘം പിടിയിൽ. പ്രതികളിൽ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രവും അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെത്തി. മംഗലപുരം തോന്നയ്ക്കൽ സ്വദേശി ആഷിഖ് ആണ് പിടിയിലായ പ്രധാനപ്രതി. 200,...

ഭാര്യയുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കിലിട്ടതിന് യുവാവിനെ വധിയ്ക്കാന്‍ ഭര്‍ത്താവിന്റെ ക്വൊട്ടേഷന്‍,പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി:എറണാകുളം ഹോമിയോ ആശുപത്രിയിലെ ജീവനക്കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം കൊട്ടേഷൻ ഏറ്റെടുത്ത പ്രതികൾ അറസ്റ്റിൽ.പാലക്കാട് സ്വദേശിയായ യുവതിയും പരാതിക്കാരനും ഒന്നിച്ചുള്ള ഫോട്ടോ ഫെയിസ്ബുക്കിൽ ഇട്ട കാാര്യത്തിന് എറണാകുളം ഹോമിയോ...

വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച; ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നു

പാട്‌ന: വിവാഹം നടന്നു വെറും ഒരാഴ്ച പിന്നിട്ടപ്പോള്‍ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്തു കൊന്നു. ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ഉള്‍ഗ്രാമത്തിലാണ് സംഭവം നടന്നത്. കൂലിപ്പണിക്കാരനായ ശ്യാംജിഷായാണ് ദാരുണമായി കൊല്ലപ്പെട്ടത്. കിടപ്പറയില്‍ രക്തത്തില്‍ കുളിച്ച...

ഏലൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍

കൊച്ചി: ഏലൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. അയല്‍വാസിയായ വിനയന്‍ (37) ആണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയ തിരഞ്ഞ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികളെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറാണ് അറസ്റ്റിലായത്. മര്‍ദനദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. കേരളാ പോലിസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഇതിന്റെ...

താൻ കുറ്റം ചെയ്തിട്ടില്ല,ദൈവത്തിൻ്റെ പദ്ധതിയനുസരിച്ച് എല്ലാം നടക്കുമെന്ന് അഭയ കേസിലെ മുഖ്യപ്രതി ഫാ. തോമസ് കോട്ടൂർ

കോട്ടയം: താൻ കുറ്റം ചെയ്തിട്ടില്ലെന്ന് സിസ്റ്റർ അഭയ കേസിലെ മുഖ്യപ്രതി ഫാ. തോമസ് കോട്ടൂർ. ദൈവത്തിൻ്റെ പദ്ധതിയനുസരിച്ച് എല്ലാം നടക്കുമെന്ന് ഫാ. കോട്ടൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി...

‘കഴുത്തില്‍ നഖം കൊണ്ട് മുറിഞ്ഞ പാടുകളുണ്ടായിരുന്നു, എടുത്ത ചിത്രങ്ങളില്‍ നാലെണ്ണം നശിപ്പിക്കപ്പെട്ടു’; അഭയാ കേസില്‍ ഫോട്ടോഗ്രാഫര്‍ വര്‍ഗീസ് ചാക്കോ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചപ്പോള്‍ കേസിലുണ്ടായ അട്ടിമറികളേക്കുറിച്ച് തുറന്ന് പറഞ്ഞ്‌ കേസിലെ ഏഴാം സാക്ഷിയും ഫോട്ടോഗ്രാഫറുമായ വര്‍ഗീസ് ചാക്കോ. അഭയയുടെ കഴുത്തില്‍ നഖം കൊണ്ടു മുറിഞ്ഞ പാടുകള്‍...

പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി,ഭാവഭേദമില്ലാതെ ഫാ.തോമസ് കോട്ടൂര്‍, അഭയക്കേസ് വിധി പ്രസ്താവിച്ച കോടതിമുറിയില്‍ നാടകീയരംഗങ്ങള്‍

കോട്ടയം: സിസ്റ്റർ അഭയയുടെ കൊലപാതക കേസിൽ പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റർ സെഫി. വിധി പ്രസ്താവം കേട്ട് സെഫി പ്രതികൂട്ടിലെ ബഞ്ചിലിരുന്നു. വിധി കേട്ടശേഷം സെഫി വെളളം വേണമെന്നാവശ്യപ്പെട്ടു....

നീതി ദേവത തുലാസിലാടിയ 28 വര്‍ഷങ്ങള്‍,1992- കോട്ടയം പയസ്‌ടെന്‍ത് കോണ്‍വെന്റിലെ കിണറുമുതല്‍ 2020 ല്‍ തിരുവന്തപുരം പ്രത്യേക സി.ബി.ഐ കോടതിവരെ,അഭയക്കേസിന്റെ നാള്‍വഴിയിങ്ങനെ

കോട്ടയം: ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിൽ സമാനകളില്ലാത്ത സംഭവമാണ് സിസ്റ്റർ അഭയയുടെ കൊലപാതക കേസ്. ആത്മഹത്യയെന്ന് പൊലീസും ക്രൈംബ്രാ‍ഞ്ചും എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്. കൊലപാതകമെന്ന് തെളിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഷ്ടപ്പെട്ട...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.