26.1 C
Kottayam
Wednesday, October 2, 2024

CATEGORY

Crime

മദ്യലഹരിയിൽ പാടിയ പാട്ടിൽ തർക്കം;ഇരട്ടക്കൊലക്കേസ് പ്രതിയെ കൊന്നത് ചുറ്റികയ്ക്ക് തലയ്ക്കടിച്ച്

തിരുവനന്തപുരം: വഴയില ആറാം കല്ലിൽ ഇരട്ടക്കൊലക്കേസ് പ്രതിയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത് മദ്യപിച്ച് പാടിയ പാട്ടിനെച്ചൊല്ലിയുള്ള ത‍ർക്കത്തിനൊടുവിലെന്ന് പൊലീസ്. വഴയില സ്വദേശി മണിച്ചൻ എന്ന് വിളിക്കുന്ന വിഷ്ണുരൂപാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്‍റെ സുഹൃത്ത്...

ഹോട്ടലിൽ കയറി വയറുനിറച്ച് ഭക്ഷണം കഴിക്കും, ഇറച്ചിക്ക് രുചിവ്യത്യാസമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം മലപ്പുറത്ത് പിടിയിൽ

മലപ്പുറം: ഹോട്ടലിൽ കയറി വയറുനിറച്ച് ഭക്ഷണം കഴിച്ചശേഷം ഇറച്ചിക്ക് രുചിവ്യത്യാസമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വിലസുന്നു. മലപ്പുറം വേങ്ങരയിലാണ് ഇത്തരത്തിലുള്ള സംഘം വിലസുന്നത്. പൊലീസിൽ പരാതിപ്പെട്ടതോടെ അഞ്ചംഗ സംഘം പിടിയിലായിട്ടുണ്ട്....

കോട്ടയത്ത് പെൺകുട്ടിയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമം, ചോദ്യംചെയ്ത അച്ഛനെ വെട്ടി

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യംചെയ്ത പെണ്‍കുട്ടിയുടെ അച്ഛനെ കോടാലിക്ക് വെട്ടി. സംഭവത്തില്‍ 60-കാരനെ പോലീസ് അറസ്റ്റുചെയ്തു. പാലാ പൂവരണി പൂവത്തോട് ഭാഗത്ത് കണ്ണമ്പുഴയില്‍ വീട്ടില്‍ ടോമി(60)യെയാണ് പാലാ...

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാകുടിപ്പക; ഇരട്ടക്കൊലക്കേസ് പ്രതിയെ ലോഡ്‌ജിൽ മദ്യപിക്കുന്നതിനിടെ വെട്ടിക്കൊന്നു

തിരുവനന്തപുരം∙ തലസ്ഥാനത്ത് ഗുണ്ടാകുടിപ്പകയെ തുടർന്ന് വീണ്ടും കൊലപാതകം. 2011ലെ വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ്‌ എന്ന മണിച്ചനാണ് (34) കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന തിരുമല സ്വദേശിയായ ഹരികുമാറിന് വെട്ടേറ്റു.തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ...

ഭര്‍തൃവീട്ടിലേക്ക് മടങ്ങാന്‍ മടിച്ച മകളെ അച്ഛന്‍ തല്ലിക്കൊന്നു; തടഞ്ഞ ഭാര്യയെയും കൊലപ്പെടുത്തി

ഹൈദരാബാദ്: ഭര്‍തൃവീട്ടിലേക്ക് മടങ്ങാന്‍ മടിച്ച മകളെ തെലങ്കാനയില്‍ അച്ഛന്‍ തല്ലിക്കൊന്നു. മകളെ പിന്തുണച്ച അമ്മയേയും കൊലപ്പെടുത്തി. ഭര്‍തൃപീഡനം കാരണം മടങ്ങിപോകാന്‍ മടിച്ചതിന്‍റെ പേരിലായിരുന്നു കൊലപാതകം.തെലങ്കാനയിലെ മെഹബൂബ് നഗറിലാണ് ദാരുണസംഭവം ഉണ്ടായത്. മകള്‍ ഭര്‍തൃവീട്ടിലേക്ക്...

അഞ്ചലിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു; ഭർത്താവ് അറസ്റ്റിൽ

അ‍ഞ്ചൽ∙ അയിലറയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. അയിലറ സ്വദേശി ഹരികുമാറിന്റെ ഭാര്യ സംഗീത(42)യാണ് മരിച്ചത്. സംഭവത്തിൽ മുൻ സൈനികൻ ഹരികുമാറിനെ (45) ആത്മഹത്യ പ്രേരണ കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്തു.  കഴിഞ്ഞ ദിവസം രാത്രിയാണു...

ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി കായലിൽ തള്ളി;ടെക്കി യുവാവ് അറസ്റ്റിൽ

തിരുപ്പതി: ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി കായലില്‍ തള്ളിയ കേസില്‍ ടെക്കി യുവാവ് അറസ്റ്റില്‍. ഹൈദരാബാദിലെ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ തിരുപ്പതി സ്വദേശി കംസലി വേണുഗോപാലിനെ (34)യാണ് ഭാര്യ പദ്മാവതിയെ കൊലപ്പെടുത്തിയ...

ഭിന്നശേഷിക്കാരിയായ ഭാര്യയും മകളും തീപ്പൊളളലേറ്റ് മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട: ആറന്മുളയിൽ ഭാര്യയും മകളും തീപ്പൊളളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.  ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇടയാറന്‍മുള നോര്‍ത്ത് കോഴിപ്പാലത്ത് ശ്രീവ്യന്ദത്തില്‍ വിനീത് ആണ് അറസ്റ്റിലായത്.  ബധിരനും മൂകനുമായ വിനീതിനെതിരെ സ്ത്രീധന പീഡനം,...

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ 14 വട്ടം കുത്തി; പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ മാരകമായി കുത്തിപ്പരിക്കേല്‍പിച്ച് യുവാവ്. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് സംഭവം. കേശവന്‍ എന്ന ഇരുപത്തിരണ്ടുകാരനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ 14 തവണ കുത്തിപ്പരിക്കേല്‍പിച്ചത്. ആക്രമണത്തിന് മണിക്കൂറുകള്‍ക്കു ശേഷം കേശവന്റെ...

Vijay Babu Case : വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും; ചോദ്യം ചെയ്ത് വിട്ടയക്കും

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്തേക്ക് കടന്ന നിര്‍മാതാവ് വിജയ് ബാബു (Vijya Babu) ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും. രാവിലെ ഒന്പതരയോടെ കൊച്ചിയിൽ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.   ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് ഒരു മാസത്തിന് ശേഷം,...

Latest news