അടിമാലി :നേര്യമംഗലം അഞ്ചാം മൈലിൽ തോക്കുധാരികളെ കണ്ടെത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പും പൊലീസും തിരച്ചിൽ ശക്തമാക്കി.ഇന്നലെ പുലർച്ചെ കോതമംഗലം ഭാഗത്തു നിന്നും മൂന്നാറിലേയ്ക്ക് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് തോക്കുധാരികളെ കണ്ടതായി വനം...
ന്യൂഡല്‍ഹി:ആറ്റിങ്ങൾ ഇരട്ടക്കൊലപാതക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി അനുശാന്തിക്ക് ജാമ്യം .ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹർജിയിൽ ഹൈക്കോടതി തീർപ്പാക്കുന്നത് വരെയാണ് ജാമ്യം അനുവദിച്ചത്.
കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ആരോഗ്യ...
തൊടുപുഴ: നിരോധിത പുകയില ഉല്‍പ്പന്നം കൈവശം വെച്ചതിന്റെ പേരില്‍ വിനോദസഞ്ചാരിയില്‍ നിന്നും കൈക്കൂലി വാങ്ങിയ അടിമാലി ഏക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. സിഐ ഉള്‍പെട്ട സംഘം പിഴ ഈടാക്കാനെന്ന വ്യാജേന...
പാലക്കാട്∙ കാറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നും തോക്ക് അടക്കമുള്ള ആയുധങ്ങളുമായി വ്ലോഗർ ഉൾപ്പെടെ രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. വ്ലോഗർ ആലപ്പുഴ മാവേലിക്കര ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു (25),...
മുംബൈ ∙ അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയാണെന്ന് തെളിയിച്ച് മകൾ. മൂന്ന് മാസം മുൻപാണ് മുൻ സർക്കാർ ഉദ്യോഗസ്ഥനായ മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശി മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ധാരണ. എന്നാൽ, ഭർത്താവിന്റെ...
ചെന്നൈ:തമിഴ്നാട് പുതുക്കോട്ടയിൽ ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച പെൺകുട്ടി മരിച്ചു. കടലൂർ സ്വദേശിനി കർപ്പകാംബാൾ (10) ആണ് മരിച്ചത്. ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ചായിരുന്നു ആൾക്കൂട്ട ആക്രമണം. തിങ്കളാഴ്ചയാണ് സംഭവം.
സത്യനാരായണ സ്വാമി (48), ഭാര്യ ലില്ലി...
ബെംഗളൂരു: രാസലഹരിയായ എംഡിഎംഎ (മെഥിലീൻഡയോക്സി മെതാംഫെറ്റമിൻ) കേരളത്തിലേക്കു പാവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവമോര്‍ച്ച നേതാവ് ബെംഗളൂരുവില്‍ അറസ്റ്റില്‍. യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍മണ്ഡലം പ്രസിഡന്റ് പവീഷിനെയും കൂട്ടാളികളെയുമാണു വൈറ്റ് ഫീല്‍ഡ് പൊലീസ് തന്ത്രപൂര്‍വം...
കൊച്ചി: വീടുവിട്ടിറങ്ങിയ ഒറ്റപ്പാലം സ്വദേശിനിയായ പതിനേഴുകാരിയെ ലഹരി നൽകി വിവിധ ജില്ലകളിലായി നിരവധി പേർ പീഡിപ്പിച്ചു. സംഭവത്തിൽ കൊച്ചി സിറ്റി പോലീസ് ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. നിലവിൽ 21 പ്രതികളാണുള്ളത്. എറണാകുളം സെൻട്രൽ...
ചെന്നൈ ∙ ശസ്ത്രക്രിയയ്ക്കു പിന്നാലെ വലതുകാൽ മുറിച്ചുമാറ്റിയ ഫുട്ബോൾ താരം ചികിത്സാപ്പിഴവിനെത്തുടർന്ന് മരിച്ച സംഭവത്തിൽ 2 ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഇവരെ സസ്പെൻഡ് ചെയ്ത തമിഴ്നാട് സർക്കാർ ഉന്നത അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന ഫുട്ബോൾ...