25.5 C
Kottayam
Sunday, September 29, 2024

CATEGORY

Business

റെഡ്മി സ്മാര്‍ട്ട്‌ഫോണുകൾക്ക് വൻ വിലക്കുറവ്

ഷവോമിയുടെ റെഡ്മി സ്മാര്‍ട്ട്‌ഫോണുകള്‍ പരിമിതമായ കാലയളവ് ഓഫറുമായി എത്തിയിരിക്കുന്നു. രണ്ടായിരം രൂപ വരെ വില കുറയ്ക്കുന്ന ഈ ഡിസ്‌ക്കൗണ്ട് ഓണ്‍ലൈന്‍ ചാനലുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയിലൂടെയും ലഭ്യമാണ്. റെഡ്മി നോട്ട് 9 പ്രോ...

ഐഫോണുകളിൽ കളര്‍ ഫേഡിംഗ് പ്രശ്‌നമെന്ന് ഉപയോക്താക്കള്‍

ഐഫോണ്‍ 11, ഐഫോണ്‍ 12ന് കളര്‍ ഫേഡിംഗ് പ്രശ്‌നമെന്ന് ഉപയോക്താക്കള്‍. ഇത് കമ്പനിയുടെ ഔദ്യോഗിക ഫോറത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില ഐഫോണ്‍ 11, ഐഫോണ്‍ 12 മോഡലുകളുടെ അലുമിനിയം ഭാഗത്തെ നിറം കുറച്ച്...

ഡിഫന്‍ഡര്‍ ഡീസല്‍ പതിപ്പ് എത്തി: 94.36 ലക്ഷം രൂപ മുതൽ വില

മുംബൈ:ഡിഫന്‍ഡര്‍ ഡീസല്‍ വേര്‍ഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ജാഗ്വര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍. എസ്ഇ, എച്ച്എസ്ഇ, എക്‌സ് ഡൈനാമിക് എച്ച്എസ്ഇ, എക്‌സ് എന്നീ നാല് വേരിയന്റുകളില്‍ ഡീസല്‍ വകഭേദം ലഭിക്കും. 94.36 ലക്ഷം...

പുത്തൻ “സിബി500എക്സ്” അവതരിപ്പിച്ച് ഹോണ്ട

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സിബി500എക്സ് അവതരിപ്പിച്ചു. ഗ്രാന്‍ഡ് പ്രീ റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക്  മെറ്റാലിക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വാഹനം ലഭിക്കും. 687386 രൂപയാണ് ഗുരുഗ്രാമിലെ എക്സ്...

ഗിയര്‍ ബോക്‌സ് തകരാര്‍: ഹൈനസിനെ സര്‍വീസിനായി തിരികെ വിളിച്ച് ഹോണ്ട

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇടത്തരം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഹൈനസ് സിബി350നെ 2020 സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്.ഇപ്പോഴിതാ ചില സാങ്കേതിക തകരാറുമൂലം സര്‍വീസിനായി സിബി350നെ തിരിച്ചുവിളിച്ചിരിക്കുകയാണ് കമ്പനി...

കുറഞ്ഞവിലയിൽ 666 കിലോമീറ്റർ മൈലേജുമായി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ കാർ എത്തി

മുംബൈ:ഇന്ത്യയിലേക്ക് പുതിയ ഒരു ഫ്യുവൽ സെൽ കാറിനെ അവതരിപ്പക്കുന്നതിനുള്ള മുന്നൊരുക്കത്തിൽ ആണ് ഹ്യൂണ്ടായ് ഇപ്പോൾ. നിലവിൽ ഹ്യുണ്ടായിയുടെ അന്താരാഷ്ര മാർക്കറ്റിൽ ഉള്ള നെക്‌സോ എന്ന വാഹനത്തെയാണ് ഇന്ത്യയിലേക്ക് എത്തിക്കുവാൻ പോകുന്നത്. 95 കിലോവാട്ട്...

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,600 രൂപ. ഗ്രാമിന്15 രൂപ കൂടി 4200 രൂപയായി. കഴിഞ്ഞ ഏതാനും...

ഇനി പെട്രോൾ -ഡീസൽ വാഹനങ്ങളില്ല ; എല്ലാ മോഡലുകളും ഇലക്‌ട്രിക്കിലേക്ക് മാറ്റാനൊരുങ്ങി മഹീന്ദ്ര

മഹീന്ദ്ര പൂര്‍ണമായും ഇലക്‌ട്രിക്കിലേക്ക് മാറാനൊരുങ്ങുന്നു.അഞ്ചു വര്‍ഷത്തിനകം മഹീന്ദ്രയുടെ എസ്.യു.വി. വിഭാഗത്തിലുള്ള എല്ലാ വാഹനങ്ങളും വൈദ്യുതിയിലാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയൊരുക്കുന്നത്.ഇതിനായി 3,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി തയ്യാറെടുക്കുന്നത്. ടാറ്റ മോട്ടോഴ്‌സിനുകീഴിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവര്‍, വോള്‍വോ...

ഈ വര്‍ഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി അദാനി

ന്യൂഡൽഹി :കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവത്ക്കരണ നയങ്ങൾ തുണച്ചു.ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽകൂടി. ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്ലയുടെ ഇലോൺ മസ്കിനെയും മറികടന്ന് ഈ വർഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി...

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു. 280 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,720 രൂപയായി. ഇതോടെ രണ്ടുദിവസം കൊണ്ട് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന 400 രൂപയായി....

Latest news