Business
കിറ്റക്‌സിന്റെ ശുക്രന്‍ തെളിഞ്ഞു,ഓഹരിവിലയില്‍ വീണ്ടും കുതിച്ചുചാട്ടം
July 12, 2021
കിറ്റക്‌സിന്റെ ശുക്രന്‍ തെളിഞ്ഞു,ഓഹരിവിലയില്‍ വീണ്ടും കുതിച്ചുചാട്ടം
കൊച്ചി:കിറ്റക്‌സ് തങ്ങളുടെ തട്ടകം കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് മാറ്റിയതോടെ കമ്പനിക്ക് ശുക്രദശ. ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമാണ് കിറ്റക്‌സ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. കേരളം കേന്ദ്രമാക്കിയുള്ള കിറ്റക്സ് ഗാര്‍മന്റ്സ്…
സ്വര്‍ണ വില കുതിയ്ക്കുന്നു; ഇന്ന് പവന് വര്‍ധിച്ചത് 200 രൂപ
July 7, 2021
സ്വര്‍ണ വില കുതിയ്ക്കുന്നു; ഇന്ന് പവന് വര്‍ധിച്ചത് 200 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് ഇരുന്നൂറു രൂപയാണ് ഇന്നു കൂടിയത്. ഇന്നത്തെ പവന്‍ വില 35,720 രൂപ. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ഗ്രാമിന്…
ആമസോൺ സി.ഇഒ ജെഫ് ബെസോസ് ഇന്ന് വിരമിക്കും,ആന്‍ഡി ജാസി പുതിയ സി.ഇ.ഒ
July 6, 2021
ആമസോൺ സി.ഇഒ ജെഫ് ബെസോസ് ഇന്ന് വിരമിക്കും,ആന്‍ഡി ജാസി പുതിയ സി.ഇ.ഒ
ന്യൂയോർക്ക്:ഓണ്‍ലൈന്‍ വ്യാപാരത്തിന്‍റെ ലോക വിപണി നിയന്ത്രിക്കുന്ന ആമസോണിന്‍റെ സി.ഇഒ. പദവിയില്‍ നിന്ന് ജെഫ് ബെസോസ് ഇന്ന് വിരമിക്കും. ആമസോണിന്‍റെ ദൈനം ദിന ചുമതലയില്‍ നിന്ന് മാറിയാലും എക്സിക്യൂട്ടീവ്…
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന
July 3, 2021
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35440 രൂപയായി. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4430…
കാറുകളിൽ ഇരട്ട എയർബാഗ് നിർബന്ധമാക്കിയുള്ള ഉത്തരവിന് കൂടുതൽ സമയം അനുവദിച്ച് കേന്ദ്ര ഉപരിതല മന്ത്രാലയം
July 2, 2021
കാറുകളിൽ ഇരട്ട എയർബാഗ് നിർബന്ധമാക്കിയുള്ള ഉത്തരവിന് കൂടുതൽ സമയം അനുവദിച്ച് കേന്ദ്ര ഉപരിതല മന്ത്രാലയം
ന്യൂഡൽഹി:യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാറുകളിൽ ഇരട്ട എയർബാഗ് നിർബന്ധമാക്കിയുള്ള ഉത്തരവിന് കൂടുതൽ സമയം അനുവദിച്ച് കേന്ദ്ര ഉപരിതല മന്ത്രാലയം. ഓഗസ്റ്റ് ഒന്ന് മുതൽ വിൽക്കുന്ന കാറുകളിൽ ഇരട്ട…
ആന്‍ഡ്രോയിഡ് ഫോണുകളിലെ ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ തകരാറിലാവുന്നതെന്തുകൊണ്ട്
June 26, 2021
ആന്‍ഡ്രോയിഡ് ഫോണുകളിലെ ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ തകരാറിലാവുന്നതെന്തുകൊണ്ട്
കൊച്ചി:ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന മിക്കവരുടെയും പരാതി ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ പെട്ടെന്ന് ക്രാഷ് ആവുന്നു എന്നതാണ്. എന്താണ്, ഇതിനു പിന്നിലെ കാരണമെന്ന് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍…
ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി നീട്ടി
June 25, 2021
ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി നീട്ടി
ഡൽഹി:ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വിവിധ നിബന്ധനകൾക്കുള്ള അവസാന തീയതികൾ കേന്ദ്രസർക്കാർ ദീർഘിപ്പിച്ചു. ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി മൂന്ന് മാസത്തേക്ക്…
സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടും
June 20, 2021
സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടും
തിരുവനന്തപുരം: വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ തുടർന്ന് സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍…
ചിന്തിക്കുന്ന കാര്യങ്ങൾ നൊടിയിടയിൽ,മനുഷ്യജീവിതത്തിൽ വരാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ
June 19, 2021
ചിന്തിക്കുന്ന കാര്യങ്ങൾ നൊടിയിടയിൽ,മനുഷ്യജീവിതത്തിൽ വരാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ
നാളെ പുലര്‍ച്ചെ 4 മണിക്ക് നിങ്ങള്‍ ഉണരുമെന്ന് നിങ്ങള്‍ കരുതി. അലാറം സജ്ജീകരിക്കാതെ നിങ്ങള്‍ ഉറങ്ങുകയും കൃത്യം പുലര്‍ച്ചെ 4 മണിയോടെ ഫോണിന്റെ അലാറം മുഴങ്ങുകയും ചെയ്തു.…
സ്വർണ്ണത്തിൽ ഇനി ആറക്ക നമ്പറും
June 19, 2021
സ്വർണ്ണത്തിൽ ഇനി ആറക്ക നമ്പറും
കൊച്ചി:സ്വര്‍ണാഭരണങ്ങളില്‍ കാരറ്റ് രേഖപ്പെടുത്തുന്നതിനോടൊപ്പം ബി.ഐ.എസ് ആറക്ക തിരിച്ചറിയല്‍ നമ്ബറും (ആല്‍ഫ ന്യൂമറിക് നമ്ബര്‍)ഇനിമുതല്‍ രേഖപ്പെടുത്തും. ജൂണ്‍ 21 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ബി.ഐ.എസ് ഡയറക്ടര്‍ ജനറല്‍…