Business
ഭിന്നശേഷിക്കാരനും രോഗിയുമായ ട്വിറ്റർ ജീവനക്കാരനെ അപമാനിച്ച് ഇലോൺ മസ്ക്, വിവാദമായതോടെ മാപ്പ്
March 8, 2023
ഭിന്നശേഷിക്കാരനും രോഗിയുമായ ട്വിറ്റർ ജീവനക്കാരനെ അപമാനിച്ച് ഇലോൺ മസ്ക്, വിവാദമായതോടെ മാപ്പ്
കാലിഫോര്‍ണിയ: ഭിന്നശേഷിക്കാരനും രോഗിയുമായ ട്വിറ്റർ ജീവനക്കാരനെ അപമാനിച്ച് ഇലോൺ മസ്ക്. ഐസ്ലാൻഡിൽ നിന്നുള്ള ഡിസൈനർ ഹാലിയോടാണ് മസ്ക് ട്വിറ്ററിൽ മോശമായി പെരുമാറിയത്. മസ്കുലർ അട്രോഫി രോഗിയായ ഹാലിയുടെ…
കൂട്ടപ്പിരിച്ചുവിടലുമായി വീണ്ടും മെറ്റ: നിരവധി പേർക്ക് തൊഴിൽ നഷ്ടമായേക്കും
March 7, 2023
കൂട്ടപ്പിരിച്ചുവിടലുമായി വീണ്ടും മെറ്റ: നിരവധി പേർക്ക് തൊഴിൽ നഷ്ടമായേക്കും
സാന്‍ഫ്രാന്‍സിസ്‌കോ:ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ കൂടുതല്‍ പേരെ പിരിച്ചുവിടുന്നു. ഈയാഴ്ചതന്നെ വന്‍തോതില്‍ ജീവനക്കാരെ കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തെതന്നെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്…
Gold Rate Today:സ്വർണ വില വീണ്ടും മുകളിലേക്ക് തന്നെ;ഇന്നത്തെ വിലയിങ്ങനെ
March 4, 2023
Gold Rate Today:സ്വർണ വില വീണ്ടും മുകളിലേക്ക് തന്നെ;ഇന്നത്തെ വിലയിങ്ങനെ
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു. ഇന്നലെ സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 80 രൂപ കൂടി. വിപണിയിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി…
വെറും 48 മണിക്കൂര്‍; കൂപ്പുകുത്തി ഇലോണ്‍ മസ്‌ക്; ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനം വീണ്ടും നഷ്ടമായി
March 4, 2023
വെറും 48 മണിക്കൂര്‍; കൂപ്പുകുത്തി ഇലോണ്‍ മസ്‌ക്; ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനം വീണ്ടും നഷ്ടമായി
ന്യൂയോര്‍ക്ക്:ദിവസങ്ങള്‍ക്ക് മുമ്പാണ് ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഇലോണ്‍ മസ്‌ക് തിരിച്ചുപിടിച്ചത്. 18,700 കോടി ഡോളറിന്റെ ആസ്തിയുമായാണ് മസ്‌ക് ബ്‌ളംബെര്‍ഗ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്.…
കേന്ദ്രത്തിന് തിരിച്ചടി:അദാനി–ഹിൻഡൻബർഗ് റിപ്പോർട്ട്, അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം
March 2, 2023
കേന്ദ്രത്തിന് തിരിച്ചടി:അദാനി–ഹിൻഡൻബർഗ് റിപ്പോർട്ട്, അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. റിട്ട.ജസ്റ്റിസ് അഭയ് മനോഹർ സപ്രെ അധ്യക്ഷനായ സമിതിയെയാണ് നിയോഗിച്ചത്.…
Gold rate today:സ്വർണ്ണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധനവ്,ഇന്നത്തെ വിലയിങ്ങനെ
March 2, 2023
Gold rate today:സ്വർണ്ണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധനവ്,ഇന്നത്തെ വിലയിങ്ങനെ
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധനവ്. മാർച്ചിലെ രണ്ടാം ദിനം ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ കൂടി 41,400 രൂപയായി. 22 ഗ്രാം…
ഫോൺ നമ്പർ സേവ് ചെയ്യാതെ വാട്സ്ആപ്പിൽ ചാറ്റ് ചെയ്യണോ? ഇങ്ങനെ ചെയ്താല്‍ മതി
March 2, 2023
ഫോൺ നമ്പർ സേവ് ചെയ്യാതെ വാട്സ്ആപ്പിൽ ചാറ്റ് ചെയ്യണോ? ഇങ്ങനെ ചെയ്താല്‍ മതി
കൊച്ചി:ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. എന്നാൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന വൃക്തിയുടെയോ, ക്യാബ് ഡ്രൈവറുടെയോ നമ്പർ ഫോണിൽ സേവ് ചെയ്യാതെ തന്നെ…
Gold rate:കേരളത്തിൽ ഇന്ന് സ്വർണവില കൂടി,680 രൂപയുടെ ഇടിവിന് പിന്നാലെ വർധനവ്
February 28, 2023
Gold rate:കേരളത്തിൽ ഇന്ന് സ്വർണവില കൂടി,680 രൂപയുടെ ഇടിവിന് പിന്നാലെ വർധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 10 രൂപ കൂടി. 5360 രൂപയാണ് ഇന്നത്തെ വിപണിവില. പവന് 80 രൂപയാണ് കൂടിയത്.…
മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യക്ക് 69-ാം സ്ഥാനം,ഒന്നാംസ്ഥാനം ഈ രാജ്യത്തിന്
February 28, 2023
മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യക്ക് 69-ാം സ്ഥാനം,ഒന്നാംസ്ഥാനം ഈ രാജ്യത്തിന്
മുംബൈ: മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യ 69-ാം സ്ഥാനത്തെത്തിയതായി ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസി ഊക്ല. ആദ്യമായാണ് ഇന്ത്യ 100 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ…
Nokia:ശനിദശ മാറുമോ?ലോഗോ മാറ്റിപിടിച്ച് നോക്കിയ ; 60 വർഷത്തിനിടെയുള്ള ആദ്യ മാറ്റം
February 28, 2023
Nokia:ശനിദശ മാറുമോ?ലോഗോ മാറ്റിപിടിച്ച് നോക്കിയ ; 60 വർഷത്തിനിടെയുള്ള ആദ്യ മാറ്റം
ബാര്‍സിലോന: പുതിയ ലോഗോയുമായി നോക്കിയ.ഏകദേശം 60 വർഷത്തിനിടെ ആദ്യമായാണ് നോക്കിയ തങ്ങളുടെ ലോഗോ മാറ്റുന്നത്. നോക്കിയ എന്ന വാക്ക് അഞ്ച് വ്യത്യസ്ത രൂപങ്ങളില്‍ എഴുതുന്ന രീതിയിലാണ് പുതിയ…