Business

രാത്രി 11 മുതല്‍ രാവിലെ 6 വരെ ഇനിമുതല്‍ എസ്.ബി.ഐ എ.ടി.എം സേവനങ്ങള്‍ക്ക് ലഭിക്കില്ല

രാത്രി 11 മുതല്‍ രാവിലെ 6 വരെ ഇനിമുതല്‍ എസ്.ബി.ഐ എ.ടി.എം സേവനങ്ങള്‍ക്ക് ലഭിക്കില്ല

തിരുവനന്തപുരം: എ.ടി.എം തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി എസ്.ബി.ഐ. ഇനിമുതല്‍ എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയങ്ങള്‍ക്ക് കൃത്യമായ സമയ നിയന്ത്രണമുണ്ടായിരിക്കുമെന്ന് ബാങ്ക്…
എന്റെ പൊന്നേ….! സ്വര്‍ണ്ണവില പവന് 36,000 രൂപ വരെ എത്തിയേക്കാമെന്ന് സൂചന

എന്റെ പൊന്നേ….! സ്വര്‍ണ്ണവില പവന് 36,000 രൂപ വരെ എത്തിയേക്കാമെന്ന് സൂചന

കൊച്ചി: പൊന്നിന്‍ ചിങ്ങം പിറന്നപ്പോള്‍ സ്വര്‍ണവില റെക്കോര്‍ഡിലേക്ക്. പവന് 28,000 രൂപയിലാണിപ്പോള്‍ സ്വര്‍ണ വില്‍പ്പന നടക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ പവന് 36,000 രൂപയോളം എത്തുമെന്ന നിഗമനത്തിലാണ്…
ദിനോസർ അസ്ഥികൂട ലേലം ദുബായിൽ തുടങ്ങി, വില തുടങ്ങുന്നത് 27 കോടിയിൽ

ദിനോസർ അസ്ഥികൂട ലേലം ദുബായിൽ തുടങ്ങി, വില തുടങ്ങുന്നത് 27 കോടിയിൽ

ദുബായ്: മധ്യപൂർവദേശ ഏഷ്യയിലെ ആദ്യത്തെ ദിനോസർ ലേലത്തിന് ദുബായില്‍ തുടക്കമായി. 155 ദശലക്ഷം വർഷം പഴക്കമുള്ള ഭീമൻ ദിനോസറിന്റെ അസ്ഥികൂടമാണ് പ്രധാന ലേല വസ്തു. 27 കോടി…
ഫേസ് ബുക്കിൽ പരിചയപ്പെട്ട ‘യുവതി’ പണി കൊടുത്തു, തിരുവാർപ്പ് സ്വദേശിയ്ക്ക് നഷ്ടമായത് ഒന്നേകാൽ ലക്ഷം രൂപ

ഫേസ് ബുക്കിൽ പരിചയപ്പെട്ട ‘യുവതി’ പണി കൊടുത്തു, തിരുവാർപ്പ് സ്വദേശിയ്ക്ക് നഷ്ടമായത് ഒന്നേകാൽ ലക്ഷം രൂപ

കുമരകം ∙ ഫേസ് ബുക്കിൽ യുവതിയെന്ന വ്യാജേന നടത്തിയ ‘ഓൺലൈൻ തട്ടിപ്പിനിരയായി കോട്ടയം തിരുവാർപ്പ് സ്വദേശിയായ യുവാവിന് ഒന്നേകാൽ ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു. ഏതാനും ദിവസം മുൻപു…
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു, നേട്ടമുണ്ടാക്കി പ്രവാസികൾ

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു, നേട്ടമുണ്ടാക്കി പ്രവാസികൾ

ദുബായ്: ഡോളറിനെതിരെ രൂപ ദുർബലമായത് പ്രവാസികള്‍ക്ക് നേട്ടമായി. രാജ്യാന്തര വിപണിയിൽ യുഎഇ ദിർഹത്തിന് 19.49 രൂപയാണ് വ്യാഴാഴ്ചത്തെ നിരക്ക്. ഇതനുസരിച്ച് 51 ദിർഹം 34 ഫിൽസിന് ഉപഭോക്താക്കള്‍ക്ക്…
കേബിൾ ടി.വി ഉപയോക്താക്കൾ ഇഷ്ടമുള്ള ചാനലിന് മാത്രം പണം നൽകിയാൽ മതി, പുതിയ ആപ്പ് വരുന്നു

കേബിൾ ടി.വി ഉപയോക്താക്കൾ ഇഷ്ടമുള്ള ചാനലിന് മാത്രം പണം നൽകിയാൽ മതി, പുതിയ ആപ്പ് വരുന്നു

മുംബൈ :ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച്‌ ഇഷ്ടമുള്ള ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാനുള്ള സൗകര്യവുമായി ട്രായ്. നിലവില്‍ ടെലിക്കോം അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാന പ്രകാരം ഇഷ്ടമുളള ചാനലുകള്‍ മാത്രം…
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിൽ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിൽ

കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 27,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3400 രൂപയാണ് വില. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണ വില ഉയരുന്നതിന് കാരണമെന്നാണ്…
സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡില്‍; പവന് 26600 രൂപ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡില്‍; പവന് 26600 രൂപ

ന്യൂഡല്‍ഹി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 26600 രൂപയും ഗ്രാമിന് 3325 രൂപയുമായുമാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ ട്രോയ് സ്വര്‍ണത്തിന് 1452 ഡോളറാണ് ഇന്നത്തെ നിരക്ക്.…
മാരുതി കാറില്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്; ഉണ്ടായിരിക്കുന്നത് 34 ശതമാനത്തിന്റെ കുറവ്

മാരുതി കാറില്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്; ഉണ്ടായിരിക്കുന്നത് 34 ശതമാനത്തിന്റെ കുറവ്

മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതിയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്. മാരുതി കാറിന്റെ വില്‍പ്പനയില്‍ ജൂലൈ മാസത്തില്‍ 34 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. ഇത് രണ്ടു വര്‍ഷത്തെ…
സംസ്ഥാനത്ത് 2000 പൊതു ഇടങ്ങളില്‍ സൗജന്യ വൈ ഫൈ ലഭ്യമാകും

സംസ്ഥാനത്ത് 2000 പൊതു ഇടങ്ങളില്‍ സൗജന്യ വൈ ഫൈ ലഭ്യമാകും

തിരുവനന്തപുരം: 2000 പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് വൈഫൈ ലഭ്യമാക്കുക. ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍,…
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker